Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദയവ് ചെയ്ത് അഞ്ജലിയെ കുറിച്ച് മാത്രം ഒന്നും ചോദിക്കരുത്; ജയ് ദോശ ചുട്ടതും ട്വിറ്ററില്‍ അത് ഇട്ടതും വെറുതേ

11 FEBRUARY 2017 01:30 PM IST
മലയാളി വാര്‍ത്ത

എങ്കേയും എപ്പോതും എന്ന ചിത്രത്തിന് ശേഷം ഗോസിപ്പു കോളങ്ങളില്‍ ഇടം നേടിയ താര ജോഡികളാണ് ജയ്‌യും അഞ്ജലിയും. ട്വിറ്ററിലൂടെയുള്ള ഇരുവരുടെയും സല്ലാപം ആ ഗോസിപ്പിന് നന്നായി വളം വച്ചുകൊടുത്തു.. ആദ്യമൊക്കെ പ്രണയമില്ല എന്ന് പ്രതികരിച്ചിരുന്നെങ്കിലും പിന്നെപ്പിന്നെ താരങ്ങള്‍ രണ്ട് പേരും ഒന്നും മിണ്ടാതെയുമായി. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ മഗിളര്‍ മട്ടും എന്ന ചിത്രത്തിന്റെ വെല്ലുവിളി സ്വീകരിച്ച് പ്രിയതമയ്ക്ക് ജയ് ദോശ ഉണ്ടാക്കിക്കൊടുത്തതോടെ ആ പ്രണയ ഗോസിപ്പ് വീണ്ടും ശക്തി പ്രാപിച്ചു. 

പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ പങ്കെടുത്തതായിരുന്നു താരം... അഞ്ജലിയുമായി വീണ്ടും ഗോസിപ്പ് പരക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, .. പ്ലീസ്.. ദയവ് ചെയ്ത് അഞ്ജലിയെ കുറിച്ച് മാത്രം ഒന്നും ചോദിക്കരുത് എന്നായിരുന്നു നടന്റെ പ്രതികരണം... 

ഉടനെ വന്നു അടുത്ത ചോദ്യം, അപ്പോള്‍ കല്യാണം എപ്പോഴാണ്..? എന്റെ സിനിമാ സുഹൃത്തുക്കളായ ആര്യ, വിശാല്‍, ചിമ്പു, പ്രേംജി തുടങ്ങയവരൊക്കെ ഇപ്പോഴും സിംഗിളാണ്.. അവരുടെയൊക്കെ വിവാഹം കഴിഞ്ഞിട്ടേ ഞാനും അതേ കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നായിരുന്നു ജയ്‌ന്റെ മറുപടി.

ഇപ്പോള്‍ എനിക്കൊരുപാട് സ്വപ്നങ്ങളുണ്ട്.. അതൊക്കെ പൂര്‍ത്തിയാക്കണം... വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിയ്ക്കുന്നു പോലുമില്ല.. പക്ഷെ ആരെങ്കിലും വിവാഹത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ പേടിയാകുന്നു എന്നും ജയ് പറഞ്ഞു. അപ്പോള്‍ എന്തിനാണ് മഗിളര്‍ മട്ടും ചിത്രത്തിന്റെ വെല്ലുവിളി സ്വീകരിച്ച് ദോശ ചുട്ടത് എന്നൊന്നും ജയ് യോട് ചോദിക്കാന്‍ പാടില്ല...

അത് പാര്‍ട്ട് ഓഫ് ഗെയിം മാത്രമായിരുന്നിരിക്കാം... എല്ലാവരും ദോശ ചാലഞ്ച് സ്വീകരിച്ച് ഭാര്യമാര്‍ക്ക് ദോശ ചുട്ടപ്പോള്‍ അഞ്ജലിയ്ക്ക് ജയ് ദോശ ചുട്ടതും ട്വിറ്ററില്‍ അത് ഇട്ടതും വെറുതേ ഒരു ഗോസിപ്പിന് വേണ്ടി മാത്രം...?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (29 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (40 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (46 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (59 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends