Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവത്തെ കുറിച്ച് നടന്‍ അശോക്

18 FEBRUARY 2017 02:37 PM IST
മലയാളി വാര്‍ത്ത

സിനിമ വളരെ വേഗത്തില്‍ പണവും പ്രശസ്തിലും ലഭിയ്ക്കുന്ന മേഖലയാണ്. എന്നാല്‍ അതേ വശം ഒരുപാട് അപകടങ്ങളും ഈ രംഗത്തുണ്ട്. ഷൂട്ടിങിനിടെ മരണത്തെ മുഖാമുഖം കണ്ട താരങ്ങളുമുണ്ട്. എന്തിനേറെ ജയനെ പോലുള്ള നടന്മാരെ സിനിമാ ലോകത്തിന് നഷ്ടപ്പെട്ടത് ഷൂട്ടിങിനിടെ ഉണ്ടായ അപകടത്തില്‍ നിന്നാണ്. ഇവിടെയിതാ തമിഴ് യുവതാരം അശോക് സെല്‍വന്‍ തനിയ്ക്കുണ്ടായ അത്തരമൊരു അനുഭവത്തെ കുറിച്ച് പറയുന്നു. മെട്രോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം.

അത്രയ്ക്ക് വലിയ സുരക്ഷാ സന്നാഹങ്ങളൊന്നും ഇല്ലാതെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പോണ്ടിച്ചേരി ബീച്ചില്‍ നടന്നു കൊണ്ടിരുന്നത്. അശോക് സെല്‍വന്‍ വെള്ളത്തിലേക്ക് എടുത്ത് ചാടുന്നതാണ് രംഗം. ഇത് ഹെലികാം വച്ച് ഷൂട്ട് ചെയ്തുകൊണ്ടിരിയ്ക്കുകയാണ്. സെക്കന്റ് ഷോട്ട് എടുക്കുമ്പോഴേക്കും അശോക് സെല്‍വന്‍ ധാരാളം ഉപ്പുവെള്ളം കുടിച്ചിരുന്നു. അതുകൊണ്ട് തന്നെ അവശനും. തിരമാലയില്‍ നടന്റെ കഴുത്തറ്റം വെള്ളമുണ്ട്. പെട്ടന്നാണ് ഷൂട്ടിങിന് ഉപയോഗിച്ചുകൊണ്ടിരുന്ന ബോട്ട് നിയന്ത്രണം വിട്ട് നടന് നേരെ എത്തിയത്

എന്താണ് സംഭവിയ്ക്കാന്‍ പോകുന്നത് എന്ന് മനസ്സിലാക്കിയ അശോക് സെല്‍വന്‍ പെട്ടന്ന് വെള്ളത്തില്‍ മുങ്ങി സ്വയം രക്ഷപ്പെടുകയായിരുന്നു. മരണത്തെ മുഖാമുഖം കണ്ട അവസ്ഥയായിരുന്നു അതെന്ന് നടന്‍ പറയുന്നു
ബില്ല 2 യില്‍ അജിത്തിന്റെ കൗമാരം അവതരിപ്പിച്ചുകൊണ്ടാണ് അശോക് സിനിമാ രംഗത്ത് എത്തിയത്. തുടര്‍ന്ന് സൂദു കാവും, പിസ 2, തെഗിടി, ഓറഞ്ച് മിട്ടായി, സവാളെ സമാലി, 144 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സില സയമയങ്കളില്‍, കൂട്ടത്തില്‍ ഒരുത്തന്‍, സണ്ട മരിയ, നെഞ്ചമെല്ലാം കാതല്‍ തുടങ്ങിയവയാണ് അശോക് സെല്‍വന്റെ പുതിയ ചിത്രങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (31 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (42 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (48 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends