Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് ഞാന്‍ നയന്‍സിനെ ചുംബിച്ചു, ഇപ്പോള്‍ എനിക്ക് നയന്‍സിനോട് സങ്കടമുണ്ട്, എല്ലാം ഞാന്‍ കാരണമെന്ന് ചിമ്പു

17 MARCH 2018 09:24 AM IST
മലയാളി വാര്‍ത്ത

ഒരു സമയത്ത് തമിഴ് സിനിമയിലെ മിന്നും ജോഡിയായിരുന്നു ചിമ്പുവും നയന്‍താരയും. ജീവിതത്തില്‍ ഇവര്‍ ഒന്നിക്കുകയാണെന്ന വാര്‍ത്ത പ്രചരിച്ചതിന്റെ പിന്നാലെയാണ് ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തയും പുറത്ത് വന്നത്.എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു സംഭവം ചാനല്‍ ഷോയ്ക്കിടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ചിമ്പു.

വല്ലവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിടെ നയന്‍താരയുടെ ചുണ്ടില്‍ ചിമ്പു കടിച്ച ചിത്രം വളരെ വിവാദമായിരുന്നു. ഈ ചിത്രത്തിന് ശേഷമാണ് ഇവരുടെ ചിത്രം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതും. വളരെയധികം വിമര്‍ശനം നേടിയ ചിത്രമായിരുന്നു അത്. ഇതിന് ശേഷം നയന്‍താരയ്ക്ക് നേരെ മോശമായ പല വര്‍ത്തകളും വന്നിരുന്നു. താന്‍ കാരണമാണ് ഇതെല്ലാം കേള്‍ക്കേണ്ടി വന്നതെന്ന കുറ്റബോധത്തിലാണ് ചിമ്പു താരത്തിനോട് ക്ഷമ പറഞ്ഞത്.

എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് ആ ചിത്രങ്ങള്‍ എടുത്തത്.അതുകൊണ്ട് ജോലിയുടെ ഭാഗമായി മാത്രമാണ് ആ ഫോട്ടോഷോപ്പിനെ കണ്ടതെന്നാണ് നയന്‍താര പ്രതികരിച്ചത്. ഈ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആക്കിയതെന്നും ചിമ്പു അഭിമുഖത്തില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (28 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (57 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (1 hour ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (4 hours ago)

Malayali Vartha Recommends