Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു


ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...

രമ്യയുടെ നേട്ടവും ശ്രീദേവിയുടെ നഷ്ടവും!!

05 MAY 2017 01:36 PM IST
മലയാളി വാര്‍ത്ത

ബാഹുബലിയും ശിവഗാമിയുമെല്ലാം ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രമാകുമ്പോള്‍ ഇതെല്ലാം കണ്ടു വേദനിക്കുന്ന ഒരാളുണ്ട്. നടി ശ്രീദേവി. രമ്യയുടെ നേട്ടം അക്ഷരാര്‍ഥത്തില്‍ ശ്രീദേവിയുടെ നഷ്ടമാണ്. കാരണം സിനിമയുടെ അണിയറക്കാര്‍ രമ്യാകൃഷ്ണനെ സമീപിക്കും മുന്‍പ് ശിവഗാമിയാകാന്‍ ക്ഷണിച്ചത് ശ്രീദേവിയെ ആണ്. അതേസമയം തന്നെ ശ്രീദേവിക്ക് വിജയ് നായകനായ 'പുലി'യില്‍ നിന്നും ക്ഷണം ലഭിച്ചു. രണ്ടിലും കരുത്തുറ്റ കഥാപാത്രങ്ങളായിരുന്നതിനാല്‍ ശ്രീദേവി കനത്ത തുക പ്രതിഫലമായി ചോദിച്ചു. 

ശ്രീദേവിയുടെ കടുംപിടുത്തം ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിക്ക് പിടിച്ചില്ല. അവര്‍ രമ്യാകൃഷ്ണനെ സമീപിച്ചു. കഥ കേട്ട് ഇഷ്ടമായ രമ്യ മറ്റൊന്നും ചിന്തിക്കാതെ സമ്മതം മൂളി. ബാഹുബലി വേണ്ടെന്നു വച്ച് ശ്രീദേവി വിജയ് നായകനായ 'പുലി'യിലെ കഥാപാത്രത്തെ സ്വീകരിച്ചു. ഈ ചിത്രമാകട്ടെ ബോക്‌സ് ഓഫിസില്‍ വന്‍ പരാജയവുമായി. 

ശിവഗാമിയായ രമ്യയ്ക്ക് പടയപ്പയിലെ നീലാംബരിക്കു ശേഷം കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രത്തെ ലഭിക്കുകയും ചെയ്തു. മഹിഷ്മതിയെ ഉള്ളം കയ്യില്‍ കാത്തുസൂക്ഷിക്കുന്ന രാജമാതാവിന്റെ മുഖത്തെ ഗാംഭീര്യവും തീക്ഷ്ണതയുമെല്ലാം രമ്യ അതേപടി പകര്‍ത്തിയപ്പോള്‍ കഥാപാത്രം നായകനായ പ്രഭാസിനൊപ്പം നില്‍ക്കുന്നതായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

7 മണിക്കൂർ ജഡ്ജിയുടെ ഫ്ലാറ്റിൽ പി വിജയന്റെ റെയ്ഡ്, ഗോഡൗൺ ഇടിച്ചുനിരത്തി തെളിവ് തൂക്കി, ബെൻസിൽ ജഡ്‌ജിയും?  (1 minute ago)

ഫ്‌ലാറ്റില്‍നിന്ന് 1.30ന് ബെന്‍സുമായി 17-കാരന്‍ പുറത്തേക്ക്..! കാറിൽ മറ്റൊരാളും..!! ഈ പെണ്ണൊരുത്തി ഇറങ്ങും..! അറ്റം കണ്ടേ അടങ്ങു  (8 minutes ago)

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്... വിചാരണ നടപടികളുടെ സ്റ്റേ ഹൈക്കോടതി നീട്ടി  (15 minutes ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (30 minutes ago)

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം... സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്...  (33 minutes ago)

അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു  (47 minutes ago)

ദീപാവലി ഉത്സവ സീസൺ പ്രമാണിച്ച് തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ പ്രത്യേക തീവണ്ടി സർവീസുകൾ നടത്തുമെന്ന് റെയിൽവേ‌  (1 hour ago)

പ്രശസ്ത നർത്തകി ശ്രീദേവി രാജൻ നിര്യാതയായി  (1 hour ago)

കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവർഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി... മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു    (1 hour ago)

ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി  (1 hour ago)

അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന....അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിൽ ആന്ധ  (2 hours ago)

വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശമയച്ച 25കാരന്‍ അറസ്റ്റില്‍  (8 hours ago)

കഴക്കൂട്ടത്ത് പേരകുട്ടിയെ മടിയിലിരുത്തി കാര്‍ ഓടിച്ച മുത്തശ്ശന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും  (9 hours ago)

തേനിയില്‍ ജയിലില്‍ ചാടിയ 17 തടവുകാരില്‍ 13 പേര്‍ പിടിയില്‍  (9 hours ago)

Malayali Vartha Recommends