Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജല്ലിക്കെട്ടിനെ പിന്തുണച്ച കീര്‍ത്തി സുരേഷിന് മലയാളികളുടെ വക പൊങ്കാല...

22 JANUARY 2017 11:47 AM IST
മലയാളി വാര്‍ത്ത

ജെല്ലിക്കെട്ടിനെ പിന്തുണച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത നടി കീര്‍ത്തി സുരേഷിന് ഫെയ്‌സ്ബുക്കില്‍ പൊങ്കാല. ജസ്റ്റിസ് ഫോര്‍ ജല്ലിക്കെട്ട് എന്ന ഹാഷ്ടാഗിലാണ് കീര്‍ത്തി വീഡിയോ പോസ്റ്റ് ചെയ്തത്. ജെല്ലിക്കെട്ടിനായി സമരം ചെയ്യുന്ന എല്ലാവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ് വീഡിയോ.

ജല്ലിക്കെട്ടിനെ പിന്തുണച്ച കീര്‍ത്തി കേരളത്തിന്റെ ശാപമാണെന്നാണ് ചിലരുടെ വാദം. കോടികള്‍ കിട്ടും എന്നായപ്പോള്‍ കീര്‍ത്തി പെറ്റനാടിനെ ഒറ്റുകൊടുക്കുകയാണെന്നും പോസ്റ്റില്‍ കമന്റിട്ടവര്‍ ആരോപിക്കുന്നു. ഒരുനാള്‍ അവര്‍ എടുത്ത് പുറത്തു കളയും അപ്പോള്‍ ഇങ്ങോട്ടു തന്നെ വരുമെന്നും വിമര്‍ശകര്‍ ഓര്‍മ്മിപ്പിക്കുന്നു. ജെല്ലിക്കെട്ടിനെ നമ്മ തമിഴര്‍കളുടെ വിളയാട്ട് എന്ന് പരാമര്‍ശിച്ച കീര്‍ത്തിയോട് എപ്പോഴാണ് തമിഴ്‌നാട്ടുകാരി ആയതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.



എന്നാല്‍ തമിഴ് സിനിമയില്‍ ഒന്നു പച്ചപിടിച്ചു വരുന്ന സമയത്ത് തമിഴ്‌നാട്ടുകാരുടെ വികാരം അനുസരിച്ച് പ്രതികരിച്ചതില്‍ തെറ്റ് പറയുന്നില്ലെന്ന് കീര്‍ത്തിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ഒരുനാള്‍ അവര്‍ എടുത്ത് പുറത്തു കളയും അപ്പോള്‍ ഇങ്ങോട്ടു തന്നെ വരുമെന്നും വിമര്‍ശകര്‍ ഓര്‍മ്മിപ്പിക്കുന്നു.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 minute ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (11 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (29 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (44 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (50 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends