Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമല പോള്‍ ധനുഷ് വീഡിയോ സുചിലീക്‌സ് പുറത്ത് വിട്ടു..? പോണ്‍സൈറ്റുകളെ വെല്ലും സുചിലീക്‌സ്...

08 MARCH 2017 02:41 PM IST
മലയാളി വാര്‍ത്ത

തമിഴകത്തെ അറിയപ്പെടുന്ന ആര്‍ജെയും അവതാരകയും ഗായികയും ആയ സുചിത്രയുടെ പേരില്‍ ഇപ്പോള്‍ ഇല്ലാത്ത വിവാദങ്ങളില്ല. ധനുഷും അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച സുചിത്ര ഞെട്ടിപ്പിക്കുന്ന ചില ചിത്രങ്ങള്‍ പുറത്ത് വിടുകയും ചെയ്തു. ധനുഷും തമിഴകത്തെ വന്‍താരങ്ങളും മാത്രമല്ല, മലയാളികളായ അമല പോളും പാര്‍വ്വതി നായരും പോലും സുചിത്രയുടെ ഇരകളായിരുന്നു. എന്നാല്‍ ഇപ്പോള്‍ സുചിത്രയുടെ പേരില്‍ പ്രത്യക്ഷപ്പെടുന്ന ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് നടക്കുന്നത്. അമല പോളും ധനുഷും ഒരുമിച്ചുള്ള വീഡിയോ പുറത്ത് വിടും എന്ന് ഭീഷണി മുഴക്കിയാണ് സുചിത്ര ട്വിറ്ററില്‍ നിന്ന് വിടവാങ്ങിയത്. ആ വീഡിയോ പുറത്തെത്തി എന്ന വെളിപ്പെടുത്തലാണ് ഒരു സുചിലീക്സ് അക്കൗണ്ട് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് അമല പോളിന്റേത് എന്ന പേരില്‍ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ ആദ്യം പുറത്ത് വന്നത്. എന്നാല്‍ മൂന്ന് ചിത്രങ്ങള്‍ വെട്ടി ഒട്ടിച്ച ഒന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് ചില വ്യാജ അക്കൗണ്ടുകളില്‍ അമലയുടേതെന്ന പേരില്‍ വ്യാജ നഗ്‌ന ചിത്രങ്ങളും പ്രചരിപ്പിക്കപ്പെട്ടു. ഇതെല്ലാം വ്യാജമാണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകുന്നതും ആയിരുന്നു.


അടുത്ത ഘട്ടത്തില്‍ മുഖം വ്യക്തമല്ലാത്ത അശ്ലീല വീഡിയോകളായിരുന്നു പ്രചരിപ്പിച്ചിരുന്നത്. എല്ലാം സുചിലീക്സ് എന്ന പേരില്‍ തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയായിരുന്നു. ധനുഷും അമല പോളും ഒരുമിച്ചുള്ള വീഡിയോ പുറത്ത് വിട്ടു എന്നാണ് ഇപ്പോള്‍ ഒരു സുചിലീക്സ് അക്കൗണ്ട് അവകാശപ്പെടുന്നത്. നേരത്തെ ഒരു ലിങ്ക് നല്‍കിയിരുന്നെങ്കിലും അത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.


അവസരം മുതലെടുത്ത് പലരും സുചിലീക്സ് എന്ന പേരില്‍ അക്കൗണ്ടുകള്‍ തുറക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ ട്വിറ്ററില്‍ കാണുന്നത്. പല അക്കൗണ്ടുകളിലും നിറയെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ആണ് പ്രദര്‍ശിപ്പിക്കുന്നത്. എത്ര തവണ നിങ്ങള്‍ക്ക് അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ കഴിയും എന്നാണ് ഒരു സുചിലീക്സ് അക്കൗണ്ട് ചോദിക്കുന്നത്. എത്ര തവണ ചെയ്താലും താന്‍ പുതിയ അക്കൗണ്ടുമായി എത്തുമെന്നും ഭീഷണി മുഴക്കുന്നും ഉണ്ട്.


നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യാം. പക്ഷേ എന്റെ കൈവശം ഉള്ള 'ലീലകള്‍' നിങ്ങള്‍ക്ക് ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നതാണ് മറ്റൊരു ഭീഷണി. ഇതിനിടെ സംഗീത സംവിധായകന്‍ അനിരുദ്ധിന്റെ പേരില്‍ ഒരു വ്യാജ വീഡിയോ കൂടി പുതിയതായി അപ് ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അനിരുദ്ധിന്റെ രണ്ട് ചിത്രങ്ങള്‍ വച്ച് മുഖം മറച്ചാണ് ഈ വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്.


സഞ്ജിത ഷെട്ടിയുടെ പേരില്‍ സുചിലീക്സ് അക്കൗണ്ടുകളില്‍ ഒന്ന് പുറത്ത് വിട്ട വീഡിയോ ഇപ്പോള്‍ അശ്ലീല സൈറ്റുകളിലും എത്തിയിട്ടുണ്ട്. അത് താനല്ലെന്ന് സഞ്ജിത വ്യക്തമാക്കിയെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. ആ വീഡിയോയിലുള്ളത് സഞ്ജിത തന്നെയാണെന്ന് തെളിവുണ്ടെന്ന വാദമാണ് സുചിലീക്സ, ഉന്നയിക്കുന്നത്. നെറ്റിയിലെ കാക്കപ്പുള്ളിയും വിരലിലെ മോതിരവും ആണത്രെ തെളിവ്.

നടിമാരുടേത് എന്ന പേരില്‍ ഒട്ടേറെ ഓറല്‍ സെക്സ് വീഡിയോകളും സുചിലീക്സ് അക്കൗണ്ടുകള്‍ പുറത്ത് വിടുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം അശ്ലീല വെബ്സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തവയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗായിക ചിന്മയിക്കെതിരെ സുചിത്രയുടെ യഥാര്‍ത്ഥ അക്കൗണ്ടില്‍ നിന്ന് ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ധനുഷും അനിരുദ്ധും തന്നെ ബലാത്സംഗം ചെയ്തതിന് ശേഷം ചിന്മയിയുടെ 'ക്ലിപ്പുകള്‍' കാണുകയായിരുന്നു എന്നാണ് സുചിത്ര ആരോപിച്ചിരുന്നത്.


ചിന്മയിയും അനിരുദ്ധും ഒരുമിച്ചുള്ള വീഡിയോ പുറത്ത് വിടും എന്ന ഭീഷണിയും സുചിലീക്സ് നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം വെറും ഭീഷണിയായിത്തന്നെ അവസാനിച്ചു. മലയാളിയായ പാര്‍വ്വതി നായരും ധനുഷും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തും എന്നും സുചിലീക്സ് ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ ഇതും വ്യാജ ഭീഷണിയായിരുന്നു. അതിശക്തമായിത്തന്നെ പാര്‍വ്വതി ഇതിനെതിരെ രംഗത്തെത്തുകയും ചേയ്തു.


പുതുവര്‍ഷം ആഘോഷിക്കാന്‍ ധനുഷും തൃഷയും കഴിഞ്ഞ വര്‍ഷം തായ്ലന്റില്‍ പോയി എന്നായിരുന്നു മറ്റൊരു ആരോപണം. ഇതിന്റേതെന്ന പേരില്‍ ചില ചിത്രങ്ങളും സുചിലീക്സ് അക്കൗണ്ടുകളിലൂടെ പുറത്ത് വന്നിരിന്നു. എന്നാല്‍ ഇതിനും ഒരു സ്ഥിരീകരണവും ഇല്ല. ഈ വിവാദത്തില്‍ ഒന്നും പങ്കാളിയല്ലാതിരുന്ന നയന്‍താരയ്ക്കെതിരെ പോലും സുചിലീക്സ് ആക്ഷേപങ്ങള്‍ ഉന്നയിച്ചു. ഇതോടെ ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (12 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (36 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (45 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (55 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends