Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

ജയിലർ 2 ൽ ബോളിവുഡ് താരം മിഥുൻ ചക്രവർത്തി

29 OCTOBER 2025 11:22 AM ISTമലയാളി വാര്‍ത്ത
രജനികാന്ത് നായകനായി നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ 2 ൽ ബോളിവുഡ് താരം മിഥുൻ ചക്രവർത്തി. പ്രതിനായക വേഷമാണ് മിഥുൻ ചക്രവർത്തി അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം വിദ്യബാലൻ ആദ്യമായി തമിഴിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ജയിലർ 2. 2019 ൽറിലീസ് ചെയ്തഅജിത് നായകനായ നേർകൊണ്ട പർവൈ എന്ന ചിത്...

തമിഴ്​നടന്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഇന്ദ്രകുമാർ ജോലി സംബന്ധമായ പ്രശ്​നങ്ങള്‍ നേരിട്ടിരുന്നതായി റിപ്പോർട്ട്

21 February 2021

തമിഴ്​നടന്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തസ്‌മിഴ് ടെലിവിഷന്‍ താരമായ ഇന്ദ്രകുമാറിനെയാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​. ഇദ്ദേഹത്തിന് 25 വയസായിരുന്നു. ആത്മഹത്യയാണെന്നാണ്​ പ്രാ...

സാധാരണക്കാനെ നേട്ടക്കാരനാക്കി മാറ്റിയ തമിഴ് ജനതയ്ക്കും, അവരെ പ്രോത്സാഹിപ്പിക്കുന്ന തമിഴ്നാട് സര്‍ക്കാരിനും നന്ദി; കലൈമാമണി അവാര്‍ഡ് നേടി ശിവകാര്‍ത്തികേയൻ

21 February 2021

കലൈമാമണി അവാര്‍ഡ് നേടി ശിവകാര്‍ത്തികേയൻ. തമിഴ്‌നാട് ഇയല്‍ ഇസൈ നാടക മന്‍ട്രം, കല സാഹിത്യം എന്നിവയ്ക്ക് നല്‍കുന്ന ഈ വര്‍ഷത്തെ കലൈമാമണി അവാര്‍ഡ് നടന്‍ ശിവകാര്‍ത്തികേയന് ലഭിക്കുകയുണ്ടായി. അവാര്‍ഡ് നേടിയ വ...

വിവാഹ വാഗ്ദാനം നല്കി 80 ലക്ഷം രൂപ പറ്റിച്ചു, നടന്‍ ആര്യക്ക് എതിരെ പ്രധാനമന്ത്രിക്ക് പരാതിയുമായി ജര്‍മ്മന്‍ യുവതി

19 February 2021

തെന്നിന്ത്യന്‍ താരം ആര്യ വിവാഹ വാഗ്ദാനം നല്കി 80 ലക്ഷം രൂപ പറ്റിച്ചുവെന്ന പരാതിയുമായി യുവതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് യുവതി പരാതി നല്കിയിരിക്കുന്നത്. ചെന്നൈയില്‍ മേഖലയില്‍ ജോലി ചെയ്യുന്ന യുവത...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചു; നടി ഓവിയക്കെതിരെ പരാതിയുമായി ബി ജെ പി തമിഴ്‌നാട് ഘടകം

15 February 2021

നടി ഓവിയക്കെതിരെ പരാതിയുമായി ബി ജെ പി തമിഴ്‌നാട് ഘടകം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പ്രശസ്ത തമിഴ് നടി ഓവിയ ഹെലനെതിരെ പരാതി നല്കിയത്. നിരവധി ഉദ്ഘാടന പരിപാടികളുമായി ബന്ധപ്പെ...

തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ (30) മരിച്ച നിലയില്‍... ചെന്നൈയിലെ വസതിയില്‍ ഫാനിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ......

07 February 2021

തമിഴ് നടന്‍ ശ്രീവാസ്തവ് ചന്ദ്രശേഖര്‍ (30) മരിച്ച നിലയില്‍. ചെന്നൈയിലെ വസതിയില്‍ ഫാനിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ...... ധനുഷിനെ നായകനാക്കി ഗൗതം മേനോന്...

'ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവർ രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നു'; രാജ്യതലസ്ഥാനത്തെ അക്രമസംഭവങ്ങളിൽ ബിജെപിയെ പരിഹസിച്ച് നടന്‍ സിദ്ധാർത്ഥിന്റെ ട്വീറ്റ്

27 January 2021

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ രാജ്യതലസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളിൽ പ്രതികരണവുമായി നടന്‍ സിദ്ധാര്‍ത്ഥ് രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ ചരിത്രം ഓര്‍മിപ്പിച്ചുള്ള പ്രതികരണം. ഒരു ആരാധനാലയം...

കമല്‍ഹാസന്‍ ആശുപത്രി വിട്ടു; വിശ്രമത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും

22 January 2021

നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്‍ ആശുപത്രി വിട്ടു. കാലിന് ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലാ...

കമല്‍ഹാസന്റെ സര്‍ജറി വിജയകരം; പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും ആരാധകരോട് നന്ദി അറിയിച്ച് മകൾ ശ്രുതി ഹാസൻ

19 January 2021

നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ഹാസന്റെ കാലിന് നടത്തിയ സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നു. ഇന്ന് രാവിലെ ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയിലായിരുന്നു സര്‍ജറി നടന്നത്. കമലഹ...

ഹൈദ്രാബാദ്-സിക്കിം ട്രിപ്പുമായി ബിഎംഡബ്ലിയൂവില്‍ അജിത്,വലിമൈയുടെ ചിത്രീകരണം ഉടന്‍ പൂര്‍ത്തിയാകും

19 January 2021

കഴിഞ്ഞ ദിവസം അജിത് തന്റെ ആരാധകനോടൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് യാത്രയെ കുറിച്ച് ആരാധകര്‍ അറിയുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ'വലിമൈ'യുടെ ചിത്രീകരണത്തിനു...

പിറന്നാള്‍ കേക്ക് വാളുകൊണ്ട് വെട്ടിമുറിച്ചു; സംഭവത്തിൽ മാപ്പപേക്ഷയുമായി നടന്‍ വിജയ് സേതുപതി; നടപടി വിവാദ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ

16 January 2021

പിറന്നാള്‍ കേക്ക് വാളുകൊണ്ട് വെട്ടിമുറിച്ച സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച്‌ നടന്‍ വിജയ് സേതുപതി. സോഷ്യല്‍ മീഡിയയിലെ വിശദമായ കുറിപ്പിലാണ് വിജയ് സേതുപതി മാപ്പ് അപേക്ഷ നടത്തിയിരിക്കുന്നത്. താന്‍ മോശമായ ഒര...

വിജയ് ചിത്രം മാസ്റ്ററിന്റെ കഥ മോഷ്ടിച്ചതോ ?; ദളപതി ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി കെ രം​ഗദാസ്; വരും ദിവസങ്ങളില്‍ കൂടുതൽ തെളിവുകള്‍ പുറത്തുവിടുമെന്ന് പരാതിക്കാരൻ

09 January 2021

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ വിജയ് ചിത്രം മാസ്റ്റര്‍ പൊങ്കല്‍ തിയറ്ററിലേക്ക് എത്തുകയാണ്. പൊങ്കല്‍ റിലീസായി 13നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാല്‍ അതിനിടെ ചിത്രത്തിന്റെ കഥ മോഷ്ടിച്ചത...

വിജയ് ചിത്രം മാസ്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ; പ്രഖ്യാപനം തമിഴ്‌നാട് മുഖ്യമന്ത്രിയുമായി വിജയ് കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ

29 December 2020

ആരാധകരുടെ കാത്തിരിപ്പിന് വിരാമം. വിജയ് നായകനായ മാസ്റ്റര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന തിയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. ചിത്രം ജനുവരി 13ന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി നിര്‍മാതാക്കള്‍ ...

ന​ട​ന്‍ ആ​ര്യ​യ്ക്ക് ഷൂ​ട്ടി​ങ്ങി​നി​ടെ പ​രി​ക്കേ​റ്റു; അപകടം സംഭവിച്ചത് ഡ്യൂ​പ്പി​ന്‍റെ സ​ഹാ​യ​മി​ല്ലാ​തെ​ രംഗം ചിത്രീകരിക്കുന്നതിനിടെ

28 December 2020

തെ​ന്നി​ന്ത്യ​ന്‍ ന​ട​ന്‍ ആ​ര്യ​യ്ക്ക് ഷൂ​ട്ടി​ങ്ങി​നി​ടെ പ​രി​ക്കേ​റ്റു. എ​നി​മി എ​ന്ന സി​നി​മ​യി​ലെ സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ട​ന് പ​രി​ക്കേ​റ്റ​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​...

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു; യാത്രയായത് എ.ആര്‍ റഹ്മാൻ എന്ന ലോകോത്തര കലാകാരനെ ഇന്ത്യയ്ക്ക് സമ്മാനിച്ച മാതാവ്; അന്ത്യം ചെന്നൈയിലെ വീട്ടില്‍ വെച്ച്

28 December 2020

സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള ശാരീരികാസ്വസ്ഥതകളാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ ചിത്രം...

രക്തസമ്മര്‍ദ്ധം സാധാരണ നിലയിലെത്തി; തമിഴ് നടൻ രജനികാന്ത് ആശുപത്രി വിട്ടു; ഒരാഴ്ച്ചത്തെ പൂര്‍ണ്ണ വിശ്രമം നിർദ്ദേശിച്ച് ഡോക്ടര്‍മാര്‍

27 December 2020

രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ആശുപത്രി വിട്ടു. രക്തസമ്മര്‍ദ്ധം സാധാരണ നിലയിലേക്കെത്തിയെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും അപ്...

Malayali Vartha Recommends