Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെന്നിന്ത്യന്‍ ഹാസ്യതാരം തവക്കള അന്തരിച്ചു

26 FEBRUARY 2017 02:34 PM IST
മലയാളി വാര്‍ത്ത

തവക്കള എന്ന പേരില്‍ അറിയപ്പെടുന്ന തമിഴ് നടന്‍ ബാബു (47) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചുകൊണ്ടിരുന്നത്. ചെന്നൈ വടപളനി സ്വദേശിയാണ്.

മുപ്പത്തിരണ്ടു വര്‍ഷത്തിനുശേഷം ബാബു മലയാളസിനിമയില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ച. പ്രിയദര്‍ശന്റെ തിരക്കഥയില്‍ ആലപ്പി അഷ്‌റഫ്  സംവിധാനം ചെയ്ത് 1984 ല്‍ റിലീസ് ചെയ്ത വനിതാപൊലീസ് എന്ന ചിത്രത്തിലാണ് തവക്കള ഇതിനുമുന്‍പ് അഭിനയിച്ചത്. പ്രേംനസീറിനും സീമയ്ക്കുമൊപ്പം പക്രു എന്ന കഥാപാത്രമായി. 

ബാബു എന്ന പേരിന് മാറ്റമുണ്ടാകുന്നത് 83 ല്‍. മുന്താണി മുടിച്ചു എന്ന തമിഴ്ചിത്രത്തില്‍ തവക്കള എന്ന കഥാപാത്രമായി ബാബു അഭിനയിച്ചു. ചിത്രം ഹിറ്റ് ആയതിന് പിന്നാലെ സംവിധായകന്‍ ഭാഗ്യരാജാണ് തവക്കള എന്ന പേരിട്ടത്. 40 വര്‍ഷത്തോളമായി സിനിമാരംഗത്തുള്ള ഇദ്ദേഹം മലയാളമുള്‍പ്പെടെ ആറ് ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (41 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (47 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends