Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...


ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...


കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...


സി പി ഐ സർവീസ് സംഘടനാ നേതാവിനെതിരെ റവന്യു പ്രിൻസിപ്പൽ സെക്രടറി നടപടിയെടുത്തു...വിഷയത്തിൽ ഇടപെടാനാവാതെ നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി കെ. രാജനും, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും.... മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ നിർദ്ദേശപ്രകാരമാണ് താൻ നടപടിയെടുക്കുന്നതെന്ന് സെക്രട്ടറി...


സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...

ഒറ്റ രാത്രികൊണ്ട് കമലിനോ, രജനിക്കോ ജയലളിതയുടെ ഒഴിവ് നികത്താനാവില്ല ;കഷ്ടപ്പാടുകളിലൂടേയും, സേവനത്തിലൂടെയും സമര്‍പ്പണത്തിലൂടേയുമാണ് ജയലളിത തന്റെ രാഷ്ട്രീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടു വന്നതെന്ന് ഗൗതമി

08 MARCH 2018 04:33 PM IST
മലയാളി വാര്‍ത്ത

ഒറ്റ രാത്രികൊണ്ട് കമലിനോ, രജനിക്കോ തമിഴ് രാഷ്ട്രീയത്തിലെ ജയലളിതയുടെ ഒഴിവ് നികത്താനാവില്ലെന്ന് നടി ഗൗതമി. വനിതാ ദിനത്തോടനുബന്ധിച്ച്‌ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തില്‍ സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗൗതമി.

ജയലളിതയുടെ മരണത്തോടെ തമിഴ്നാട്ടില്‍ വന്ന വലിയ നഷ്ടം നികത്താന്‍ കമലിനോ, രജനിക്കോ സാധിക്കുമൊയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഗൗതമി മറുപടി പറഞ്ഞത്.

ഒരു രാത്രി ഇരുട്ടിവെളുക്കുമ്ബോഴേക്കും കമല്‍ ഹാസനോ രജനിക്കോ ഒരു ജയലളിതയാകാന്‍ സാധ്യമല്ലെന്നും അവരുടെ ഒഴിവു നികത്താന്‍ അത്ര പെട്ടന്നൊന്നും ആര്‍ക്കും സാധിക്കില്ലെന്നും ഗൗതമി പറഞ്ഞു.

ജയലളിത ഒറ്റ രാത്രികൊണ്ട് പടുത്തുയര്‍ത്തിയതെല്ല അവരുടെ പ്രസ്ഥാനം. കഷ്ടപ്പാടുകളിലൂടേയും, സേവനത്തിലൂടെയും സമര്‍പ്പണത്തിലൂടേയുമാണ് ജയലളിത തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തെ തമിഴ്നാട്ടില്‍ ഉയര്‍ത്തിക്കൊണ്ടു വന്നതെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍  (3 minutes ago)

ആദ്യമായാണ് ഇങ്ങനെയൊരു മരണം...  (5 minutes ago)

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (10 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (32 minutes ago)

വിറങ്ങലിച്ച് മുംബൈ നഗരം  (43 minutes ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (46 minutes ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (52 minutes ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (1 hour ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (1 hour ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (1 hour ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (1 hour ago)

ഇനി വരാൻ പോകുന്നത്...!  (1 hour ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (1 hour ago)

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഏഴു പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പ ഹൈക്കോടതി പരിഗണനയില്‍...  (2 hours ago)

ആവേശ റീലിട്ടു ഗുണ്ടകൾ  (2 hours ago)

Malayali Vartha Recommends