Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

എന്നെക്കൊണ്ട് മൂന്ന് നാല് മാസം പറ്റി.. അത് കഴിഞ്ഞ് ഭയങ്കര റെസ്റ്റ് ലെസായി തുടങ്ങി! ഇപ്പോഴും അതോർത്ത് പേടിയുണ്ട് - ഭാവന

14 FEBRUARY 2023 11:50 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലര്‍ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളില്‍ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്.

ഇതിനാല്‍ തന്നെ ഭാവനക്ക് മലയാളത്തില്‍ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകര്‍ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി മലയാളത്തില്‍ അത്രയധികം സജീവമല്ലായിരുന്നു ഭാവന. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് താരം വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചെത്തിയത്.

പുതുമുഖ സംവിധായകനായ ആദിൽ മൈമൂനാദ് അഷറഫ് സംവിധാനം ചെയ്യുന്ന സിനിമയിൽ ഷറഫുദീനാണ് സിനിമയിലെ നായകൻ. പ്രണയ കഥ പറയുന്ന സിനിമ ഫെബ്രുവരി 17 നാണ് റിലീസ് ചെയ്യുന്നത്. ഭാവനയുടെ തിരിച്ചു വരവ് എന്ന നിലയിൽ റിലീസിന് മുമ്പേ ന്റിക്കാക്കൊരു പ്രേമണ്ടാർന്ന് വാർത്തകളിൽ ഇടം നേടിയിരുന്നു. ഭാവനയ്ക്ക് നിരവധി അവസരങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. ഷാജി കൈലാസ് ഒരുക്കുന്ന ഹണ്ട് എന്ന സിനിമയാണ് ഇതിൽ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയാണ് ഹണ്ട്.

ഒരുകാലത്ത് മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളിലെ നായിക നടിയായിരുന്നുന്നു ഭാവന. സിനിമകളിൽ സജീവമായിരുന്ന കാലത്ത് കൂടുതലും കൊമേഴ്ഷ്യൽ സിനിമകളിലാണ് ഭാവന തിളങ്ങിയത്. 2017 ലാണ് ഭാവന മലയാളത്തിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നത്. ഇപ്പോഴിതാ സിനിമകളിലെ തിരക്കില്ലാതെ കഴിഞ്ഞ ആ കാലത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഭാവന. ആദ്യമൊക്കെ ആസ്വദിച്ചെങ്കിലും കുറച്ച് മാസങ്ങൾക്കുള്ളിൽ തനിക്ക് പഴയ തിരക്കുകൾ മിസ് ചെയ്ത് തുടങ്ങിയെന്ന് ഭാവന പറയുന്നു. ഒരു യൂട്യൂബ് ചാനലിനോട് ആയിരുന്നു പ്രതികരണം.

ഒരുപാട് കാലം തിരക്ക് പിടിച്ച് സിനിമകൾ ചെയ്ത് കുറച്ച് കാലം വീട്ടിലിരുന്നപ്പോൾ ഭയങ്കര ഹാപ്പിയായിരുന്നു ഞാൻ‌. രാവിലെ അലാറം വെച്ച് എഴുന്നേൽക്കണ്ട, മേക്കപ്പ് ഇടേണ്ട, പൈജാമയിട്ട് അങ്ങോട്ടും ഇങ്ങോട്ടും ചുറ്റി നടക്കാം, സീരീസ് കാണുന്നു, ഫുഡ് ഓർഡർ ചെയ്ത് കഴിക്കാം'
'കുറച്ച് സമയം ഞാൻ എൻജോയ് ചെയ്തു. ഇത് ഞാൻ മിസ് ചെയ്തല്ലോ ദൈവമേ എന്ന്. കുറച്ച് കഴിഞ്ഞപ്പോൾ ഭയങ്കര പ്രശ്നമായിത്തുടങ്ങി.

 

ഞാനെന്നും ഈ നെറ്റ്ഫ്ലിക്സും കണ്ടിരുന്ന് എന്ത് ചെയ്യാൻ പോവുകയാണെന്ന് തോന്നി. തിരക്കുള്ള ലൈഫ് മിസ് ചെയ്തു. സത്യം പറഞ്ഞാൽ എനിക്കിപ്പോഴമുള്ള പേടിയാണ്. ഞാൻ കുറച്ച് കഴിഞ്ഞാൽ എന്റെ തിരക്കെല്ലാം കഴിഞ്ഞ് എന്ത് ചെയ്യുമെന്നാലോചിച്ച് പേടിയുണ്ട്. അതാലോചിച്ചാൽ എനിക്ക് ടെൻഷനാണ്.

 

ചിലരോട് എനിക്ക് ഭയങ്കര അസൂയ തോന്നും. എല്ലാത്തിൽ നിന്നും മാറി. ഞങ്ങൾക്കിത് മതി എന്ന് പറഞ്ഞിരിക്കുന്ന ഒരുപാട് പേരുണ്ട്. എന്നെക്കൊണ്ട് മൂന്ന് നാല് മാസം പറ്റി. അത് കഴിഞ്ഞ് ഭയങ്കര റെസ്റ്റ് ലെസായി തുടങ്ങി. അതെനിക്കിപ്പോഴും പേടിയുണ്ട്. ഇപ്പോൾ സിനിമകൾ ചെയ്യുന്നു. അത് കഴിഞ്ഞ് ഇനി ഇതില്ലാതാവുന്ന സമയത്ത് ഞാനെന്ത് ചെയ്യുമെന്ന് ഭാവന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (2 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (2 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (2 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (2 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (2 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (3 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (3 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (4 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (4 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (4 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (4 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (5 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (5 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (5 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (5 hours ago)

Malayali Vartha Recommends