Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രജനീകാന്ത് ചിത്രം യെന്തിരന്റെ സെറ്റില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനം, സംവിധായകന്‍ ശങ്കര്‍ പരസ്യമായി മാപ്പു പറഞ്ഞു

22 MARCH 2017 09:12 PM IST
മലയാളി വാര്‍ത്ത

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് മുഖ്യവേഷത്തിലെത്തുന്ന ശങ്കര്‍ ചിത്രം യെന്തിരന്‍ 2.0 യുടെ സെറ്റില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഗതാഗതം തടസപ്പെടുത്തി നടത്തിയ സിനിമാ ചിത്രീകരണത്തെ ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.

ദി ഹിന്ദു ദിനപത്രത്തിന്റെ ഫോട്ടോ ജേര്‍ണലിസ്റ്റുകളായ എസ്.ആര്‍. രഘുനാഥന്‍, ജി. ശ്രീഭരത് എന്നിവര്‍ക്കാണു മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആളുകളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഷൂട്ടിങ് നടത്തരുതെന്ന് പറഞ്ഞ മാദ്ധ്യമ പ്രവര്‍ത്തകരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അസഭ്യം പറയുകയും, ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ സെറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി.

സംഭവത്തില്‍ സംവിധായകന്‍ ശങ്കര്‍ പരസ്യമായി മാപ്പു പറഞ്ഞു. തന്റെ അറിവോടെയല്ല ഇതു നടന്നതെന്നും, ഇങ്ങനെയൊക്കെ നടന്നതില്‍ താന്‍ മാപ്പു പറയുന്നുവെന്നും ശങ്കര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 minute ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (17 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (41 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (50 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends