Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഉടന്‍ വിവാഹം; കമലും അഭിരാമിയും ഒന്നിക്കുന്നതായി വാര്‍ത്തകള്‍

06 APRIL 2017 11:58 AM IST
മലയാളി വാര്‍ത്ത

ദിലീപ് കാവ്യ വിവാഹം ഞെട്ടിച്ചപോലെ ഉടന്‍ കമലും അഭിരാമിയും വിവാഹം കഴിക്കുമെന്ന് ശ്കതമായ വാര്‍ത്തകളുമായി തമിഴ് മാധ്യമങ്ങള്‍. കമലഹാസനും ഗൗതമിയും വേര്പിരിയുന്നു എന്ന വാര്ത്ത ഞെട്ടലോടെയാണ് ആരാധകര് കേട്ടത്. അന്ന് വേര് പിരിയുന്നതിന്റെ കാരണത്തെ കുറിച്ച് ഗൗതമി കൂടുതലൊന്നും പറഞ്ഞിരുന്നില്ല. മറ്റൊരു നടിയുമായുള്ള കമലിന്റെ ബന്ധമാണ് വേര്പിരിയലിന് കാരണം എന്നൊരു കിംവദന്തി ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ വാര്ത്ത വീണ്ടും സജീവമാകുന്നു. ഉടന്‍ വിവാഹം അഭിരാമിയും കമലും ഉടന് വിവാഹിതരാകും എന്ന തരത്തിലാണ് ചില തമിഴ് മാധ്യമങ്ങളില് വാര്ത്ത പ്രചരിയ്ക്കുന്നത്. ഗൗതമിയെ പിരിയാന് കാരണവും അഭിരാമിയാണെന്ന് വാര്ത്തയില് പറയുന്നു. എന്നാല് ഈ വാര് ത്തകള്ക്ക് യാതൊരു അടിസ്ഥാനവുമില്ല. 
അഭിരാമിയും കമലും കമലും അഭിരാമിയും ഒന്നിച്ചഭിനയിച്ച വീരുമാണ്ടി ഏറെ ശ്രദ്ധിയ്ക്കപ്പെട്ട ചിത്രമാണ്. ചിത്രത്തിലെ ഇരുവരുടയെും റൊമാന്റിക് രംഗങ്ങള് ഏറെ ചര്ച്ച ചെയ്യപ്പെടുകയും ചെയ്തു. ഈ സിനിമയ്ക്ക് ശേഷമാണ് അഭിരാമി സിനിമയില് നിന്ന് നീണ്ട ബ്രേക്ക് എടുത്തത്. 2009 ലാണ് അഭിരാമിയും രാഹുല്&്വംഷ; പവനനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയില്‌നിന്ന് വിട്ടുനില്ക്കുകയായിരുന്നു അഭിരാമി 2014 ല്അപ്പോത്തിക്കരി എന്ന ചിത്രത്തിലൂടെ മടങ്ങി വന്നു. ഇപ്പോള്‌സിനിമയില് സജീവമാണ് താരം. 
വെറും കിംവദന്തിയോ പ്രചരിയ്ക്കുന്ന വാര്ത്ത വെറും കിംവദന്തിയാണെന്നാണ് കമലുമായി അടുത്ത വൃത്തങ്ങള്പറയുന്നത്. ഈ വാര്ത്ത തീര്ത്തും അടിസ്ഥാന രഹിതമാണെന്നാണ് റിപ്പോര്ട്ടുകള്. അഭിരാമി വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (1 hour ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends