Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...

03 AUGUST 2025 06:46 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്‌സ്, തെനാലി, വസൂല്‍രാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തില്‍ ...

ആരാധകരുടെ നെഞ്ചിടിപ്പിന് ആശ്വാസം; ചികിത്സയിലായിരുന്ന നടൻ രജനീകാന്ത് ആശുപത്രി വിട്ടു: വീട്ടിലേയ്ക്ക് തിരികെയെത്തിയ വിവരം താരം ട്വീറ്റ് ചെയ്തത് കഴിഞ്ഞ ദിവസം രാത്രി 9.30-ഓടെ

01 November 2021

ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടൻ രജനീകാന്ത് ആശുപത്രി വിട്ടു. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് വീട്ടിലേയ്ക്ക് തിരികെയെത്തിയത്. തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്ക് നീക്കാന...

രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി; തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായിട്ടാണ് ശസ്ത്രക്രിയ, രാവിലെ മുതല്‍ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ്​ സുരക്ഷ ശക്തമാക്കി

29 October 2021

തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി റിപ്പോർട്ട്.​ വെള്ളിയാഴ്ച 'കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന്‍' എന്ന ശസ്​ത്രക്രിയക്കാണ്​ വിധേയമാക്കിയതെന്നും താരം...

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടൻ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!

29 October 2021

നടൻ രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിലെത്തിയതെന...

കാറിന്റെ പിന്‍സീറ്റിലിരുന്ന ആള്‍ക്ക് ഹെല്‍മെറ്റില്ല, രജനീകാന്തിന് പിഴ ചുമത്തി നോട്ടീസ്

30 September 2021

പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വെച്ചില്ലെന്ന് കാണിച്ച് കാർ ഉടമയ്ക്ക് പിഴ ചുമത്തി നോട്ടീസ് അയച്ച് പൊലീസ്. പിൻസീറ്റിൽ ഇരുന്നയാൾ ഹെൽമറ്റ് വെച്ചില്ലെന്ന് കാണിച്ചാണ് കാർ ഉടമയ്ക്കെതിരെ പിഴ ചുമത്തിയിരിക്കുന്ന...

ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച്‌ കയറി; തൃഷയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്; മണിരത്‌നം ചിത്രം പൊന്നിയന്‍ സെല്‍വത്തിന്റെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയില്‍

06 September 2021

മണിരത്‌നം സിനിമ പൊന്നിയന്‍ സെല്‍വത്തിന്റെ ചിത്രീകരണം വീണ്ടും പ്രതിസന്ധിയില്‍. ചിത്രത്തിലെ നായിക തൃഷയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് സിനിമാ ചിത്രീകരണം വീ...

നടന്‍ വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചു

26 August 2021

തമിഴ് സിനിമയിലെ മികച്ച ഹാസ്യനടന്‍മാരിലൊരാളായിരുന്ന വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിച്ചതായി റിപ്പോർട്ട്. വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയ...

ആ സ്ത്രീയെ എനിക്ക് അറിയില്ല, ഞാന്‍ വഞ്ചിച്ചിട്ടില്ല, സത്യം ഒരു നാള്‍ പുറത്ത് വരും; യുവതിയുടെ പരാതിയില്‍ പ്രതികരണം അറിയിച്ച് നടന്‍ ആര്യ

12 August 2021

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ആര്യ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം അച്ഛനായത്. ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വിശാല്‍ തന്നെയാണ് നടന് പെണ്‍കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറി...

പണക്കാര്‍ എന്തിനാണ് നികുതി ഇളവ് തേടി വരുന്നത്? യുകെയില്‍ നിന്ന് റോള്‍സ് റോയ്സ് കാര്‍ ഇറക്കുമതി ചെയ്യുന്നതിന് എന്‍ട്രി ടാക്സ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത് 2015 ല്‍, എന്നിട്ടും നികുതി അടയ്ക്കുന്നതിൽ വീഴ്ച, വിജയ്ക്ക് പിന്നാലെ ധനുഷിനെയും വിമര്‍ശിച്ച്‌ കോടതി

05 August 2021

മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി തമിഴ് നടന്‍ ധനുഷ്. വാഹനത്തിനു നികുതി ഇളവ് നല്‍കണമെന്ന ധനുഷിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. പണക്കാര്‍ എന്തിനാണ് നിക...

ഇനി പ്രൊഫഷണൽ ക്യാമറയ്ക്ക് മുന്നിൽ ചെങ്കൽ ചൂളയിലെ തീപ്പൊരി സിങ്കങ്ങൾ; നിക്കി ഗൽറാണി നായികയായ ചിത്രത്തിൽ അരങ്ങേറ്റം

01 August 2021

തമിഴ് നടൻ സൂര്യയുടെ അയൺ സിനിമയിലെ ഗാനം പുനരാവിഷ്‌ക്കരിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ സിങ്കക്കുട്ടികൾ ഇനി സിനിമയിലേയ്ക്ക്. സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ആൻഡ്രോയിഡ...

അച്ഛനായ സന്തോഷത്തിന് പിന്നാലെ ഇടുത്തീ പോലെ ആ വാര്‍ത്ത, നടന്‍ ആര്യയ്‌ക്കെതിരെ പരാതിയുമായി യുവതി, വാട്ട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്! തട്ടിയെടുത്തത് എഴുപതുലക്ഷം

29 July 2021

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ആര്യ. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം അച്ഛനായത്. ആര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ വിശാല്‍ തന്നെയാണ് നടന് പെണ്‍കുഞ്ഞ് ജനിച്ച വിവരം ആരാധകരെ അറി...

ബിഗ് ബോസ് സീസൺ രണ്ടിലെ താരം വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മരിച്ചു!

25 July 2021

തമിഴ്‌സിനിമാ താരവും തമിഴ് ബിഗ്‌ബോസ് സീസണ്‍ 2ലെ മത്സരാര്‍ഥികളിലൊരാളുമായ നടി യാഷിക ആനന്ദിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ...

വാർത്തകൾക്കാധാരമായ വിജയിയുടെ റോൾസ് റോയ്സ് ഗോസ്റ്റ് വണ്ടി ഇതാണ് ; അന്ന് മുടക്കിയത് എട്ട് കോടി രൂപ; നികുതി നൽകിയതിനെ കുറിച്ചുള്ള നിർണ്ണായക വെളിപ്പെടുത്തലുമായി നടി കസ്തൂരി ശങ്കർ !

14 July 2021

തമിഴ് നടന്‍ വിജയ്ക്ക് മദ്രരാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടി കസ്തൂരി ശങ്കർ രംഗത്ത് . ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള താരത്തിന്റെ ഹര്‍ജി തള്ളിക്കൊണ...

രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്

12 July 2021

രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത് മക്കള്‍ മന്‍ട്രം എന്ന സംഘടന പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ആരാധകരുടെ കൂട്ടായ്മയായി മാത്രമായിരിക്കും ഇനി സംഘടന പ്രവര്‍...

കമല്‍ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും; വിക്രം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

10 July 2021

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'വിക്രം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില...

Malayali Vartha Recommends