Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമല ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ

16 FEBRUARY 2017 03:12 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ എഎല്‍ വിജയ്യുമായുള്ള വിവാഹമോചനത്തിന് ശേഷം തമിഴില്‍ വീണ്ടും സജീവമാകാനുള്ള തയാറെടുപ്പിലാണ് അമല പോള്‍. എന്നാല്‍ വിവാഹമോചനത്തിന് ശേഷമുള്ള അമലയുടെ വ്യക്തിജീവിതത്തില്‍ താരത്തിന് നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നുണ്ട്.  വിവാഹമോചനശേഷവും പാര്‍ട്ടിയും ആഘോഷവും സിനിമയുമൊക്കെയായി അമല മുന്നോട്ട് പോയപ്പോഴും മുന്‍ഭര്‍ത്താവ് എല്‍ വിജയ് ഗ്ലാമര്‍ലോകത്തുനിന്നും അകലം പാലിച്ചു. മാധ്യമങ്ങളില്‍ ഒരു അഭിമുഖത്തിന് പോലും മുന്നോട്ട് വന്നില്ല. അമലയാകട്ടെ ഇപ്പോഴും വിജയ്യെ ഏറെ സ്‌നേഹിക്കുന്നുണ്ടെന്നും വിവാഹം ശരിയായ പ്രായത്തില്‍ നടക്കാത്തതാണ് ഇത്രയും പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും അഭിമുഖങ്ങള്‍ നല്‍കി വ്യക്തമാക്കുകയും ചെയ്തു.

ഇതിനിടെ അമലയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും മറ്റും സോഷ്യല്‍മീഡിയയില്‍ പോസ്റ്റുകള്‍ സജീവമാണ്. പല വിമര്‍ശനങ്ങള്‍ക്കും അമല തന്നെ ചുട്ടമറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ അമല പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയിലെ പുതിയ ചര്‍ച്ചാവിഷയം. യുവാവിനൊപ്പം നില്‍ക്കുന്നൊരു ചിത്രമാണ് അമല ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഈ യുവാവ് ആരെന്നായിരുന്നു വിമര്‍ശകരുടെ സംശയം. നിരവധി ആളുകള്‍ അമല പോളിനെതിരെ രംഗത്തെത്തുകയും ചെയ്തു. അമലയുടെ പുതിയ കാമുകനാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍.



എന്നാല്‍ ഇത് അമലയുടെ ഏറ്റവും അടുത്ത സുഹൃത്തായ അജിത് നായരാണ്. അമല തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. പഴയസുഹൃത്തുക്കളെ കാണാന്‍ അമല കേരളത്തിലെത്തിയപ്പോള്‍ എടുത്ത ചിത്രമായിരുന്നു ഇത്. മാത്രമല്ല അജിത്തിന്റെ വിവാഹം ഈയിടെ കഴിഞ്ഞിരുന്നു. അജിത്തിന് വിവാഹാശംസകള്‍ നേര്‍ന്ന് അമല പോള്‍ ഫെയ്‌സ്ബുക്കില്‍ വിവാഹഫോട്ടോ പങ്കുവക്കുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (31 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (42 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (48 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends