Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമൻ യുവാവിന്റെ കുടുംബത്തെ കാണാൻ ശ്രമം തുടങ്ങി:- കുടുംബവുമായി ചർച്ച ചെയ്യുന്നത് യെമൻ അഭിഭാഷകൻ മുഖേനെ...


സയണിസ്റ്റ് ഭരണകൂടം ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാല്‍ വേണ്ടിവന്നാല്‍ ആണവായുധം നിര്‍മ്മിക്കുമെന്ന് ഇറാന്‍...


പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വതത്തിൽ നിന്ന് കുതിച്ചുയർന്ന തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും 28 മരണം:- നിരവധിപേരെ കാണാതായി...


നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ:- ലഡാക്കിന്റെ ആകാശം അസാധാരണമായി ചുവന്ന് തുടുത്തു... എന്താണ് നോർത്തേൺ ലൈറ്റ്‌സ്...?


സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശത്തോടൊപ്പം കള്ളക്കടൽ മുന്നറിയിപ്പും...

ഞാന്‍ അനുഭവിച്ച ദുരിതങ്ങൾ ഒന്നും പോരെ..? നീ എന്തിനാണ് ചിമ്പു ജനിച്ചത്? എന്റെ മകനായി ജനിച്ചതുകൊണ്ട് മാത്രമാണ് നിനക്ക് ഈ ദുരിതങ്ങള്‍ നേരിടേണ്ടി വരുന്നത്...

03 MARCH 2018 09:06 AM IST
മലയാളി വാര്‍ത്ത

വിവാദങ്ങളുടെ കളിത്തോഴനായ ചിമ്പുവിനെതിരെ നിരവധി ആരോപണങ്ങളുമായി സംവിധായകരും നിര്‍മ്മാതാക്കളും രംഗത്തെത്തിയിരുന്നു. ചിമ്പുവിന് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ താരത്തിന് ചുവപ്പു കാര്‍ഡ് നല്‍കാനും നീക്കം നടക്കുന്നുണ്ടെന്നാണ് അണിയറ സംസാരം. ഈ അവസരത്തില്‍ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ടി രാജേന്ദര്‍.

രാജേന്ദറിന്റെ വാക്കുകള്‍

ഞാന്‍ ചിമ്പുവിനെ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കില്ല. ഞാന്‍ നേരിട്ട, അനുഭവിച്ച ദുരിതങ്ങളൊന്നും പോരെ? നീ എന്തിനാണ് ചിമ്പു ജനിച്ചത്? ഞാന്‍ ജനിച്ചത് എന്തിനാണെന്ന് ഞാന്‍ മനസിലാക്കുന്നതിന് മുന്‍പ് തന്നെ നീ എന്തിനാണ് ജനിച്ചത്? തമിഴ്‌നാട്ടില്‍ ഞാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. നീ എന്റെ മകനായി ജനിച്ചതു കൊണ്ട് മാത്രമാണ് അവര്‍ നിനക്കും ദുരിതങ്ങള്‍ നല്‍കുന്നത്.

ചെറുപ്പം തൊട്ടേ സിനിമയുടെ ഭാഗമായ ഒരു വ്യക്തിക്ക് ചുവപ്പു കാര്‍ഡ് നല്‍കുമെന്ന് അവര്‍ പറയുന്നു. ചുവപ്പോ, പച്ചയോ, മഞ്ഞയോ നല്‍കാന്‍ ഞാന്‍ അവരെയെല്ലാം വെല്ലു വിളിക്കുകയാണ്. നമുക്ക് കാണാം. ചിമ്പുവിന്റെ വഴി വേറെയാണ്. ഇതെന്റെ വഴിയാണ്. 1984ല്‍ രാഷ്ട്രീയത്തിലേക്ക് സ്വയം വന്നവനാണ് ഞാന്‍. ഇപ്പോഴത്തെ യുവത്വത്തിന് പല കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുണ്ട്.

എന്റെ മകന്‍ ഒരു നടനാണ്. ജെല്ലിക്കെട്ട് പോലുള്ള വിഷയങ്ങളില്‍ അവന്‍ അവന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അവന്‍ വളരെ നല്ല മനുഷ്യനാണ്. നിങ്ങള്‍ നിങ്ങളെക്കൊണ്ടാകുന്നത് ചെയ്യൂ. അത് നേരിടാന്‍ ഞങ്ങള്‍ സജ്ജരാണ്. ഞങ്ങള്‍ പുതിയ ആള്‍ക്കാരെ വച്ച് പുതിയ ഒരെണ്ണം രൂപീകരിച്ച് മുന്നോട്ടു പോവുക തന്നെ ചെയ്യും. ഞങ്ങള്‍ ആരുമായാണ് സഹകരിക്കാന്‍ പോകുന്നത് എന്നത് വ്യത്യസ്തമാണ്. പക്ഷെ ആരുമായി സഹകരിക്കേണ്ട എന്നത് ഞങ്ങള്‍ തീരുമാനിച്ചതാണ് . രാജേന്ദര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമൻ യുവാവിന്റെ കുടുംബത്തെ കാണാൻ ശ്രമം തുടങ്ങി:- കുടുംബവുമായി ചർച്ച ചെയ്യുന്നത് യെമൻ അഭിഭാഷകൻ മുഖേനെ...  (2 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഖാലിസ്ഥാൻ ചുവരെഴുത്ത്; ഡൽഹിയിലെ രണ്ട് മെട്രോ സ്റ്റേഷൻ പരിസരത്ത് ആണ് ചുവരെഴുത്ത് കണ്ടത്  (9 minutes ago)

സയണിസ്റ്റ് ഭരണകൂടം ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാല്‍ വേണ്ടിവന്നാല്‍ ആണവായുധം നിര്‍മ്മിക്കുമെന്ന് ഇറാന്‍...  (11 minutes ago)

പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വതത്തിൽ നിന്ന് കുതിച്ചുയർന്ന തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും 28 മരണം:- നിരവധിപേരെ കാണാതായി...  (21 minutes ago)

രാജ്യത്തെ തേടിയെത്തിയ മറ്റൊരു അപകടം!!!! സൈബർ തട്ടിപ്പുസംഘങ്ങൾക്കായി അനധികൃതമായി വൻതോതിൽ സിം കാർഡുകൾ സംഘടിപ്പിച്ചു കൈമാറുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നു; ആഭ്യന്തര വകുപ്പിനെ വിവരമറിയിച്ച് കേന്ദ്ര ഏജൻസി  (23 minutes ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ:- ലഡാക്കിന്റെ ആകാശം അസാധാരണമായി ചുവന്ന് തുടുത്തു... എന്താണ് നോർത്തേൺ ലൈറ്റ്‌സ്...?  (29 minutes ago)

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശത്തോടൊപ്പം കള്ളക്കടൽ മുന്നറിയിപ്പും...  (36 minutes ago)

ഉത്തരാഖണ്ഡിലെ ഗഡ്വാള്‍ ഹിമാലയത്തില്‍ ചാര്‍ധാം തീര്‍ത്ഥ യാത്ര ആരംഭിച്ചു...ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തര്‍ക്കായി തുറന്നു  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാ  (2 hours ago)

മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം... 17 പേര്‍ക്ക് പരുക്ക്  (3 hours ago)

ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല.... പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....  (3 hours ago)

സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം  (3 hours ago)

ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണസിയില്‍...  (3 hours ago)

Malayali Vartha Recommends