Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രഭാസുമായുള്ള പ്രണയം പറഞ്ഞ് പ്രചരിപ്പിച്ചത് പേഴ്സണല്‍ സെക്രട്ടറി, അയാളോട് അനുഷ്‌ക ചെയ്തത്...

15 MAY 2017 10:26 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമയില്‍ ആരാലും തകര്‍ക്കാന്‍ കഴിയാത്ത താരറാണിയായി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് അനുഷ്‌ക ഷെട്ടി. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴുള്ള പക്വതയും, വിവേകവുമാണ് അനുഷ്‌കയെ ഈ ഉയരത്തില്‍ എത്തിച്ചത്. വളരുന്ന താരങ്ങളെ കുറിച്ച് ഗോസിപ്പുകള്‍ വരുന്നത് സ്വാഭാവികമാണ്. അങ്ങനെ ഇപ്പോള്‍ അനുഷ്‌കയെ കുറിച്ച് പ്രചരിയ്ക്കുന്നത് പ്രഭാസിനൊപ്പമുള്ള പ്രണയ ഗോസിപ്പാണ്. ഇത് പ്രചരിപ്പിച്ചത് അനുഷ്‌കയുടെ പേഴ്സണല്‍ സെക്രട്ടറിയാണെന്ന് റിപ്പോര്‍ട്ടുകള്‍.


മിര്‍ച്ചി, ബില്ല എന്നീ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തന്നെ അനുഷ്‌കയും പ്രഭാസും തമ്മിലുള്ള പ്രണയ ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ ഇരുവരും വാര്‍ത്ത നിഷേധിച്ചു. ബാഹുബലി ദ കണ്‍ക്ലൂഷന്‍ ബ്രഹ്മാണ്ഡ വിജയമായതിന് ശേഷം വീണ്ടും ആ പ്രണയ ഗോസിപ്പ് ശക്തി പ്രാപിയ്ക്കുകയാണ്. ബാഹുബലിയും ദേവസേനയും യഥാര്‍ത്ഥ ജീവിതത്തിലും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹമുണ്ടാവുമെന്നുമൊക്കെയാണ് വാര്‍ത്തകള്‍.


എന്നാല്‍ ഇത് വെറും കിവദന്തി മാത്രമാണെന്ന്. അനുഷ്‌കയുടെ പേഴ്സണല്‍ സെക്രട്ടറിയാണത്രെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിച്ചത്. ആ സെക്രട്ടറിയെ അനുഷ്‌ക പറഞ്ഞു വിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.



എന്തൊക്കെ തന്നെ ആയാലും അനുഷ്‌കയും പ്രഭാസും മികച്ച ജോഡികളാണെന്നും ഇരുവരും വിവാഹം ചെയ്തു കാണാന്‍ ആഗ്രഹമുണ്ട് എന്നുമാണ് ആരാധകര്‍ക്കിടയിലെ സംസാരം. 37 കാരനായ ഡാര്‍ലിങ് 35 കാരിയായ സ്വീറ്റിയെ വിവാഹം ചെയ്യുമെന്ന് തെലുങ്ക് സിനിമാ ലോകത്ത് ഒരു സംസാരവുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (7 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (14 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (21 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (52 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (59 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends