Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

സായി പല്ലവിയോടുള്ള അനിഷ്ടം തുറന്നുപറഞ്ഞ് രാകുൽ പ്രീത് ; സൂര്യയുടെ പുതിയചിത്രത്തിൽ അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് താരം

28 FEBRUARY 2018 03:15 PM IST
മലയാളി വാര്‍ത്ത

സായി പല്ലവി തമിഴിലും തെലുങ്കിലുമൊക്കെ തിളങ്ങി നിൽക്കുകയാണ്. ഇതിൽ സഹ താരങ്ങൾക്ക് അല്പം അസൂയയുമുണ്ട്. സായി പല്ലവിയെ പോലെ തിളങ്ങുന്ന നടിയാണ് രാകുൽ പ്രീത്. കാർത്തിയുടെ ‘തീരൻ അധികാരം ഒൻട്രു’ എന്ന ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധനേടുകയും ചെയ്തു. ഈ സിനിമയുടെ വലിയ വിജയത്തോടെ കോളിവുഡിൽ നിന്നും നിരവധി അവസരങ്ങളാണ് രാകുലിനെ തേടിയെത്തുന്നത്. തമിഴ് സൂപ്പർതാരം സൂര്യയുടെ നായികയായി അഭിനയിക്കാനും രാകുലിന് ഭാഗ്യം ലഭിച്ചിരിക്കുകയാണ്. എന്നാൽ സായി പല്ലവിയുടെ വരവോടെ രാകുലിന്റെ പ്രതീക്ഷയാകെ തകിടം മറിഞ്ഞു.

സെൽവരാഘവൻ സംവിധാനം ചെയുന്ന നടൻ സൂര്യയുടെ മുപ്പത്തി ആറാമത്തെ ചിത്രത്തിൽ നായികയായി ആദ്യം പരിഗണിച്ചത് രാകുലിനെയായിരുന്നു. സിനിമയിൽ രണ്ടുനായികാകഥാപാത്രങ്ങളാണുള്ളത്. രണ്ടുപേർക്കും തുല്യപ്രാധാന്യമല്ല. അതാണ് പ്രശ്നം .

എന്നാൽ സംവിധായകൻ പിന്നീട സായി പല്ലവിയെ നായികയായി തീരുമാനിക്കുകയും രാകുലിന് രണ്ടാം നായികയുടെ വേഷം നൽകുകയുമായിരുന്നു. ഇതോടെ രാകുലിന് ആകെ വിഷമമായി. തന്റെ വേഷം സായി പല്ലവി കാരണം ഒതുങ്ങിപ്പോകുമോ എന്ന ഭയമാണ് നടിക്ക് ഇപ്പോൾ.

തന്നെ സെക്കന്റ് ഹീറോയിൻ ആക്കുകയാണെങ്കിൽ താൻ ഈ സിനിമയിൽ നിന്ന് ഇറങ്ങി പോകുമെന്നും, ഒരു ഡമ്മി നടി ആയി അഭിനയിക്കാൻ താല്പര്യമില്ലെന്നും രാകുൽ പറഞ്ഞെന്നാണ് കോളിവുഡിൽ നിന്നുള്ള സംസാരം. താൻ ഇനി പ്രധാന വേഷങ്ങൾ മാത്രമേ ചെയ്യുള്ളു എന്നും സെക്കന്റ് ഹെറോയിൻ ആയി അഭിനയിക്കയില്ലെന്നും മുമ്പ് പല അഭിമുഖങ്ങളിലും നടി വ്യക്തമാക്കിയിരുന്നു.

ഇതിനിടെ രാകുൽ നായികയായി എത്തിയ ബോളിവുഡ് ചിത്രം അയ്യാരി ബോക്സ്ഓഫീസിൽ തകർന്നടിഞ്ഞു. മഹേഷ് ബാബുവിന്റെ നായികയായി എത്തിയ സ്പൈഡറും പരാജയമായിരുന്നു. അജയ് ദേവ്ഗണിനൊപ്പം ഹിന്ദിചിത്രം, കാർത്തി–രജത് ചിത്രം, ശിവകാര്‍ത്തികേയൻ ചിത്രം എന്നിവയാണ് രാകുലിന്റെ പുതിയ പ്രോജക്ടുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പ്രിയദര്‍ശിനി' പദ്ധതിക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി  (15 minutes ago)

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍  (25 minutes ago)

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (1 hour ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (1 hour ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (2 hours ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (3 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (4 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (5 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (5 hours ago)

Malayali Vartha Recommends