Widgets Magazine
06
Sep / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...

03 AUGUST 2025 06:46 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്‌സ്, തെനാലി, വസൂല്‍രാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തില്‍ ...

രാജമൗലിയുടെ 'ഈച്ച' യ്ക്ക് ഹോളിവുഡ് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി!

13 October 2022

ബാഹുബലി, ആര്‍ആർആർ എന്നീ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരുള്ള സംവിധായകനായി രാജമൗലി മാറിക്കഴിഞ്ഞു. ആർആർആർ സിനിമയെ പ്രശംസിച്ച് ഹോളിവുഡ് സിനിമാ ലോകത്തെ പ്രമുഖരടക്കം രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ രാജ...

സം​വി​ധാന രം​ഗത്തേക്ക് ചുവടുവെച്ച് നടൻ വി​ജ​യിയു​ടെ​ ​മ​ക​ന്‍, ​ ജേ​സ​ണ്‍​ ​സ​ഞ്ജ​യ് ​സം​വി​ധാനം ചെയ്യുന്ന ചിത്രത്തിൽ ​​നാ​യ​ക​ന്‍ വി​ജ​യ് ​സേ​തു​

11 October 2022

അ​ഭി​ന​യ​ ​രം​ഗ​ത്ത് ​നി​ന്ന് ​നി​ര​വ​ധി​ ​അ​വ​സ​രം ലഭിച്ചിട്ടും ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ചിരിക്കുകയാണ് നടൻ വി​ജ​യിയു​ടെ​ ​മ​ക​ൻ  ജേ​സ​ണ്‍​ ​സ​ഞ്ജ​യ്. ല​ണ്ട​നി​ല്‍​ ​വി​ഷ്വ​ല്‍​ ​...

വിവാഹം കഴിഞ്ഞ് അഞ്ചാം മാസത്തിൽ ആ സന്തോഷ വാർത്ത! നയൻതാരയും വിഗ്നേഷ് ശിവനും അമ്മയും അപ്പനുമായി; ഇരട്ട ആൺക്കുട്ടികൾ പിറന്ന സന്തോഷത്തിൽ താര ദമ്പതികൾ; ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശീർവാദം വേണമെന്ന് വിഗ്നേഷ്; അമ്പരന്നും ആശംസകളുമായും ആരാധകർ

09 October 2022

തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവന്റെയും വിവാഹം ജൂണിലായിരുന്നു കഴിഞ്ഞത്. ഇരുവരുടെയും വിവാഹവും ആരാധകർ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ട്വിറ്ററിലൂടെ ഇരുവരും ഞങ...

വിവാഹം കഴിഞ്ഞ് ഒന്നാം മാസത്തിൽ നടി മഹാലക്ഷ്മിയെ ഞെട്ടിച്ച് ചന്ദ്രശേഖർ നൽകിയത് കോടികളുടെ സമ്മാനം; ഭാര്യയ്ക്ക് ഉറങ്ങാൻ സ്വർണം പൂശിയ കട്ടിൽ: പട്ടുസാരികളുടെ ശേഖരം, സ്വർണാഭരണങ്ങളും, ആഢംബര വീടും:- കണ്ണുതള്ളി ആരാധകർ ....

03 October 2022

32കാരിയായ സീരിയൽ അഭിനേത്രി മഹാലക്ഷ്മിയുടെയും 52 കാരനായ നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരന്റേയും വിവാഹം പലരെയും അതിശയിപ്പിച്ചിരുന്നു. മലയാള സീരിയൽ പ്രേക്ഷകർക്കും മഹാലക്ഷ്മിയെ പരിചയമുണ്ട്. വിവാഹം കഴിഞ്ഞ വി...

'ഇത് നാൽപ്പത്തൊമ്പതിൽ ഐശ്വര്യ റായ്ക്കുള്ള ട്രിബ്യൂട്ടാണ്. അമ്പതോടടുക്കുമ്പോൾ ആത്മ വിശ്വാസം ചോരുന്ന പെണ്ണുങ്ങൾക്കുള്ള കോൺഫിഡൻസ് ബൂസ്റ്ററാണ്. എന്റെ എട്ടാം വയസ്സു മുതൽ ലോകത്തേറ്റവും സുന്ദരിയായ സ്ത്രീ എന്ന് ഐശ്വര്യ റായ് ആഘോഷിക്കപ്പെടുന്നുണ്ട്. പതിറ്റാണ്ടുകൾക്കിപ്പുറത്തും ആ ആഘോഷം അവസാനിച്ചിട്ടില്ല. ഈ ഒക്ടോബർ കഴിയുമ്പോൾ ഐശ്വര്യ റായ്ക്ക് 49 ആവും...' വൈറലായി കുറിപ്പ്

03 October 2022

തെന്നിന്ത്യൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കി പൊന്നിയിൻ സെൽവൻ ഭാഗം ഒന്ന് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഥയെ ഒന്നടകം വാർത്തെടുത്ത കഥാപാത്രങ്ങളാണ് സിനിമയിൽ കാണുവാൻ സാധിക്കുക. ഒന്നിനൊന്ന്...

'തകര്‍ച്ചയുടെ വക്കില്‍ നിന്നും അത്യുന്നതിയിലേക്ക് എത്തിയതിന്റെ ചരിത്രത്തെ ബന്ധപ്പെടുത്തി എഴുതിയ നോവൽ സിനിമയാകുമ്പോൾ അതിൽ ക്രാഫ്റ്റും ക്ലാസ്സും ഉണ്ടോയെന്നാണ് നോക്കേണ്ടത്. ഒപ്പം ആ കാലഘട്ടത്തിൻ്റെ സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയ സൂചനകൾ ചിത്രം നല്കുന്നുണ്ടോയെന്നുമാണ് നോക്കേണ്ടത്...' പൊന്നിയിൻ സെൽവൻ സിനിമയെ ഡീഗ്രേഡിങ് ചെയ്യുന്നവർക്ക് മറുപടിയുമായി അഞ്ജു പാർവതി പ്രഭീഷ്

01 October 2022

വര്ഷങ്ങളോളമുള്ള കാത്തിരിപ്പിന് ശേഷമാണ് മാസ്സ് എൻട്രിയുമായി മണിരത്നത്തിന്റെ ഡയറക്ഷനിൽ പൊന്നിയിൻ സെൽവൻ എന്ന സിനിമ പുറത്തിറങ്ങിയത്. പ്രേക്ഷകരുടെ കയ്യടി നേടി മുന്നേറുകയാണ് സിനിമ. എന്നാൽ സിനിമയ്‌ക്കെതിരെ ന...

നടി സാമന്തയ്ക്ക് ഗുരുതര ത്വക്ക് രോഗം: ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം പൊതുവേദികളിൽ നിന്ന് വിട്ട് നിന്ന താരം, ചികിത്സയ്ക്കായി അമേരിക്കയിലെത്തി...

21 September 2022

സിനിമകളിൽ നിന്ന് നീണ്ട ഇടവേള എടുക്കാൻ ഒരുങ്ങി നടി സാമന്ത. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് താരം സിനിമയിൽ നിന്നും ഇടവേള എടുക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. സാമന്ത ഇപ്പോൾ അമേരിക്കയിലാണ്. മുമ്പുണ്ടായി...

ഞാൻ വളരെയധികം സ്നേഹിക്കുന്ന ഒരു സ്ത്രീ; എപ്പോഴും ശുദ്ധയായ ഈ ആത്മാവിനെ സുന്ദരമായ ഹൃദയത്തോടെ നോക്കി കാണുന്നു; നിങ്ങളുടെ നല്ല ആരോഗ്യത്തിനും സമാധാനത്തിനും സന്തോഷത്തിനും ഒരുപാട് അനുഗ്രഹങ്ങൾക്കും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു; 'ആ വ്യക്തിയെ' പറ്റി വിഘ്‌നേശ് പറഞ്ഞത് കേട്ടമ്പരന്ന് നയൻതാര; ഒടുവിൽ ആ ചിത്രവും പുറത്ത്!

14 September 2022

താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷും തമ്മിലുള്ള വിവാഹം ആരാധകർക്ക് ആഘോഷമായിരുന്നു. ഇരുവരും വിവാഹിതരായത് ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു. ഇപ്പോൾ ഇതാ യൻതാരയുടെ അമ്മ ഓമന കുര്യന് പിറന്നാൾ ആശംസിച...

തമിഴ് ഗാനരചയിതാവ് കബിലന്റെ മകളുടെ ആത്മഹത്യ വീട്ടുകാർ വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനെ തുടർന്നെന്ന് പോലീസ്....

12 September 2022

തമിഴ് ഗാനരചയിതാവ് കബിലന്റെ മകളും ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ തൂരിഗൈ കബിലനെ(29) ചെന്നൈയിലെ അരുമ്പാക്കത്തെ എംഎംഡിഎ കോളനിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു. സെപ്റ...

സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായെത്തുന്ന യുവതികളെ കുട്ടിയുടുപ്പ് അണിയിപ്പിച്ച് കുളിസീൻ പകർത്തും; എതിർത്താൽ ഭീഷണി, പോലീസ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ.... 300ല്‍ അധികം യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോകള്‍ നിർമിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍

11 September 2022

മോഹനവാഗ്ദാനങ്ങൾ കേട്ട് സിനിമയിൽ അഭിനയിക്കാനുള്ള മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോ നിർമിച്ചു. തമിഴ്‌നാട്ടിൽ സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. തമിഴ്നാട്ടിലെ സേലത്താണു 300ല്‍ അധികം...

ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാവാത്ത വിധത്തിലുള്ള തിരക്കാണ്...എപ്പോഴാണ് തിരിച്ചടിക്കേണ്ടതെന്ന് അവള്‍ക്കറിയാം... ഞാന്‍ പൂര്‍ണമായും അവളെ വിശ്വസിക്കുന്നു; തമിഴ് സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്റെയും നടി മഹാലക്ഷ്മിയുടേയും വിവാഹത്തിൽ രൂക്ഷ വിമർശനവുമായി നടി വനിത വിജയകുമാര്‍

08 September 2022

സെപ്റ്റംബര്‍ ഒന്നിന് ആയിരുന്നു തമിഴ് സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും വ...

'ചെന്നുചേരാനുള്ള ഇടം എപ്പോഴും തമിഴ്‌നാടുതന്നെ...' ഇളയരാജയും എ.ആർ. റഹ്മാനും ചെന്നൈ വിമാനത്താവളത്തിൽ കണ്ടുമുട്ടി, അപ്രതീക്ഷിത സമാഗമം ആഘോഷമാക്കി ആരാധകർ

02 September 2022

രണ്ടു വൻകരകളിലായി സംഗീതപര്യടനം കഴിഞ്ഞെത്തിയ ഇളയരാജയും എ.ആർ. റഹ്മാനും ചെന്നൈ വിമാനത്താവളത്തിൽ കണ്ടുമുട്ടിയ വീഡിയോ വൈറലാകുകയാണ്. വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിലിട്ട് റഹ്മാൻതന്നെയാണ് ഈ അപ്രതീക്ഷിത സമാഗമം ആ...

സിനിമയുടെ കഥ മോഷ്ടിച്ചു: ജ്യോതികയ്ക്കും, സൂര്യയ്ക്കുമെതിരെ പോലീസ് കേസ്

26 August 2022

നിരൂപക പ്രശംസ നേടിയ സൂര്യയുടെ ജയ് ഭീം വീണ്ടും നിയമക്കുരുക്കിൽ. ചിത്രത്തിന്റെ കഥ മോഷ്ടിച്ചെന്നാരോപിച്ച് ചിത്രത്തിന്റെ സംവിധായകൻ ടി ജെ ജ്ഞാനവേൽ, നിർമ്മാതാക്കളായ ജ്യോതിക, സൂര്യ എന്നിവർക്കെതിരെ ചെന്നൈ പോല...

ഇതിഹാസ ചലച്ചിത്ര നിർമ്മാതാവും നടനുമായ ഭാരതിരാജ ആശുപത്രിയിൽ!! രണ്ടുദിവസമായി ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.... ചൊവ്വാഴ്ചയാണ് ടി.നഗറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്..

24 August 2022

  ഇതിഹാസ ചലച്ചിത്ര നിർമ്മാതാവും നടനുമായ ഭാരതിരാജയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നൈയിലെ ടി നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇപ്പോൾ അദ്ദേഹത്തെ ഒരു സംഘം ഡോക്ടർമാരുടെ ചികിത്സയിലാണ്. കഴിഞ്...

മദ്യകമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ വമ്പൻ ഓഫർ, അല്ലു അര്‍ജുവിനും വിജയ് ദേവരകൊണ്ടക്കും പിന്നാലെ മദ്യകമ്പനിയുടെ പരസ്യ ഓഫർ നിരസിച്ച് നടൻ ചിമ്പു...!

15 August 2022

മദ്യകമ്പനിയുടെ വമ്പൻ പരസ്യ ഓഫർ നിരസിച്ച് തമിഴ് നടൻ ചിമ്പു. മൾട്ടിനാഷണൽ ആൽക്കഹോൾ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാനുള്ള വലിയ ഓഫർ ഉണ്ടായിരുന്നിട്ടും താരം അത് നിരസിച്ചതായ്ണ് റിപ്പോർട്ടുകൾ. തെന്നിന്ത്യൻ നട...

Malayali Vartha Recommends