Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാഗ ചൈതന്യയുടെ മടിയില്‍ കയറി ഇരുന്ന് നെറ്റിയില്‍ ചുംബിച്ച് സമാന്തയുടെ സെല്‍ഫി

17 FEBRUARY 2017 12:37 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുതുജോഡികളാണ് ഇപ്പോള്‍ നാഗ ചൈതന്യയും സമാന്തയും. സിനിമയില്‍ ഇരുവരുടെയും ജോഡി പൊരുത്തം പ്രേക്ഷകര്‍ നന്നായി ആസ്വദിച്ചതാണ്. ജീവിതത്തിലും അങ്ങനെയൊക്കെ തന്നെയാവട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ത്ഥന. അത് അങ്ങനെ തന്നെയാകും എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് സമാന്ത തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്രയേറെ മനോഹരമായ ഒരു റൊമാന്റിക് ചിത്രം അടുത്തെങ്ങും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് സംശയം.

നാഗ ചൈതന്യയുടെ മടിയില്‍ കയറിയിരുന്ന് നെറ്റിയില്‍ ചുംബിയ്ക്കുന്നതാണ് ഫോട്ടോയില്‍. ചിത്രത്തില്‍ സമാന്തയുടെ മുഖം കാണുന്നില്ല. എന്റെ ജീവിതത്തിന്റെ പ്രണയം എന്ന ഹാഷ്ടാഗോടുകൂടെയാണ് സമാന്ത ഈ ചിത്രം പോസ്റ്റിയിരിയ്ക്കുന്നത്. മനോഹരം, അതി മനോഹരം, പ്രണയാദ്രം അങ്ങനെ ആയിരത്തിനടുത്ത് കമന്റുകള്‍ വന്ന ചിത്രത്തിന് ഒന്നരലക്ഷത്തിലധികം ലൈക്കുകളാണ് ഇന്‍സ്റ്റാഗ്രാമില്‍ കിട്ടിയിരിയ്ക്കുന്നത്. ട്വിറ്ററും ഫേസ്ബുക്കും ഈ ചിത്രം ഏറ്റെടുത്ത് ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഫോട്ടോ വൈറലാകുകയാണ്.



വാലന്റൈന്‍സ് ഡേ ആഘോഷത്തിന്റെ ഭാഗമായി എടുത്ത ഫോട്ടോയാണിത്. പ്രണയം ഇങ്ങനെയായിരിക്കണം എന്നും ജീവിതകാലം മുഴുവന്‍ രണ്ട് പേരും ഇതുപോലെ പ്രണയിച്ച് മുന്നോട്ട് പോകട്ടെ എന്നു ആരാധര്‍ ആശംസിയ്ക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (31 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (42 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (48 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends