Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യപിച്ച് ലക്കുകെട്ട് ഹന്‍സിക ലൊക്കേഷനില്‍

08 FEBRUARY 2017 12:43 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ മദ്യപിച്ച് അഭിനയിക്കുന്ന സീനുകളില്‍ പലപ്പോഴും മദ്യത്തിന് പകരം ജ്യുസോ ശീതളപാനീയമോ ഉപയോഗിക്കുകയാണ് പതിവ്. എന്നാല്‍ ഇതിന്റെ പെര്‍ഫെക്ഷനു വേണ്ടി ചില താരങ്ങള്‍ ഒറിജിനല്‍ മദ്യം കഴിക്കാറുണ്ട്. അതുപോലൊരു സംഭവമാണ് ബോഗന്‍ എന്ന തമിഴ് ചിത്രത്തിന്റെ സെറ്റില്‍ നടന്നത്. ഹന്‍സികയുടെ ഒരു രംഗമാണ് ചിത്രീകരിക്കണം. അണിയറ പ്രവര്‍ത്തകര്‍ നോക്കിയപ്പോള്‍ മദ്യപിച്ച് ലൊക്കേഷനിലെത്തിയ ഹന്‍സികയെ. എല്ലാവരും ഒന്ന് ഞെട്ടി. ഷൂട്ടിങ് മുടങ്ങുമെന്ന നിലയിലേക്കായി കാര്യങ്ങള്‍. യൂണിറ്റ് അംഗങ്ങളെല്ലാം ആകെ സങ്കടത്തിലായി. എന്നാല്‍ സത്യത്തില്‍ ചിത്രത്തിലെ രംഗം മികച്ചതാക്കാന്‍ സെറ്റില്‍ മദ്യപിച്ചതായി അഭിനയിക്കുകയായിരുന്നു.

മദ്യപിച്ച് ലക്കുകെടുന്ന ഒരു രംഗമാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ ഷൂട്ടിങിനായി തയ്യാറെടുത്തപ്പോള്‍ താരത്തിന് പേടി. ജീവിതത്തിലൊരിക്കലും മദ്യം കഴിച്ചിട്ടില്ലെന്നും അതിനാല്‍ ആ രംഗത്തില്‍ ഒരുപാട് പേടിച്ചാണ് ഹന്‍സിക അഭിനയിച്ചതെന്നും ഹന്‍സിക പറഞ്ഞു. മാത്രമല്ല ഇതിനായി ഒരുപാട് കഷ്ടപ്പെട്ടെന്നും പത്തുദിവസം കൊണ്ടാണ് അത് ചിത്രീകരിച്ചതെന്നും ഹന്‍സിക. 



സീന്‍ ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ ജയം രവി മുതല്‍ സിനിമയിലെ ലൈറ്റ്മാനോട് പോലും രംഗം നന്നായോ എന്ന് ചോദിച്ച് നടക്കുകയായിരുന്നു ഹന്‍സിക. ഇതുപോലെയാണോ മദ്യപാനികള്‍ കാണിച്ചുകൂട്ടുന്നതെന്നായിരുന്നു ഹന്‍സികയുടെ സംശയം. സിനിമയുടെ നിര്‍മാതാവ് കൂടിയായ പ്രഭുദേവ ഹന്‍സികയെ ചിത്രം കണ്ടതിന് ശേഷം ഫോണ്‍വിളിച്ച് അഭിനന്ദിക്കുകയായിരുന്നു.



വളരെ ഭംഗിയായി ഹന്‍സിക ആ രംഗത്തില്‍ അഭിനയിച്ചെന്നും ഹന്‍സിക തന്നെയാണെന്ന് വിശ്വസിക്കാനായില്ലെന്നും പ്രഭുദേവ പറഞ്ഞു. അപ്പോഴാണ് നടിയ്ക്ക് സമാധാനമായത്. അരവിന്ദ് സ്വാമിയും ജയം രവിയും നായകന്മാരായി എത്തിയ ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (31 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (42 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (48 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends