Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കീര്‍ത്തി സുരേഷിന് സ്വര്‍ണ ചെയിന്‍ സമ്മാനമായി നല്‍കി ഇളയ ദളപതി വിജയ്

08 FEBRUARY 2017 09:20 AM IST
മലയാളി വാര്‍ത്ത

തമിഴിലും തെലുങ്കിലും ഒരേസമയം തിളങ്ങുന്ന താരമാണ് കീര്‍ത്തി സുരേഷ്. തമിഴിലെ പലമുന്‍നിര നായികമാരെയും പിന്തള്ളിയാണ് കീര്‍ത്തി മുന്നേറുന്നത്. തമിഴില്‍ കീര്‍ത്തിയുടേതായി ഏറ്റവും ഒടുവില്‍ റിലീസായത് വിജയ്ക്കൊപ്പം അഭിനയിച്ച ഭൈരവയാണ്. ചിത്രത്തിന്റെ വിജയത്തോട് അനുബന്ധിച്ച് വിജയ് ചിത്രത്തില്‍ നായികയായി എത്തിയ കീര്‍ത്തിയ്ക്ക് സ്വര്‍ണ ചെയിന്‍ സമ്മാനമായി നല്‍കി.

ഇപ്പോഴിതാ ഇളയദളപതി വിജയ് ചിത്രത്തിന്റെ വിജയത്തിന്റെ സന്തോഷത്തിന്റെ ഭാഗമായി നടിയ്ക്ക് ഒരു ബ്രേസിലേറ്റ് സമ്മാനമായി കൊടുത്തിരിയ്ക്കുന്നു. ഭൈരവയ്ക്ക് മാത്രമല്ല തന്റെ ഓരോ ചിത്രങ്ങളുടെ വിജയത്തിന് ശേഷം സഹതാരങ്ങള്‍ക്കും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും വിജയ് സമ്മാനം നല്‍കുക പതിവാണ്. സിനിമയ്ക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് സ്വര്‍ണത്തിന്റെ മാലയാണ് ഇളയദളപതിയില്‍ നിന്നും സമ്മാനമായി ലഭിച്ചത്.

നേരത്തെ പുലി സിനിമയുടെ റിലീസിന് ശേഷം അണിയറ പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയമായിരുന്നു വിജയ് സമ്മാനമായി നല്‍കിയത്. അഴകിയ തമിഴ്മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ്യും ഭരതനും ഒന്നിച്ച ചിത്രമാണ് ഭൈരവ. ആക്ഷന്‍ ത്രില്ലറായ ചിത്രം തമിഴ്‌നാട്ടില്‍ മികച്ച കലക്ഷന്‍ നേടിയിരുന്നു

എല്ലാവര്‍ക്കും സ്വര്‍ണ സമ്മാനം നല്‍കിയപ്പോള്‍, ഇളയദളപതിയെ പൂമാലയിട്ട് സ്വീകരിച്ചു. ഭൈരവയുടെ റിലീസ് കഴിഞ്ഞ്, വിജയം ആരാധകര്‍ ഉറപ്പിച്ചപ്പോള്‍ തന്നെ സമ്മാനം കൊടുക്കാനിരുന്നതായിരുന്നു. എന്നാല്‍ ജെല്ലിക്കെട്ടും തുടര്‍ന്നുള്ള പ്രശ്നങ്ങളും കാരണം നീണ്ടു നീണ്ടു പോയി. അഴകിയ തമിഴ്മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ്യും ഭരതനും ഒന്നിച്ച ചിത്രമാണ് ഭൈരവ. സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രം സമ്മിശ്രപ്രതികരണങ്ങളാണ് നേടിയത്. തെറിയ്ക്ക് ശേഷം സംവിധായകന്‍ അറ്റ്ലി കുമാറിനൊപ്പം ഒന്നിയ്ക്കുന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതിന് ശേഷം ഇളയദളപതി എ ആര്‍ മുരുഗദോസ് ചിത്രത്തിലേക്ക് കടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (41 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (47 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends