Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

മോഹന്‍ലാലിന്റെ മകള്‍ തമിഴിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകന്‍?

15 MAY 2017 12:29 PM IST
മലയാളി വാര്‍ത്ത

ബാലതാരമായി സിനിമയിലെത്തിയ മറ്റൊരു താരം കൂടി നായികയാവാനുള്ള തയ്യാറെടുപ്പിലാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായ എസ്തര്‍ തമിഴ് സിനിമയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ്. നല്ലവന്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് എസ്തര്‍ അനില്‍ സിനിമയിലേക്ക് എത്തിയത്. ജിത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യത്തിലൂടെയാണ് എസ്തര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ ലാലിന്റെ മകളായാണ് ചിത്രത്തില്‍ എസ്തര്‍ വേഷമിട്ടത്. പി കെ ബാബുരാജ് സംവിധാനം ചെയ്യുന്നമലയാള ചിത്രമായ ജമിനിയില്‍ നായികാവേഷത്തിലെത്തിയത് എസ്തറാണ്. 


ബാലതാരമായാണ് എസ്തര്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്. വയലിന്‍ കോക്ടെയില്‍ മുല്ലശ്ശേരി മാധവന്‍കുട്ടി, ദൃശ്യം തുടങ്ങിയ ചിത്രങ്ങലിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാല്‍, മമ്മൂട്ടി, അനൂപ് മേനോന്‍ തുടങ്ങിയവരുടെ മകളുടെ വേഷത്തിലാണ് എസ്തര്‍ കൂടുതല്‍ തിളങ്ങിയത്. ദൃശ്യത്തിലെ എസ്തറിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രത്തിലൂടെ എസ്തര്‍ അനില്‍ അന്യഭാഷയിലേക്കും പ്രവേശിച്ചു. മലയാളത്തില്‍ മോഹന്‍ലാലിന്റെയും തമിഴില്‍ കമല്‍ഹസന്റെയും തെലുങ്കില്‍ വെങ്കിടേഷിന്റെയും മകളായി എത്തിയത് എസ്തര്‍ തന്നെയാണ്. ദൃശ്യത്തില്‍ ഒരു സിനിമയിലെ കുടുംബാംഗങ്ങളെല്ലാം വലിയ പ്രാധാന്യത്തോടെ പ്രേക്ഷകമനസ്സില്‍ നിറഞ്ഞുനില്‍ക്കുകയെന്നത് അപൂര്‍വ്വമായി ഉണ്ടാകുന്ന കാര്യമാണ്. 


ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തിലെ ഓരോ അംഗത്തേയും പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. ആ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇളയമകളായി അഭിനയിച്ച എസ്തര്‍ ആ കഥാപാത്രത്തിന് വലിയ കരുത്താണ് നല്‍കിയത്. 20തോളം ചിത്രങ്ങളില്‍ ബാലതാരമായി മികച്ച പ്രകടനം കാഴ്ചവച്ച എസ്തര്‍ ഇപ്പോള്‍ തമിഴില്‍ നായികവേഷം ചെയ്യാനൊരുങ്ങുകയാണ്. കുഴലിയില്‍ കുഴലി എന്ന ചിത്രത്തില്‍ 10ാം ക്ലാസ്സില്‍ പഠിക്കുന്ന ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്ന എസ്തര്‍ ഇപ്പോള്‍ പഠിക്കുന്നതും 10ാം ക്ലാസ്സിലാണ്. ചേര കലൈയരശനാണ് കുഴലി സംവിധാനം ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (7 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends