Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...

ബ്രഹ്മാണ്ഡ ചിത്രം യെന്തിരൻ 2.0 യുടെ ദൃശ്യങ്ങൾ ചോർന്നു ! ഇത് പ്രമോഷനുവേണ്ടിയുള്ള അണിയറപ്രവര്‍ത്തകരുടെ തന്ത്രമോ ?

04 MARCH 2018 06:24 PM IST
മലയാളി വാര്‍ത്ത

രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം യെന്തിരൻ 2.0 യുടെ ടീസർ ചോർന്നു. ഏറ്റവും പുതിയ ചിത്രം ‘കാലാ’ യുടെ ടീസർ ചോർന്നതിനു പിന്നാലെയാണു ഇത്തരത്തിലൊരു സംഭവം. യെന്തിരൻ 2.0 യുടെ ടീസറിന്റെ രംഗങ്ങളാണ് അജ്ഞാതർ പുറത്തു വിട്ടിരിക്കുന്നത്. പുറത്തെത്തിയ വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു.

400 കോടി രൂപ ചെലവിട്ടാണ് സംവിധായകൻ ശങ്കർ യെന്തിരന്റെ (2010) രണ്ടാം ഭാഗം ഒരുക്കുന്നത്. ഈ സിനിമയുടെ വിഎഫ്എക്സ് ഇനിയും പൂർത്തിയായിട്ടില്ല. അതിനിടയാണു ടീസർ ചോർന്നിരിക്കുന്നത്.

സംഭവത്തിനെതിരെ പ്രതികരിച്ച് രജനീകാന്തിന്റെ മകൾ സൗന്ദര്യ രംഗത്തെത്തിയിരിക്കുകയാണ്. ഇത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നും ഏതാനും സെക്കൻഡ് നേരത്തെ ആവേശത്തിനു വേണ്ടി ഒട്ടേറെപ്പേരുടെ അധ്വാനമാണ് ഇത്തരക്കാർ മറന്നു കളയുന്നതെന്നും സൗന്ദര്യ ട്വീറ്റ് ചെയ്തു.

അക്ഷയ്കുമാര്‍ അവതരിപ്പിക്കുന്ന വില്ലനും രജനിയുടെ നായകനും മികച്ചരീതിയിലുള്ള പ്രസന്‍സ് ടീസറിലുണ്ട്. എന്നാൽ പ്രമോഷനുവേണ്ടിയുള്ള അണിയറപ്രവര്‍ത്തകരുടെ തന്ത്രമാണോ ഇത് എന്നും സോഷ്യല്‍ മീഡിയ സംശയമുന്നയിക്കുന്നു.

പുറത്തെത്തിയ ദൃശ്യങ്ങൾ വേണ്ടപ്പെട്ടവര്‍ക്കുവേണ്ടി നടത്തിയ ടീസര്‍ പ്രിവ്യൂവില്‍നിന്ന് വീഡിയോ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടതുപോലെയാണ് ആദ്യ കാഴ്ച്ചയില്‍ മനസിലാകുന്നത്.

വീഡിയോ കാണാം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (10 minutes ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (11 minutes ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (19 minutes ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (23 minutes ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (28 minutes ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (1 hour ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (1 hour ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (2 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (2 hours ago)

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (3 hours ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (3 hours ago)

Malayali Vartha Recommends