Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുചിലീക്ക്‌സ് ഫെയിം സുചിത്ര മാനസികാരോഗ്യ കേന്ദ്രത്തില്‍

10 MARCH 2017 03:01 PM IST
മലയാളി വാര്‍ത്ത

ട്വിറ്ററിലൂടെ കോളിവുഡ് താരങ്ങള്‍ക്കെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ ഗായിക സുചിത്ര കാര്‍ത്തിക് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. സുചിത്ര കടുത്ത മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനും അടിമയാണെന്ന് ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു. അസുഖത്തെ തുടര്‍ന്നാണ് സുചിത്ര താരങ്ങള്‍ക്കെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നും ഭര്‍ത്താവ് വെളിപ്പെടുത്തിയിരുന്നു. 

സുചിത്ര മാനസിക സമ്മര്‍ദ്ദത്തിന് അടിമയാണെന്ന് വ്യക്തമാക്കി ഭര്‍ത്താവ് വീഡിയോ പുറത്തിറക്കുകയായിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദവുമുണ്ട്. സുചിത്രയും ഇക്കാര്യം സ്ഥരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ ചികിത്സയിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെ ധനുഷ് മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചിരുന്നു. ധനുഷും തൃഷയും അനിരുദ്ധും ആന്‍ഡ്രിയയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര പുറത്ത് വിട്ടത്.


നടിമാരായ സഞ്ചിത ഷെട്ടിയുടെയും അനുയയുടെയും അശ്ലീല ചിത്രങ്ങളും സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത് വന്നു. ഗായിക ചിന്‍മയിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വന്നിരുന്നു


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (12 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (36 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (45 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (55 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends