Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

വാരിസിൽ വിജയി വാങ്ങിയ പ്രതിഫലം ചിത്രത്തിന്റെയ് ആകെ ബഡ്ജത്തിന്റെ പകുതി....കരിയറിലെ 66ാം ചിത്രത്തിനായി സൂപ്പർതാരം വാങ്ങിയ പ്രതിഫലത്തുക ചർച്ചയാവുകയാണ്...വാരിസിലെ നായിക രാശ്മിക മന്ദാനയുടെ പ്രതിഫലവും വില്ലനായ പ്രകാശ് രാജിന്റെ പ്രതിഫലത്തുകയും ചർച്ചയാവുന്നു...

10 JANUARY 2023 03:52 PM IST
മലയാളി വാര്‍ത്ത

 


ദളപതി ചിത്രം വാരിസിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നാളെ അവസാനിക്കുകയാണ്.... നാളെയാണ് വിജയ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതിനിടെ തന്റെ കരിയറിലെ 66ാം ചിത്രത്തിനായി സൂപ്പർതാരം വാങ്ങിയ പ്രതിഫലത്തുക ചർച്ചയാവുകയാണ്.

 

 

 

 

തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ സിനിമയ്ക്ക് 105 കോടി രൂപയാണ് വിജയ് പ്രതിഫലം കൈപ്പറ്റിയതെന്ന് ഫിലിം ബീറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമേ ചിത്രത്തിന്റെ ജി എസ് ടി ടാക്‌സായി 19 കോടി രൂപയും വാങ്ങിയിട്ടുണ്ട്. 200 കോടിയാണ് വാരിസിന്റെ ആകെ ബഡ്ജറ്റെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിൽ പകുതിയിലേറെയും വിജയ്‌യുടെ പ്രതിഫലത്തിനായാണ് ചെലവഴിച്ചിരിക്കുന്നത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയാണിതെന്നാണ് റിപ്പോർട്ടുകൾ. വാരിസിലെ നായിക രാശ്മിക മന്ദാനയുടെ പ്രതിഫലം നാലുകോടി രൂപയാണ്. ചിത്രത്തിലെ പ്രധാന വില്ലനായ പ്രകാശ് രാജിന്റെ പ്രതിഫലത്തുക ഒരു കോടി രൂപയാണ്.

 

 

 

ഹിന്ദിയിലും ചിത്രം ഒരുക്കിയിട്ടുണ്ട്. വംശി പൈഡിപ്പള്ളിയാണ് വാരിസിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.തെലുങ്കിലെ പ്രശസ്ത സംവിധായകനായ വംശി പൈഡിപ്പള്ളിയുടെ ആദ്യ തമിഴ് ചിത്രമാണിത്. വിജയ്‌യുടെ ആദ്യ തെലുങ്ക് ചിത്രവും. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ശരത് കുമാർ, എസ് ജെ സൂര്യ, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

 

 

 

 

എസ് തമന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇപ്പോൾതന്നെ സൂപ്പ‌ർ ഹിറ്റുകളാണ്. നടൻ ചിമ്പു ആലപിക്കുന്ന ഗാനം വാരിസിന്റെ ഹൈലൈറ്റായിരിക്കും. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമ്മാണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (53 minutes ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (1 hour ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (1 hour ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (2 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (2 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (2 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (2 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (2 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (2 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (2 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (5 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (5 hours ago)

Malayali Vartha Recommends