Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ ചിത്രത്തിനായി ആറ് കിലോ കുറച്ച് തമന്ന

24 JANUARY 2017 09:20 AM IST
മലയാളി വാര്‍ത്ത

രാജമൗലിയുടെ ബാഹുബലി രണ്ട് പൂര്‍ത്തിയാക്കിയ തമന്ന പുതിയ ചിത്രത്തിനായി ആറ് കിലോ കുറച്ചു. പ്രേക്ഷകര്‍ ഗ്ലാമര്‍ നായികയായാണ് എന്നെ കാണുന്നത്. അതിനനുസരിച്ച് ശരീര സൗന്ദര്യം നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ബാഹുബലിയിലെ ആവന്തിക എന്ന കഥാപാത്രം അറിയപ്പെടാത്ത ഏതോ കാലഘട്ടത്തില്‍ ജീവിച്ചിരുന്നയാളാണ്. ആ കഥാപാത്രം വ്യത്യസ്തമായ ഭാവത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. അതിനായി ശരീരഘടനയില്‍ നല്ല മാറ്റം വരുത്തിയിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമാകാനാണ് പുതിയ ചിത്രത്തിനായി ആറ് കിലോ കുറച്ചത്. ഓട്‌സും ജ്യൂസും നട്‌സും മാത്രം കഴിച്ചാണ് തടി കുറച്ചത്. പിന്നെ നന്നായി വര്‍ക്കൗട്ട് ചെയ്തു.

ബാഹുബലി രണ്ടിന് വേണ്ടി കുതിര സവാരിയും അമ്പെയ്ത്തും പരിശീലിച്ചിരുന്നു. ഹൈദരാബാദിലെ പരിശീലന കേന്ദ്രത്തില്‍ രണ്ടാഴ്ചയോളം അതിനായി ചെലവഴിച്ചു. അതിനാല്‍ ഇതുവരെ സ്‌ക്രീനില്‍ കാണാത്ത തമന്നയെ കാണാനാകുമെന്ന് താരം പറഞ്ഞു.

സാധാരണ സിനിമയില്‍ സ്ത്രീകള്‍ ചെയ്യാത്തത് പോലുള്ള സംഘട്ടന രംഗങ്ങളില്‍ തമന്ന തിളങ്ങിയിട്ടുണ്ട്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ശാരീരികമായി വെല്ലുവിളി നേരിട്ട കഥാപാത്രമാണ് ആവന്തിക. സംഘട്ടനരംഗങ്ങള്‍ ഒന്നോ രണ്ടോ ടേക്കിനുള്ളില്‍ തമന്ന ഒക്കെയാക്കി.


ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയയിലാണ് പുതിയ ചിത്രം ചിത്രീകരിക്കുന്നത്. മൈനസ് ഡിഗ്രിയില്‍ തണുപ്പുള്ള അവിടെ വളരെ ബുദ്ധിമുട്ടിയാണ് ഷൂട്ടിംഗ്. രണ്ട് കൊല്ലം മുമ്പ് ബാഹുബലിയിലെ ചില സീനുകള്‍ ചിത്രീകരിക്കാന്‍ അവിടെ പോയിരുന്നു. അതിനാല്‍ കാലാവസ്ഥ എങ്ങനെ നേരിടണമെന്ന് അറിയാമെന്ന് താരം പറഞ്ഞു. ഗോവ പോലെ വളരെ ചെറുതാണ് ബള്‍ഗേറിയ. അവിടെ സിനിമ തിയേറ്ററുണ്ടെങ്കിലും കാണാന്‍ ആളുകള്‍ കുറവാണെന്നും തമന്ന ഓര്‍മിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 minute ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (11 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (29 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (44 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (50 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends