Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ ഹോട്ട് ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രമുഖ നടി പുറത്തുവിട്ടു

16 FEBRUARY 2017 12:44 PM IST
മലയാളി വാര്‍ത്ത

താരജാഡകളെല്ലാം മാറ്റിവെച്ച ഒരാളാണ് ബ്രീട്ടിഷ് സുന്ദരിയായ ആമി ജാക്സണ്‍. അതിനാല്‍ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ താരത്തിന് ഒട്ടും മടിയുമില്ല. അത്തരത്തില്‍ വാലന്റൈന്‍സ് ദിനത്തില്‍ താരം നിരവധി ചിത്രങ്ങളാണ് ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലുടെ പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള നിരവധി സെക്സി ചിത്രങ്ങളാണ് താരം പങ്കു വെച്ചത്.

റോസപൂ കൊണ്ട് മുഖം മറച്ച് ബെഡ്റൂമിലിരിക്കുന്ന ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന തലക്കെട്ട് ഞാനിത് ലോബിയില്‍ നിന്നും മോഷ്ടിച്ചു എന്നാതായിരുന്നു. സെക്സി ലൂക്കില്‍ ബെഡില്‍ ഇരിക്കുകയാണ് ആമി.

ഇന്ന് രാവിലെ അല്പം പ്രസന്നതയോടെയാണെന്നാണ് താരം പറയുന്നത്. ഈ ദിവസവും ഞാനും തിരക്കേറിയ ദിവസത്തിന്റെ മുന്നോടിയാണെന്നും ഉച്ചതിരിഞ്ഞ് താന്‍ തിരക്കിലാവുമെന്നും താരം പറയുന്നു.



ആമി ജാക്സണ്‍ ഇന്ന് തനിക്ക് അനുയോജ്യമായ് വേഷമിതാണെന്നും പറഞ്ഞു കൊണ്ടാണ് ഔദ്യേഗിക രീതിയിലുള്ള സൂട്ടു ധരിച്ച ചിത്രം പോസ്റ്റ് ചെയ്തത്.



ചുവന്ന പരവതാനിയില്‍ നിന്നും ഫാഷന്‍ അഭിനയം എന്നാല്‍ ഒരു കപ്പ് ചായ പോലെയാണ്. ആമിയുടെ രീതിയില്‍ സ്റ്റൈയില്‍ ഒരു പോയിന്റിലേക്കുള്ള മത്സരമാണ്. അത്തരത്തില്‍ ഈ ചിത്രത്തിന് ആമി നല്‍കിയിരിക്കുന്ന ചിത്രം ചുവന്ന പരവാതാനിയിലൂടെ നടക്കാന്‍ അതിമോഹമാണ് എന്നാണ്.



ഈ ദിവസങ്ങളില്‍ റോബോട്ട് 2.0 എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു ആമി. അതിനിടയില്‍ എടുത്ത ചിത്രമാണിത്. കേരളത്തിനു നന്ദിയും അടുത്ത ലക്ഷ്യം റോബോട്ട് 2.0 ന്റെ ചിത്രീകരണത്തിനായി ചെന്നൈയിലുമാണെന്നാണ് ആമി പറയുന്നു. 



ഇന്ത്യന്‍ സുന്ദരിയാവാനായിരുന്നു ആമിയുടെ അടുത്ത ശ്രമം. ഷൂട്ടിങ്ങിനായി പുതിയ ഫാഷനില്‍ സവിശേഷത നിറഞ്ഞ വസ്ത്രമാണ് ആമി ധരിച്ചിരുന്നത്.



ജന്മദിനാശംസകള്‍ നേര്‍ന്ന് പിറന്നാള്‍ ആഘോഷിക്കുന്നതില്‍ അതീവ സന്തോഷമാണെന്നു ആമി പറയുന്നു. അനാര്‍ഗാം നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു എന്നുമാണ് ആമി ഈ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (31 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (42 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (48 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends