Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വര്‍ക്ക് കഴിഞ്ഞാല്‍ ഞാന്‍ എന്റെ വഴിക്ക് പോകും പ്രമോഷനിലും പത്രസമ്മേളനത്തിലുമൊന്നും പങ്കെടുക്കാന്‍ എന്നെ കിട്ടില്ല; നയന്‍താര

31 JANUARY 2017 11:07 AM IST
മലയാളി വാര്‍ത്ത

പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് നയന്‍താരയില്ല. കോടികളാണ് പ്രതിഫലം വാങ്ങുന്നത്. ഒരു സിനിമയ്ക്ക് നാലു കോടിയോളം രൂപയാണ് നയന്‍സ് വാങ്ങിക്കുന്നതെന്നാണ് തമിള്‍വയര്‍ റിപോര്‍ട് ചെയ്യുന്നത്. ഒരിടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവന്ന നയന്‍താര അഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍ ഹിറ്റായിരുന്നു. പക്ഷെ ചില കാര്യങ്ങള്‍ക്ക് നയന്‍സിനെ കിട്ടില്ല. സിനിമയുടെ വര്‍ക്ക് കഴിഞ്ഞാല്‍ താന്‍ തന്റെ വഴിക്ക് പോകുമെന്ന് ആദ്യമേ വ്യക്തമാക്കും. ചിത്രത്തിന്റെ പ്രമോഷനല്‍ പരിപാടികളിലോ പത്രസമ്മേളനത്തിലോ പങ്കെടുക്കാനും താല്‍പര്യമില്ല. ഇതുകൊണ്ടുതന്നെ വിമര്‍ശരകര്‍ താരത്തെ വെറുതെ വിടാറുമില്ല.

മലയാളത്തില്‍ മുന്‍നിരതാരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതിനിടയിലാണ് താരത്തെ തേടി അന്യഭാഷക്കാരെത്തിയത്. അതോടെ തമിഴിലും തെലുങ്കിലും കഴിവു തെളിയിക്കാന്‍ ആളു റെഡിയായി. കിടിലന്‍ ഗെറ്റപ്പും ഗ്ലാമര്‍ പരിവേഷവും താരത്തിന്റെ ഇമേജ് മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഇതിനിടയില്‍ നിരവധി വിവാദങ്ങളും താരത്തോടൊപ്പമുണ്ടായിരുന്നു.


പരസ്യം ചെയ്തതുകൊണ്ട് മാത്രം സിനിമ ഓടിക്കാന്‍ കഴിയുമോ, നയന്‍താര പങ്കെടുത്തതുകൊണ്ട് മാത്രം ഒരു സിനിമയും വിജയിക്കില്ലെന്നാണ് തെന്നിന്ത്യന്‍ അഭിനേത്രിയായ നയന്‍താര പറയുന്നത്. പ്രമോഷനല്‍ പരിപാടികളില്‍ പങ്കെടുക്കാത്തുകൊണ്ടു തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുമുണ്ട്.

വിവിധ വേദികളിലായി ഒരേ വിഷയം തന്നെ സംസാരിക്കുന്ന ഏര്‍പ്പാടിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെന്നാണ് താരത്തിന്റെ നിലപാട്. നല്ല കഥയുണ്ടെങ്കിലേ സിനിമ വിജയിക്കൂ. പരസ്യം നല്‍കി പ്രമോട്ട് ചെയ്താലും മോശം സിനിമ വിജയിക്കില്ല.



സിനിമ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേരത്തെതന്നെ അറിയിക്കാറുണ്ട്. ബഡ്ജറ്റ് കുറഞ്ഞ സിനിമകളെ പ്രമോട്ട് ചെയ്യാറുണ്ട്. സ്‌ക്രിപ്റ്റ് ചെയ്യുമ്പോഴേ ഇക്കാര്യം ശ്രദ്ധിച്ചാല്‍ സമയം ലാഭിക്കാമെന്നാണ് നയന്‍സ് പറയുന്നത്.



പ്രമുഖ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് തമിഴ് ഹാസ്യ താരം വിവേക് നയന്‍താരയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സിനിമ പ്രമോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നാണ് വിവേക് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (29 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (40 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (46 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (59 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends