Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

"ഇനി എല്ലാം ഇവൾ മാത്രം" ; തന്റെ ജീവിതത്തിലെത്തിയ പുതിയ അതിഥിയെ പറ്റി തുറന്നു പറഞ്ഞ് നടി രേവതി

11 MARCH 2018 04:25 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന പേരാണ് നടി രേവതിയുടേത്. അഭിനയത്തിന് പുറമേ സംവിധാനത്തിലും ശോഭിച്ച വ്യക്തിത്വം. രേവതി അഭിനയിച്ച കഥാപാത്രങ്ങള്‍ മലയാളികളുടെ മനസില്‍ ഇപ്പോഴും മായാതെ നിലനില്‍ക്കുന്നു. എന്നാല്‍ അധികമാര്‍ക്കും നടി രേവതിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ അറിവില്ല. ക്യാമറാമാനും സംവിധായകനുമായ സുരേഷ് മേനോനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. പിന്നീട് വളരെ കുറച്ചു കാലത്തെ ദാമ്ബത്യ ജീവിതത്തിനു ശേഷം ഇവര്‍ രണ്ടു പേരും വേര്‍ പിരിഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ജീവിതത്തില്‍ കൂട്ടായി ഒരു കുട്ടിയെ കൂടി ലഭിച്ച സന്തോഷത്തിലാണ് നടി.

കഴിഞ്ഞ നാലു വര്‍ഷം മുന്‍പാണ് രേവതിയുടെ ജീവിതത്തില്‍ പുതിയൊരു അതിഥി എത്തിയത്. മകള്‍ മാഹി. താരത്തിന്റെ ജീവിതത്തിലെ എല്ലാമാണ് മാഹി. ഇപ്പോള്‍ രേവതിക്ക് പറയാന്‍ അവളുടെ സ്നേഹത്തെ കുറിച്ചും അമ്മ റോളിനെ കുറിച്ചുമാണ്. ഒരു അഭിമുഖത്തില്‍ രേവതി മനസു തുറന്നു പറയുകയും ചെയ്തു.

കുറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാഹിയെ തനിക്ക് ലഭിച്ചത്. കുറെ നാളുകളായി ദത്തെടുക്കുന്നതിനെ കുറിച്ചു ആലോചിച്ചിരുന്നു. പിന്നീട് ഒരു ഡോണറുമെടുത്ത് ഐവി എഫ് ചെയ്യുന്നതാവും നല്ലത് എന്ന് തോന്നി. പിന്നീടുള്ള യാത്രയില്‍ താനും മാഹിയും ഒരുമിച്ചായിരുന്നു. കുഞ്ഞിന്റെ വരവോടു കൂടി ജീവിതത്തിലെ പ്രയാസങ്ങളെല്ലാം മാഞ്ഞ് തുടങ്ങി. അവള്‍ വളര്‍ന്നു വരുകയാണ്. ജീവിതത്തിന്റെ പലഘട്ടങ്ങലിലും തന്റെ ജനത്തെ കുറിച്ചു അവളോട് പറയണമെന്നുണ്ട്. എന്നാല്‍ ആ സത്യങ്ങള്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ല. എന്നാല്‍ തന്റെ അമ്മ പറയാറുണ്ട്. മോള്‍ വളര്‍ന്നു വരുന്ന കാലത്ത് ഇതൊക്കെ മനസ്സിലാക്കാന്‍ സാധിക്കുമെന്നു. എന്നാല്‍ അങ്ങനെ തന്നെയാകട്ടെ എന്ന് താനും കരുതി.

സിംഗിള്‍ പാരന്റ് എന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. അവളുടെ കൂട്ടുകാര്‍ തന്റെ അച്ഛനെ കുറിച്ചു ചോദിക്കും. അപ്പോള്‍ എനിക്ക് 'ഡാഡി താത്ത' ഉണ്ടെന്നാണ് പറയുന്നത്. എന്റെ അച്ഛനേയാണ് അവള്‍ അങ്ങനെ വിളിക്കുന്നത്. മാഹിയെ വളര്‍ത്താന്‍ എന്റെ മാതാപിതാക്കല്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നെ സഹായിക്കുന്നുണ്ട്. എന്തു കാര്യത്തിനു സഹായവുമായി കൂടെ അനിയത്തിയുണ്ട്. അവര്‍ എല്ലാവരും മാഹിയെ എന്റെ മകളായി തന്നെയാണ് കാണുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (41 minutes ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (2 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (2 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (2 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (2 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (2 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (2 hours ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (2 hours ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (2 hours ago)

കേരളത്തെ പിടിച്ചു കുലുക്കി ഭീകര മഴ... അടുത്ത 3 മണിക്കൂർ ഏറെ നിർണായകം! സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത  (2 hours ago)

മോദിയെ മത്സരിപ്പിക്കില്ല! 6 വർഷത്തേക്ക് വിലക്ക്? സുപ്രീംകോടതി വാളെടുത്തു.... നിർണായക നീക്കവുമായി സുപ്രീംകോടതി  (2 hours ago)

'കുർക്കുറേ' വാങ്ങാൻ ഭർത്താവ് മറന്ന് പോയി... വിവാഹമോചനം ആവശ്യപ്പെട്ട് യുവതി...  (2 hours ago)

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ച 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി  (2 hours ago)

​ഗണേഷിനെ കൂവി തോല്പിക്കും! വിദേശത്ത് നിന്നും പറന്നെത്തി... മുട്ടുമടക്കുമെന്ന് യൂണിയൻകാർ... ​ഗണേഷിനെ വിരട്ടി മുഖ്യമന്ത്രിയും  (2 hours ago)

Malayali Vartha Recommends