Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...

03 AUGUST 2025 06:46 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്‌സ്, തെനാലി, വസൂല്‍രാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തില്‍ ...

'നയൻതാരയെക്കാൾ സുന്ദരി നീയാണ്'; നയൻതാരയുടെ വിവാഹവേഷം അതെപ്പോലെ അണിഞ്ഞൊരുങ്ങിയ നടിയെ പ്രശംസിച്ച് വിഗ്നേഷ് ശിവൻ!! പാവങ്ങളുടെ നയൻതാര എന്ന് ആരാധകർ!! ധെെര്യം സമ്മതിക്കണമെന്ന് സോഷ്യൽ മീഡിയ

13 August 2022

  നയൻതാര-വിഗ്നേഷ് വിവാഹം സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും.അവരുടെ വിവാഹ ദിവസത്തെ കാര്യങ്ങൾ ചർച്ചയാവാറുണ്ട്.പ്രിയ താരത്തിന്റെ വിവാഹം ആരാധകർ ആഘോഷമാക്കിയ...

ഷൂട്ടിംഗിനിടെ നടൻ വിശാലിന് വീണ്ടും പരിക്ക്, ആക്ഷൻ രംഗത്തിന്റെ ചിത്രകരണത്തിനിടെ താരത്തിന്റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്

11 August 2022

സിനിമ ചിത്രീകരണത്തനിടെ തമിഴ് നടൻ വിശാലിന് പരിക്കേറ്റു.'മാര്‍ക്ക് ആന്റണി' എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ കാല്‍മുട്ടിനാണ് വിശാലിന് പരുക്കേറ്റത്. നേരത്തെ 'ലാത്തി�...

ഇരുവരുടെയും ജാതി തടസമായി; പക്ഷെ സ്നേഹയാണ് ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ, അവളെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ഉറപ്പിച്ചു- നടൻ പ്രസന്ന

11 August 2022

താൻ ഒരു സിനിമാ നടിയെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ലെന്ന് നടൻ പ്രസന്ന. വീട്ടുകാര്‍ കണ്ടുപിടിക്കുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാമെന്ന് കരുതിയിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ട...

മധുവിധു സന്തോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി സംഭവിച്ചത്! തെന്നിന്ത്യൻ സൂപ്പർതാരം നയന്‍താര ആശുപത്രിയില്‍; ചര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വിവരം

11 August 2022

മധുവിധു സന്തോഷങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി സംഭവിച്ചത്! തെന്നിന്ത്യൻ സൂപ്പർതാരം നയന്‍താര ആശുപത്രിയില്‍. ചര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. ഏതാനും മണിക്കൂറുകള്...

സൂര്യയുടെ കുട്ടികളെ ക്യാമറയിൽ പകർത്താൻ പാപ്പരാസികൾ: മക്കളെ വെറുതേ വിടൂ.. എന്ന് താരം

11 August 2022

നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രമായ ജയ് ഭീമിൽ അഭിനയിച്ച നടൻ സൂര്യ, അടുത്തിടെ ഭാര്യയും നടിയുമായ ജ്യോതികയ്ക്കും മക്കൾക്കുമൊപ്പം മുംബൈയിൽ എത്തിയിരുന്നു. കുടുംബത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ ഈ വീഡിയോ സോഷ്യൽ...

ആശ്വസിപ്പിക്കാൻ മീനയെ തേടി അവർ എത്തി: ചിത്രങ്ങൾ വൈറൽ...

09 August 2022

ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം സോഷ്യൽ മീഡിയ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിട്ടുനിന്ന നടി മീനയെ തേടി സിനിമാ മേഖലയില്‍ നിന്നുള്ള കൂട്ടുകാരികള്‍ എത്തി. രംഭ, സംഘവി വെങ്കടേഷ്, സംഗീത കൃഷ് ...

തെന്നിന്ത്യൻ താര സുന്ദരി ഹൻസിക വിവാഹിതയാകുന്നു: വരൻ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ നേതാവിന്റെ മകൻ

09 August 2022

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധനേടിയ തെന്നിന്ത്യൻ സുന്ദരി ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ. തമിഴ് സിനിമാ മാധ്യമങ്ങളാണ് താരത്തിന്റെ വിവാഹ വാർത്ത സംബന്ധിച്ച വാ...

'ഇന്ത്യന്‍ 2' ല്‍ നടന്‍ നെടുമുടി വേണുവിന് പകരം നന്ദു പൊതുവാള്‍; പൂർത്തിയാകാത്ത രംഗങ്ങൾക്ക് ഇനി വേഷമിടാൻ നന്ദു പൊതുവാള്‍ എത്തുമെന്ന് ട്വീറ്റ് ചെയ്ത പ്രശസ്ത ട്രേഡ് അനലിസ്റ്റ് ശ്രീധരന്‍ പിള്ള

09 August 2022

കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'ഇന്ത്യന്‍ 2' ല്‍ നന്ദു പൊതുവാള്‍ വേഷമിടുന്നതായി റിപ്പോർട്ട്. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് പകരമാണ് നന്ദു പൊതുവാൾ ചിത്രത്തിൽ എത്തുന്നത്....

'വിഗ്നേഷിനെ കാണാൻ പ്രഭുദേവയെപ്പോലെ ഉണ്ട്! അതുകൊണ്ടാണ് നയൻതാര പ്രണയിച്ചത്....' വെളിപ്പെടുത്തലുമായി രാഹുൽ; തമാശ കൂടിപ്പോയെന്ന് ആരാധകർ

07 August 2022

കഴിഞ്ഞ മാസമാണ് ആരാധകരെ അമ്പരപ്പിലാഴ്ത്തി പ്രശസ്ത തെന്നിന്ത്യൻ താരം നയൻതാരയും, സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. അങ്ങനെ ഏറെ മാധ്യമശ്രദ്ധ നേടിയ വിവാഹമായിരുന്നു ദമ്പതികളുടേത്. ഏഴു വർഷത്തെ പ്രണയമാണ്...

ബാഹുബലിയിലെ ശിവഗാമിയുടെ റോളിലേക്ക് സംവിധായകൻ ആദ്യം തിരഞ്ഞെടുത്തത് ശ്രീദേവിയെ; ബാഹുബലിയിൽ ഒരു പ്രധാന വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സൂര്യയെ; ആർ ആർ ആറിൽ ഒരു പ്രധാന വേഷം ചെയ്യാൻ ബോളിവുഡ് തിരഞ്ഞെടുത്തത് ശ്രദ്ധ കപൂറിനെ; ഈ താരങ്ങൾ എസ് എസ് രാജമൗലിയുടെ സിനിമ നിരസിക്കാനുള്ള കാരണം ഇതാണ്

01 August 2022

തെലുങ്ക് സിനിമയുടെ അഭിമാനമാണ് എസ് എസ് രാജമൗലി, അദ്ദേഹത്തിന്റെ സിനിമകളുടെ ഭാഗമാകുക എന്നത് അഭിനയിതാക്കളെ സംബന്ധിച്ച് വലിയ ഒരു കാര്യം തന്നെയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസായ ആർ ആർ ആർ , മികച്ച പ്ര...

കണ്ടുമുട്ടലിനെ കുറിച്ച് പറയാൻ വാക്കുകളില്ല...! സൂപ്പർ താരത്തിനൊപ്പമുള്ള വളരെ സന്തോഷകരമായ നിമിഷങ്ങൾ, നമ്പി നാരായണനെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് രജനികാന്ത്, ചിത്രം പുറത്ത്

01 August 2022

നമ്പി നാരായണനെ അതിഥിയായി വീട്ടിലേക്ക് സ്വാഗതം ചെയ്ത് രജനികാന്ത്. സൂപ്പർ താരത്തിനൊപ്പമുള്ള വളരെ സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ നിർമാതാവ് വിജയ് മൂലൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. അദ്ദേഹത്തെ നമ്പി ...

തമിഴ്‌നാട് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ തിളങ്ങി നടൻ അജിത്ത്; ആരാധകരെ കോരിത്തരിപ്പിച്ച് നേടിയത് 4 സ്വർണവും 2 വെങ്കലവും! കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ അജിത്ത് നേടിയത് ആറ് സ്വർണ മെഡലുകൾ

30 July 2022

47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ ആരാധകരെ കോരിത്തരിപ്പിച്ച് നടൻ അജിത്ത്. നാല് സ്വർണ മെഡലും രണ്ട് വെങ്കല മെഡലും സ്വന്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ച ത്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ 10 മീറ്...

സ്വന്തം സ്ഥാപനത്തിന്റെ മോഡലായി താര സുന്ദരിമാർക്കൊപ്പം പരസ്യത്തിൽ അഭിനയിച്ചു: ഒടുവിൽ സിനിമയെന്ന സ്വപ്നം സാക്ഷാത്കരിച്ച് ശരവണ സ്റ്റാർസ് ഉടമ ശരവണന്‍ അരുൾ

27 July 2022

സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങളായി നിറയുന്നത് 'ദ് ലെജന്‍ഡ്' സിനിമയിലെ നായകനെ കുറിച്ചുള്ള ചോദ്യമാണ്. ചിത്രത്തിന്റെ പ്രമോഷന് വേണ്ടി കൊച്ചിയിലെത്തിയ താരത്തിന് വൻസ്വീകാര്യതയാണ് ലഭിച്ചത്. ആഡംബര ...

തമിഴ് നടൻ സിമ്പു വിവാഹിതനാകുന്നു, സന്തോഷ വാർത്ത മാധ്യമങ്ങളോട് പ‌ങ്കുവെച്ച് പിതാവും നിർമാതാവുമായ ടി രാജേന്ദർ

23 July 2022

തമിഴ് നടൻ സിമ്പു വിവാഹിതനാകുന്നതായി വെളിപ്പെടുത്തി പിതാവും നിർമാതാവുമായ ടി രാജേന്ദർ. അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.‘ ‘കാലചക്രം ഉരുളുമ്പ...

മണിരത്‌നത്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിക്കുമെന്ന് പ്രതീക്ഷ,അപ്പോളോയിൽ പ്രവേശിപ്പിച്ചത് കോവിഡ് സ്ഥിരീകരിച്ചതോടെ

19 July 2022

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ മണിരത്‌നത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുടൂതല്‍ ചികിത്സയ്ക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിരത്‌നത്തിന്റെ ആരോഗ്യവിവരങ്ങള്‍ ആശുപത്രി അധികൃ...

Malayali Vartha Recommends