Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...


കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...

ട്വിറ്ററില്‍ പോണ്‍വിപ്ലവം തുടരുന്നു സുചിലീക്ക്‌സിന്റെ മറവില്‍ പലരും കളിക്കുന്നു നായികനടിമാരെന്ന പേരില്‍ ഞെട്ടിക്കുന്ന നഗ്‌നചിത്രങ്ങള്‍!

07 MARCH 2017 04:32 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാ താരങ്ങളെ ഞെട്ടിച്ചുകൊണ്ട് സുചിലീക്‌സ് ട്വിറ്ററില്‍ പോണ്‍വിപ്ലവം തുടരുന്നു. ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര കാര്‍ത്തിക് കുപ്പിയില്‍ നിന്നും തുറന്നുവിട്ട ഭൂതം എല്ലാവരുടെയും പിടിവിട്ട് പോയ ലക്ഷണമാണ്. സുചിത്ര ട്വിറ്റര്‍ അക്കൗണ്ട് ഡിയാക്ടീവേറ്റ് ചെയ്തു എന്നാണ് വാര്‍ത്തകള്‍. എന്നാലും സുചിലീക്‌സ് എന്ന പേരില്‍ ഓരോ ദിവസവും ഇഷ്ടം പോലെ ചിത്രങ്ങളും വീഡിയോയും പുറത്തുവരികയാണ്. ആരാണ് സുചിലീക്‌സ് എന്ന പേരില്‍ കളിക്കുന്നത്. എത്രയെത്ര വീഡിയോകളും ചിത്രങ്ങളുമാണെന്നോ ഇവര്‍ ദിവസവും പുറത്ത് വിടുന്നത്. എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചുകൊണ്ടാണ് അതില്‍ ചില ചിത്രങ്ങള്‍...


പ്രശസ്തയായ ഒരു നടി ഓറല്‍ സെക്‌സ് ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം രാത്രി സുചിലീക്‌സ് വീഡിയോ പുറത്ത് വിട്ടത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ട്വിറ്ററില്‍ നിന്നും അപ്രത്യക്ഷമാകുകയും വീണ്ടും അപ്ലോഡ് ചെയ്യപ്പെടുതകയും ചെയ്തു. നേരത്തെ അപ്ലോഡ് ചെയ്ത വീഡിയോയില്‍ കാണുന്ന നടിയുടെ കണ്ണിനരികില്‍ കാണുന്ന പാടും വിരലിലെ മോതിരവും ഒക്കെ കാണിച്ചാണ് സുചിലീക്‌സ് രണ്ടും ഒരാള്‍ തന്നെയാണെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നടിയെക്കുറിച്ചുള്ള മോശം കഥകള്‍ ഇനിയും കേള്‍ക്കേണ്ടി വരും എന്നൊരു ഭീഷണിയുമുണ്ട്. പുതിയ ഈ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ നടി തയ്യാറായിട്ടില്ല.


സുചിത്ര കാര്‍ത്തികയുടെ ട്വിറ്റര്‍ ഐ ഡിയിലൂടെ തമിഴിലെ ഒരു പ്രമുഖ നടിയുടെ നഗ്‌നവീഡിയോ അപ്ലോഡ് ചെയ്ത് തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. പല സിനിമാ താരങ്ങളും ഈ ട്വിറ്റര്‍ ആക്രമണത്തിനെതിരെ രംഗത്ത് വരിരയും ചെയ്തു. പക്ഷേ ഇത് വെറുതെ ചെയ്തതല്ല എന്നതിന് തെളിവാണ് സുചിലീക്‌സ് നല്‍കുന്നത്. തമിഴ്‌ നടി സഞ്ജിത ഷെട്ടിയുടേത് എന്ന പേരിലാണ് സുചിത്ര കാര്‍ത്തികിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും നഗ്‌നവീഡിയോ പോസ്റ്റായത്. ആ വീഡിയോ തന്റേതല്ല എന്ന് സഞ്ജിത പറഞ്ഞിരുന്നു. എന്നാല്‍ ആ പറയുന്നത് വെറുതെയാണ് വീഡിയോ നടിയുടേതാണ് എന്നതിന് തെളിവ് നല്‍കുകയാണ് സുചിലീക്‌സ് പുതിയ വെളിപ്പെടുത്തലിലൂടെ. ഇതിലെ വസ്തുത നിങ്ങള്‍ തന്നെ കണ്ട് മനസിലാക്കൂ.


ധനുഷും അനിരുദ്ധും താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം ചിന്മയിയുടെ വീഡിയോ ക്ലിപ്പ് കണ്ടു എന്ന വാദം സുചിത്ര നേരത്തെ ട്വിറ്ററില്‍ ന്നയിച്ചിരുന്നു. ഇതിനെതിരെ ചിന്മയി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ നീ അബോര്‍ഷന്‍ നടത്തിയത് അടക്കമുള്ള കഥകള്‍ വെളിയില്‍ വിടും എന്ന് പറഞ്ഞ് നടിയെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോള്‍ സുചിലീക്‌സ് ചെയ്യുന്നത്. രാത്രി 9 മണിക്ക് ധനുഷിന്റെയും അമലാ പോളിന്റെയും വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് നേരത്തെ സുചിലീക്‌സ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ആ വീഡിയോ അപ്ലോഡ് ചെയ്തില്ല. പകരം റീ റിലീസ് എന്ന പേരില്‍ ഈ ചിത്രമാണ് ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്.


നയന്‍താരയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്യുമെന്നാണ് സുചിലീക്‌സ് പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ആരുടെ വീഡിയോ കാണണം എന്ന് ചോദിച്ചപ്പോള്‍ ആരാധകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇത്. എന്നാല്‍ ഇത് മാത്രമല്ല, നയന്‍താരയുമായി സുചിലീക്‌സിന് വേറൊരു ബന്ധം കൂടിയുണ്ടെന്ന് ചെന്നൈയില്‍ നിന്നുള്ള ഗോസിപ്പ് കോളങ്ങള്‍ പറയുന്നുണ്ട്. നയന്‍താരയുടെയും തൃഷയുടെയുമൊക്കെ വീഡിയോയും ഫോട്ടോകളും കയ്യിലുണ്ടെന്നാണ് സുചിത്ര പറയുന്നത്. നയന്‍താര പ്രമുഖ സംവിധായകനും നടനുമൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത കാര്യവും പറയുന്നുണ്ട്. സുരഭി, ഹന്‍സിക, നയന്‍താര ഇവരില്‍ ആരുടെ കാര്യമാണ് അടുത്തതായി പറയേണ്ടത് എന്ന് സുചിത്ര ചോദിച്ചപ്പോള്‍ ഫോളോവേഴ്‌സ് ആവശ്യപ്പെട്ടത് നയന്‍താരയുടെ വീഡിയോയ്ക്കാണ്.


തമിഴിലെ പ്രമുഖ നടിമാരായ രമ്യാ കൃഷ്ണന്റെയും തൃഷയുടെയും ചിത്രങ്ങളും സുചിത്ര ലീക്ക് ചെയ്തിരുന്നു. ഇതില്‍ ഏതൊക്കെ ചിത്രങ്ങളാണ് സുചിത്ര ലീക്ക് ചെയ്തത് ഏതൊക്കെയാണ് ഫേക്ക് അക്കൗണ്ടുകള്‍ എന്ന് ഇതൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് പോലും സംശയമായിരിക്കുകയാണ്. മലയാളിയായ അമലാ പോളിന്റെ ലീലകള്‍ എന്ന പേരില്‍ സുചിത്ര കാര്‍ത്തിക് കുറേ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മൂന്ന് ചിത്രങ്ങള്‍ കൂട്ടി വെട്ടിയൊട്ടിച്ച നിലയിലായിരുന്നു ഈ ട്വീറ്റ്. അമലാ പോളിനെ പ്രേക്ഷകര്‍ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള ചിത്രമാണ് പ്രിയപ്പെട്ട നടിയുടേത് എന്ന പേരില്‍ പുറത്തായത്. ഇത് കണ്ട ആരാധകര്‍ ഷോക്കായിപ്പോയി.

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ അമല പോളിന്റെ പേര് പറഞ്ഞുകൊണ്ടാണ് ഒരു അര്‍ദ്ധ നഗ്‌ന ചിത്രം സുചിലീക്‌സ് എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രം കണ്ടാല്‍ തന്നെ അത് അമല പോള്‍ ആണെന്ന് പറയില്ല എന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നു. ഫൈന്‍ഡ് ഔട്ട് ദ ലിപ്‌സ് അഥവാ ചുണ്ടുകള്‍ കണ്ട് കണ്ട് പിടിക്കൂ എന്ന കാപ്ഷനോടെയാണ് മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളി താരം നിത്യ നായരാണെന്ന് പറഞ്ഞ് ഒരുപാട് കമന്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതും വ്യാജ ഫോട്ടോ ആണെന്ന കാര്യം വ്യക്തം.

കയ്യില്‍ കിട്ടിയ ചിത്രങ്ങള്‍ തോന്നിയ പടി അപ്ലോഡ് ചെയ്യുകയല്ല സുചിത്ര ചെയ്യുന്നത്. എന്നെ ഇഷ്ടപ്പെടുന്നവരോട് ഞാന്‍ ചോദിയ്ക്കുന്നു, വീഡിയോ അപ്ലോഡ് ചെയ്യണമോ വേണ്ടയോ- എന്ന സുചിത്രയുടെ പോളിന് 90 ശതമാനം പേരും വേണം എന്ന് പറഞ്ഞപ്പോള്‍ 10 ശതമാനം ആളുകളാണ് വേണ്ട എന്ന് ആവശ്യപ്പെട്ടത്. - ഈ പോള്‍ കൂടി പരസ്യമാക്കിയാണ് നായികമാരുടെ വീഡിയോ അപ് ലോഡ് ചെയ്യും എന്ന് സുചിത്ര പറയുന്നത്. ട്വിറ്ററില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഹാഷ്ടാഗ് ആണ് സുചിലീക്‌സ്. ഇതേ പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. സുചിത്ര കാര്‍ത്തിക് ട്വിറ്ററില്‍ നിന്ന് വിടവാങ്ങിയെങ്കിലും സുചിലീക്‌സ് എന്ന അക്കൗണ്ടിലൂടെ പുറത്ത് വിടുന്നത് ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള അശ്ലീല ചിത്രങ്ങളാണ്.


തമിഴിലെ പ്രശസ്ത അവതാരകയും പാട്ടുകാരിയും ആര്‍ ജെയും മറ്റുമായ സുചിത്ര കാര്‍ത്തിക് ഏതാനും ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഒരു രാത്രിപാര്‍ട്ടിക്ക് പോയ സുചിത്രയുടെ കൈ ആരോ പിടിച്ച് തിരിച്ച് വിട്ടു എന്ന ആരോപണത്തിലാണ് സംഭവങ്ങളുടെ തുടക്കം. അവിടുന്നങ്ങോട്ട് സിനിമയെ പോലും തോല്‍പിക്കുന്ന ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. തമിഴിലെ സൂപ്പര്‍താരമായ ധനുഷും നടിമാരും ഒന്നിച്ചുള്ള രഹസ്യചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് സുചിത്ര കാര്‍ത്തിക്. ധനുഷ്, ഹന്‍സിക, അനിരുദ്ധ്, ദിവ്യദര്‍ശിനി എന്നിവര്‍ ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളാണ് പ്രശസ്ത ഗായികയും ആര്‍ ജെയുമായ സുചിത്ര കാര്‍ത്തിക് പങ്കുവെച്ചത്. സംഭവം വലിയ വിവാദമായി സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്.


മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഗായികയും റേഡിയോ ജോക്കിയും അവതാരകയുമായ സുചിത്ര കാര്‍ത്തിക് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ചിത്രങ്ങള്‍ പിടുത്തംവിട്ടു എന്ന് തോന്നിയതോടെ സുചിത്ര കാര്‍ത്തിക് ഇതെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു. തമിഴിലെ യുവ സൂപ്പര്‍ സ്റ്റാര്‍ ധനുഷ്, നായിക നടി ഹന്‍സിക, അനിരുദ്ധ്, അവതാരകയായ ദിവ്യദര്‍ശിനി തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര കാര്‍ത്തിക് ട്വീറ്റ് ചെയ്തത്. എന്നെ ട്രോള്‍ ചെയ്യുന്നതിന് മുമ്ബായി ധനുഷ് ഫാന്‍സ് നിങ്ങളുടെ സൂപ്പര്‍ സ്റ്റാറിന്റെ ലീലകള്‍ കണ്ടോളൂ എന്ന് പറഞ്ഞായിരുന്നു ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

സോ കോള്‍ഡ് അഡ്ജസ്റ്റ്‌മെന്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം എന്നൊരു മെസേജും സുചിത്ര കാര്‍ത്തിക് ഇതിനിടയില്‍ ട്വീറ്റ് ചെയ്തു. കൂടുതല്‍ നടിമാരും നടിമാരും എക്‌സ്‌പോസ് ചെയ്യപ്പെടാന്‍ പോകുന്നു എന്നും സുചിത്ര കാര്‍ത്തിക് പറഞ്ഞു. വെയിറ്റ് ഫോര്‍ ഷോക്കര്‍ - ഇതായിരുന്നു സന്ദേശം. ധനുഷ്, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സുചിത്രയുടെ അക്കൗണ്ടിലൂടെ പുറത്തായിരുന്നു. പിന്നീടുള്ള ട്വീറ്റുകളില്‍ പാര്‍വ്വതി നായര്‍, അമലാ പോള്‍ തുടങ്ങിയ സെലിബ്രിറ്റി നടിമാരുടെ പേരുകളും സുചിത്ര പറഞ്ഞിട്ടുണ്ട്. പാര്‍വതി നായരെപ്പോലുള്ള ചിലര്‍ തിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 മണിക്കൂർ പൂങ്കുഴലി ജഡ്ജിയെ ചോദ്യം ചെയ്തു! 11 മണിക്ക് വീണ്ടും ചോദ്യംചെയ്യൽ, ഭദ്രകീർത്തിയുടെ മുന്നിലിട്ട് ജഡ്ജിയുടെ അറസ്റ്റ് ഉടൻ  (6 minutes ago)

കേരള പൊലീസിൽ വനിതാ പ്രാതിനിധ്യം 30 ശതമാനമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി മുതൽ 100 സിവിൽ പൊലീസിനെ റിക്രൂട്ട് ചെയ്യുമ്പോൾ 30പേർ വനിതകളായിരിക്കും.  (7 minutes ago)

കോഴിക്കോട് നാദാപുരം വരിക്കോളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി  (31 minutes ago)

ചരിത്രത്തില്‍ ആദ്യമായി സിനിമകള്‍ രാപകലില്ലാതെ 24 മണിക്കൂറും പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു... മേളയെ മുഴുവന്‍ സമയ സിനിമാനുഭവമാക്കി മാറ്റാൻ കേരള ചലച്ചിത്ര അക്കാദമിയുടെ തീരുമാനം  (45 minutes ago)

കോടഞ്ചേരി നൂറാംതോട് കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു....  (57 minutes ago)

സിംബാബ്‌വെയെ എട്ട് വിക്കറ്റിന് ആധികാരികമായി തകര്‍ത്ത് ഇന്ത്യ...  (1 hour ago)

നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും... മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും കൂട്ടാനുള്ള ബിൽ ഇന്ന് സഭയിൽ വന്നേക്കും  (1 hour ago)

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ അറുവതിലധികമായി, ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചന, നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... മേപ്പയ്യൂർ നരക്കോട് നിയന്ത്രണം വിട്ട സ്‌കൂട്ടർ മതിലിൽ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌  (2 hours ago)

പുതിയ അവസരങ്ങളും കർമ്മരംഗത്തെ ഉയർച്ചയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം...  (2 hours ago)

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശിൽ വൻനാശം... നിരവധി മരണം, മരങ്ങൾ കടപുഴകി, വ്യോമ-റെയിൽ സർവീസുകൾ റദ്ദാക്കി  (2 hours ago)

തേനി തെക്കംപട്ടിയിലെ ജയില്‍ചാടിയ എല്ലാ പ്രതികളും പിടിയില്‍  (10 hours ago)

ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ. ആലുവ പൊലീസ് ക്ലബ്ബിൽ ജഡ്ജിയെ ചോദ്യം ചെയ്തുവരികയാണ്  (11 hours ago)

വെള്ളിയാഴ്ച വരെ കൊടും മഴ..! ഇന്ന് മുതൽ അഞ്ച് ദിവസം UAE-ലെ പ്രവാസികൾ സൂക്ഷിക്കണം അപ്രതീക്ഷിത സാഹചര്യമെന്ന് മുന്നറിയിപ്പ്  (11 hours ago)

Malayali Vartha Recommends