Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

പ്രശസ്ത തമിഴ്‌സിനിമാ താരങ്ങള്‍ക്കെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്

23 MAY 2017 03:57 PM IST
മലയാളി വാര്‍ത്ത

സൂര്യ, ശരത് കുമാര്‍, സത്യരാജ് എന്നിവരടക്കം 8 തമിഴ് സിനിമാ താരങ്ങള്‍ക്കെതിരെയാണ് ഊട്ടിയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ തമിഴിലെ പ്രശസ്തരായ വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ശര്ണ്‍, വിജയ് കുമാര്‍, എന്നിവര്‍ക്കും അറസ്റ്റ് വാറണ്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും മോശം പരാമര്‍ശം നടത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ റൊസാരിയോ മരിയ സൂസെ ഊട്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. പലതവണ കോടതി ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടും താരങ്ങള്‍ ഹാജരാവാത്തതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

2009ല്‍ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് സൂര്യയടക്കമുള്ള താരങ്ങള്‍ മാധ്യമങ്ങള്‍ക്കെതിരെ സംസാരിച്ചത്. തമിഴിലെ ഒരു നടി മറ്റു നടന്മാര്‍ക്കും നടിമാര്‍ക്കുമെതിരെ വേശ്യാവൃത്തി ഉള്‍പ്പെടെ ഉള്ള ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നതായിരുന്നു പത്രം നല്‍കിയ വാര്‍ത്ത. 

വാര്‍ത്തയ്‌ക്കെതിരെ തമിഴ് സിനിമാ ലോകം ശക്തമായി പ്രതികരിച്ചു. ഇതേ തുടര്‍ന്ന പത്രം മാപ്പു പറയുകയും ചെയ്തിരുന്നു. 2009 ഒക്ടോബര്‍ 7ന് തമിഴ് സിനിമാ താരങ്ങളുടെ സംഘടനായ നടികര്‍ സംഘം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പത്രക്കാരെ അടച്ചാക്ഷേപിക്കുന്ന തരത്തില്‍ സിനിമാ താരങ്ങളില്‍ നിന്നും പരാമര്‍ശങ്ങളുണ്ടായിരുന്നു. താരങ്ങള്‍ക്കെതിരെ പരാതിഇതിനെത്തുടര്‍ന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ റൊസാരിയോ മരിയ സൂസെ ഊട്ടി മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. ഈ പരാതിക്കെതിരെ താരങ്ങള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ താരങ്ങളുടെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (7 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends