Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കീര്‍ത്തി സുരേഷിന് പകരം വിജയ് സേതുപതിയുടെ നായികയായി മഞ്ജിമ മോഹന്‍

25 JANUARY 2017 03:35 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമ ഇപ്പോള്‍ മലയാള നടിമാരുടെ കൈകളിലാണ്. നമ്പര്‍ വണ്‍ നായികയായ നയന്‍താര മുതല്‍ യുവനടി കീര്‍ത്തി സുരേഷ് വരെ തിളങ്ങുന്നു. ഇവരുടെയെല്ലാം ഡേറ്റിനായി അണിയറപ്രവര്‍ത്തകര്‍ പാഞ്ഞ് നടക്കുകയാണ്. ഭൈരവ തമിഴില്‍ ഹിറ്റായതോടെ കീര്‍ത്തി സുരേഷിന് തെലുങ്കില്‍ നിന്നും കന്നടിയില്‍ നിന്നും ഓഫറുകള്‍ വരുന്നു.

അങ്ങനെ തിരക്കുകള്‍ക്കിടയില്‍ താരം വിജയ് സേതുപതി നായകനായ ചിത്രത്തില്‍ നിന്ന് പിന്‍മാറേണ്ട അവസ്ഥയിലെത്തി. എന്തായാലും കീര്‍ത്തി മാറിയതോടെ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു മലയാള നടിയായ മഞ്ജിമ മോഹനെ കാസ്റ്റ് ചെയ്തു.


ചിമ്പുവിന്റെ ഗൗതംമേനോന്റെ അച്ചം എണ്‍പത് മടമൈയടാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഞ്ജിമയ്ക്കും തമിഴില്‍ ഒരുപാട് അവസരങ്ങളുണ്ട്. പക്ഷെ, വലിച്ച്‌വാരി അഭിനയിക്കാന്‍ താല്‍പര്യമില്ല. ലക്ഷ്മിമോനോന്‍ തമിഴില്‍ ഒരു പാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാല്‍ വ്യത്യസ്തമായ വേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.



ഇനിയ നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയാണ്. ഷംനാ കാസിം അരവിന്ദ സ്വാമിയുടെ നായികയായി അഭിനയിക്കുന്നു. അതിനൊപ്പം തെലുങ്കിലും കന്നടയിലും അഭിനയിക്കുന്നുണ്ട്. മിയ ശശികുമാറിന്റെ നായികയായി രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഒരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിച്ച് വരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 minute ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (11 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (29 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (44 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (50 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends