Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുപ്പൂര്‍ സുബ്രഹ്മണ്യന്റെ ജീവിതം തകര്‍ത്തു ഇളയ ദളപതി വിജയ്

02 MARCH 2017 11:02 AM IST
മലയാളി വാര്‍ത്ത

തമിഴിന്റെ ഇളയ ദളപതി വിജയ് നായകനായ 'ഭൈരവ' തന്റെ ജീവിതം തകര്‍ത്തുവെന്ന് സിനിമയുടെ വിതരണക്കാരനായ തിരുപ്പൂര്‍ സുബ്രഹ്മണ്യം. കൊട്ടിഘോഷിച്ചെത്തിയ ബിഗ് ബജറ്റ് ചിത്രമായ ഭൈരവ വന്‍ പരാജയമായതിനെ തുടര്‍ന്നാണ് വിതരണക്കാരനായ താന്‍ തകര്‍ന്നതെന്ന് സുബ്രഹ്മണ്യം പറയുന്നു. ഈ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത വകയില്‍ 1.64 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്നും ഇയാള്‍ വ്യക്തമാക്കുന്നു. കോയബത്തൂരിലെ വിതരണക്കാരനായ തനിക്ക് ഉണ്ടായ നഷ്ടത്തിനെ തുടര്‍ന്ന് തന്റെ മാല വില്‍ക്കേണ്ട അവസ്ഥയിലാണ് താനെന്നും സുബ്രഹ്മണ്യം പറയുന്നു.

സിനിമ വന്‍ വിജയമാണെന്ന് പറഞ്ഞുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണ ചെയിന്‍ ഉള്‍പ്പെടെ സമ്മാനമായി നല്‍കിയത് വാര്‍ത്തയായിരുന്നു. അതേസമയം നിര്‍മ്മാതാക്കളും സംവിധായകരും തെറ്റായ കണക്കാണ് ചിത്രത്തെക്കുറിച്ച് നല്‍കുന്നതെന്നും ഇത് വിലയിരുത്തിയാണ് വിജയ് സമ്മാനങ്ങള്‍ നല്‍കിയതെന്നും സുബ്രഹ്മണ്യം പറയുന്നു. എന്നാല്‍ ഇയാളുടെ വാദത്തില്‍ കഴബില്ലെന്ന് വിജയുടെ പിആര്‍ഒ റിയാസ് പ്രതികരിച്ചു. മാല നല്‍കിയത് ചിത്രത്തിന്റെ വിജയത്തെതുടര്‍ന്ന് അല്ലെന്നും അണിയറ പ്രവര്‍ത്തകരുടെ കഠിന പ്രയത്‌നത്തെ ആദരിക്കുക മാത്രമാണ് ചെയ്തതെന്നും റിയാസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (30 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (41 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (47 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (13 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends