Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കയിലെത്തിയ തമിഴ് ഗായികയ്ക്ക് സംഭവിച്ചത്..! പട്ടാപ്പകല്‍ തെരുവില്‍..!!

09 MAY 2017 09:54 PM IST
മലയാളി വാര്‍ത്ത

തന്റെ സംഗീതപരിപാടിയുടെ ഭാഗമായി ഇപ്പോള്‍ അമേരിക്കയിലാണ് തമിഴിലെ പ്രശസ്ത ഗായികയായ ചിന്മയി ശ്രീപദ. സംഗീത പരിപാടിയുടെ ഇടവേളയ്ക്കിടെ സാന്‍ ഫ്രാന്‍സിസ്‌കോ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് ചിന്മയിക്ക് പണി കിട്ടിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ചിന്മയി തന്നെയാണ് തനിക്ക് സംഭവിച്ചതെന്തെന്ന് ലോകത്തെ അറിയിച്ചത്.

കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട് പോയ ചിന്മയി തിരിച്ചുവരുമ്‌ബോഴേക്ക് കള്ളന്മാര്‍ കാറിലുള്ളതെല്ലാം അടിച്ചോണ്ട് പോയിരുന്നു. കാറിന്റെ ജനല്‍ച്ചില്ല് അടിച്ച് തകര്‍ത്ത നിലയിലായിരുന്നു. പോലീസിനെ വിവരമറിയിച്ചപ്പോള്‍ താന്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് ഉള്‍ക്കൊള്ളാന്‍ തന്നെ സമയമെടുത്തുവെന്ന് ചിന്മയി പറയുന്നു.

പോലീസിനെ സമീപിച്ചപ്പോള്‍ ആ സ്ഥലത്ത് കളളന്മാരുടെ ശല്യം വളരെയധികമാണെന്നായിരുന്നു മറുപടി. ഒരു ചുവന്ന മുടിക്കാരി ചിന്മയിയുടെ കാറില്‍ നിന്നും സാധനങ്ങള്‍ കൊള്ളയടിക്കുന്നത് അടുത്തുള്ള കാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവം കണ്ടവര്‍ കണ്ടത് കൊണ്ടാണ് കാറെങ്കിലും തിരികെ കിട്ടിയതെന്നും ചിന്മയി ട്വീറ്റ് ചെയ്തിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (8 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (15 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (22 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (53 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends