Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

സ്റ്റൈല്‍ മന്നനും ഡിസ് ലൈക്!! ; 'കാല'യുടെ ടീസറിനെതിരെ സോഷ്യൽമീഡിയയിൽ ഡിസ് ലൈക് ക്യാമ്പയിൻ ;ജാതീയതയെന്ന് ആക്ഷേപം

02 MARCH 2018 04:18 PM IST
മലയാളി വാര്‍ത്ത

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ പുതിയ ചിത്രം 'കാല'യുടെ ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ആയി ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്. അതേസമയം, ടീസറിന് ലഭിച്ച ഡിസ് ലൈകുകളും ചര്‍ച്ചയാകുന്നു. 33000 ഡിസ് ലൈകുകളോടൊപ്പം 284000 ലൈകുകളും ടീസറിന് ലഭിച്ചു. 54 ലക്ഷത്തിന് മുകളില്‍ കാണികളും ടീസര്‍ കണ്ടു കഴിഞ്ഞു.

ടീസറിന് ലഭിക്കുന്ന ഡിസ് ലൈകുകളെല്ലാം ജാതീയത ഇപ്പോഴും നിലനില്‍ക്കുന്നതിന്‍റെ തെളിവാണെന്നും അംബേദ്ക്കറുടെ ആശയങ്ങള്‍ പിന്‍പറ്റുന്ന താഴ്ന്ന ജാതിക്കാരനായ സംവിധായകന്‍ പാ രഞ്ജിത്ത് ചെയ്യുന്ന ചിത്രമായതിനാലാണ് ഇതെന്നും ചൂണ്ടിക്കാട്ടി ചിലര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നു.

കബാലിയെ പോലെ കാലയും ദലിത് രാഷ്ട്രീയം പ്രമേയമാ‍യിട്ടാണ് വരുന്നത്. കറുപ്പ് ഷര്‍ട്ടും കറുപ്പ് മുണ്ടുമാണ് കരികാലന്‍റെ വേഷം. വെളുത്ത വസ്ത്രം ധരിച്ച നാന പടേക്കറിന്‍റെ കഥാപാത്രം പറയുന്നത് തനിക്ക് ഈ രാജ്യം വൃത്തിയും ശുദ്ധിയുമുള്ളതാക്കണമെന്നാണ്. കറുപ്പ് തൊഴിലാളിവര്‍ഗത്തിന്‍റെ നിറമാണ്. എന്‍റെ കോളനിയില്‍ വന്ന് നോക്ക് ചെളിയും പൊടിയുമെല്ലാം മഴവില്ല് പോലെ കാണാമെന്നാണ് ഇതിന് കാലയുടെ മറുപടി.

ഹുമ ഖുറേഷി, അഞ്ജലി പാട്ടില്‍, സമുദ്രകനി, പങ്കജ് ത്രിപതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് ആണ് നിര്‍മാണം. കരികാലന്‍ എന്നാണ് സിനിമയുടെ ടാഗ്ലൈന്‍. ബോംബൈ അധോലോക നായകന്‍റെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. ചിത്രം ഹാജി മസ്താന്‍റെ ജീവിതമാണെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങള്‍ ഉണ്ടായെങ്കിലും അണിയറ പ്രവര്‍ത്തകര്‍ അക്കാര്യം നിഷേധിക്കുകയായിരുന്നു.സംഗീതം സന്തോഷ് നാരായണന്‍, എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സ്റ്റണ്ട് ദിലിപ് സുബ്രഹ്മണ്യന്‍. ഏപ്രില്‍ 27നു ചിത്രം റിലീസ് ചെയ്യും.

വീഡിയോ കാണൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും ഡോക്ടര്‍ക്ക് മര്‍ദ്ദനം...രോഗിക്കൊപ്പമെത്തിയ സ്ത്രീ വനിതാ ഡോക്ടറെ മര്‍ദ്ദിച്ചു  (9 minutes ago)

വിഷ്ണുപ്രിയ കൊലക്കേസ്... പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷ; വീട്ടില്‍ അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും അനുഭവിക്കണം; 2 ലക്ഷം രൂപ പിഴയും ഒടുക്കണം  (21 minutes ago)

ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയര്‍: കേരളവുമായി സഹകരിക്കാന്‍ താത്പര്യം; മന്ത്രി വീണാ ജോര്‍ജ് യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി  (35 minutes ago)

കെജ്രിവാളിന്റെ വജ്രായുധം.  (1 hour ago)

ഹരിഹരൻ്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സി.പി.എം ജില്ലാ സെക്രട്ടറി; ആർ.എം.പിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

മലയോര മേഖലകളിൽ മഴ കനക്കും  (1 hour ago)

വീട്ടിൽ എസി ഉള്ളവർ സൂക്ഷിക്കുക!  (1 hour ago)

വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ അരലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുന്നു; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്  (2 hours ago)

ജബാലിയയിലേക്ക് ഇസ്രയേൽ ടാങ്കുകൾ  (2 hours ago)

പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...  (2 hours ago)

പ്രതിസന്ധിയിലായി മാലദ്വീപ്  (2 hours ago)

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം  (2 hours ago)

ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി; പുലർച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കി അത് വിളമ്പി  (2 hours ago)

ബിപിന്‍ ചന്ദ്രന്റെ വേര്‍പാടില്‍ മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികളര്‍പ്പിച്ചു...  (2 hours ago)

കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍:- ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്ന ഹമാസിനെ തടയാനാണ് ഈ നീക്കമെന്ന് ഇസ്രയേൽ...  (2 hours ago)

Malayali Vartha Recommends