Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഭാരതിരാജ തന്റെ സമയം ആവശ്യപ്പെട്ടത്; രജനീകാന്ത്

17 APRIL 2017 01:29 PM IST
മലയാളി വാര്‍ത്ത

സ്റ്റയില്‍ മന്നന്‍ രജനീകാന്ത് അഭിനയ രംഗത്തേക്ക് കടന്നു വന്നത് ഭാരതിരാജയുടെ പതിനാറ് വയതിനിലൂടെയാണ്. എനിക്ക് ഭാരതിരാജയെ വലിയ ഇഷ്ടമാണ്, അദ്ദേഹത്തിന് തിരിച്ചും. എന്നാല്‍ പഴയ ഒരു അഭിമുഖത്തില്‍ അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞത് താന്‍ നല്ലൊരു മനുഷനാണെന്നാണ്. എങ്കിലും അദ്ദേഹം തന്നെ ഒരു നല്ല അഭിനേതാവായി അംഗീകരിച്ചിട്ടില്ലെന്ന് സൂപ്പര്‍താരം രജനീകാന്ത് പറഞ്ഞു. എങ്ങിനെയാണ് ഒരു നടനെ ജനങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ഫിലിം സ്‌കൂളില്‍ എന്നതിനെക്കാള്‍ ബാലചന്ദറിന്റെ സെറ്റുകളില്‍ നിന്നുമാണ് സിനിമയെക്കുറിച്ച് പഠിച്ചതെന്നും താരം പറഞ്ഞു. 

ഭാരതിരാജയുടെ ഭാരതിരാജ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിനിമ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് മനസ് തുറന്നത്. രജനീകാന്ത് വളരെ സിമ്പിളായ മനുഷ്യനാണെന്നാണ് ഭാരതിരാജ പറഞ്ഞത്. രണ്ട് കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം എന്റെ സമയം ആവശ്യപ്പെട്ടത്. ഒന്ന് 16 വയതിനിലെയുടെ കോള്‍ ഷീറ്റിന് വേണ്ടിയും രണ്ടാമത് ഈ ചടങ്ങിനും രജനീകാന്ത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (7 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (18 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (25 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (47 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends