Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...

എന്താണ് ഇവര്‍ സംസാരിക്കുന്നത്... ഒന്നും മനസ്സിലാകുന്നില്ലല്ലോ? കാതറിന്‍ തെരേസയെ കളിയാക്കി നടന്‍ റോബോ ഷങ്കര്‍

06 MARCH 2018 03:51 PM IST
മലയാളി വാര്‍ത്ത

കലകലപ്പ് 2വിന്റെ റിലീസിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ കാതറിന്‍ തെരേസയെ കളിയാക്കി നടന്‍ റോബോ ഷങ്കര്‍. പരിപാടിക്കിടെ ചിത്രത്തിനെക്കുറിച്ച് നടി കാതറിന്‍ സംസാരിച്ച് തുടങ്ങിയതോടെ വേദിയിലിരുന്ന നടനും കോമഡി താരവുമായ റോബോ ഷങ്കര്‍ തല ചൊറിയാന്‍ തുടങ്ങി. മുഴുനീള ഇംഗ്ലീഷ് പ്രസംഗമായിരുന്നു അത്. നടി പറഞ്ഞ പല കാര്യങ്ങളും ഷങ്കറിന് മനസ്സിലായില്ല.

അടുത്തിരുന്ന നടന്‍ ജീവയോട് എന്താണ് ഇവര്‍ സംസാരിക്കുന്നത്, ഒന്നും മനസ്സിലാകുന്നില്ലല്ലോ എന്ന് തമാശ രൂപത്തില്‍ പരാതിപ്പെട്ടു. അല്‍പസമയം കഴിഞ്ഞ് ജീവ തന്റെ മൊബൈലില്‍ റോബോ ഷങ്കറിന്റെ മുഖ ഭാവങ്ങള്‍ പകര്‍ത്തി. ഇംഗ്ലീഷ് പ്രസംഗം കേട്ട തന്റെ വികാരം എന്താണെന്ന് കൃത്യമായി തന്നെ ജീവയുടെ മൊബൈലിന് മുന്നില്‍ താരം അവതരിപ്പിച്ചു.


വീഡിയോ പകര്‍ത്തിയ ശേഷം തൊട്ടടുത്ത് ഇരുന്ന നടി നിക്കി ഗല്‍റാണിക്കും സംവിധായകന്‍ സുന്ദര്‍ സിയ്ക്കും കാണിച്ചുകൊടുത്തു. വീഡിയോ കണ്ട എല്ലാവരും ചിരിച്ചു. പ്രസംഗത്തിനിടെ സമീപത്തു നിന്നും വന്ന പൊട്ടിച്ചിരി കാതറിനും ശ്രദ്ധിച്ചു. അവരെന്തോ വീഡിയോ കണ്ട് ചിരിക്കുകയാണെന്ന് കാതറിന്‍ പ്രസംഗത്തിനിടെ പറഞ്ഞു. സംഭവം എന്താണന്ന് അറിഞ്ഞില്ലെങ്കിലും നടി അതൊന്നും ശ്രദ്ധിക്കാതെ പ്രസംഗം പൂര്‍ത്തീകരിച്ചു. കാതറിന്‍ തെരേസ, നിക്കി ഗല്‍റാണി, മിര്‍ച്ചി ശിവ, ജയ്, ജീവ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുന്ദര്‍ സി ഒരുക്കിയ ചിത്രമാണ് കലകലപ്പ് 2. 2012 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (4 minutes ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട കാറിന്റെ ഡോർ അലക്ഷ്യമായി തുറക്കുന്നതിനിടെ തട്ടി വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽപെട്ടു മരിച്ചു  (36 minutes ago)

ടോള്‍ ഫീസില്‍ കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി  (1 hour ago)

ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് പാരാ അത്‍ലറ്റിക്സിലെ അതിവേഗക്കാരുടെ പോരാട്ടമായ 100 മീറ്റർ സ്പ്രിന്റിൽ മുഹമ്മദ് ബാസിൽ നേടിയത് ചരിത്ര വെള്ളി....  (1 hour ago)

ജോലിയിലും കുടുംബത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഇന്നത്തെ നക്ഷത്രഫലം  (1 hour ago)

ക്വാളിഫയിംഗ് റൗണ്ടിൽ നിന്ന് അ‌ഞ്ചാമനായി ഇന്ത്യൻ ഇതിഹാസം നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻത്രോയുടെ ഫൈനലിൽ...  (1 hour ago)

സംസ്ഥാനത്ത് അതിശക്ത മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി,മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകൾക്കും മറ്റ് പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല  (1 hour ago)

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (12 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (12 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (12 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (12 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (13 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (13 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (13 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (15 hours ago)

Malayali Vartha Recommends