Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

സംയുക്തയുമായി ആ ലിപ് ലോക്ക് സീനില്‍ അഭിനയിച്ചു, പിന്നാലെ കൊവിഡ് പോസിറ്റീവ്; മന്മദ ലീലൈ സിനിമയിലെ ആ അനുഭവം തുറന്ന് പറഞ്ഞ് അശോക് സെല്‍വന്‍

05 APRIL 2022 10:24 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ അച്ചുതന്‍ മങ്ങാട്ടച്ചന്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ ഒരിക്കലും മറക്കില്ല. കഥയിലെ ട്വിസ്റ്റ് കൊണ്ടുവരുന്നൊരു കഥാപാത്രമാണത്. അതില്‍ അച്ചുതന്‍ മങ്ങാട്ടച്ചനായി അഭിനയിച്ചത്. തമിഴ് സിനിമാ താരങ്ങളില്‍ ശ്രദ്ധേയനായ യുവ നടന്‍ അശോക് സെല്‍വനായിരുന്നു. താരത്തിന് ഷൂട്ടിംഗിനിടെ സംഭവിച്ചൊരു അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്

ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്ത മന്മദ ലീലൈ എന്ന ചിത്രമാണ് അശോക് സെല്‍വന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങിയ 'മന്മദ ലീലൈ' അഡള്‍ട്ട് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. ചിത്രത്തില്‍ അശോക് സെല്‍വനും നായിക സംയുക്ത ഹെഗ്‌ഡെയും തമ്മിലുള്ള ലിപ്‌ലോക്ക് രംഗം സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോള്‍ ലിപ്‌ലോക്ക് രംഗത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് അശോക്.

ചിത്രത്തില്‍ സംയുക്ത ഹെഡ്‌ഹെയുമായുള്ള ഒരു ലിപ് ലോക്ക് സീന്‍ ഉണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞ ശേഷം തനിക്ക് ചെറിയൊരു ചൂട് അനുഭവപ്പെട്ടു. ടെസ്റ്റ് നോക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവായി. റിസള്‍ട്ട് വന്ന ഉടനെ ആദ്യം വിവരം അറിയിച്ചത് നടി സംയുക്തയെ ആണ്. എന്നാല്‍ ഭാഗ്യത്തിന് സംയുക്ത ഉള്‍പ്പടെ സിനിമയുടെ സെറ്റില്‍ ആര്‍ക്കും എന്നില്‍ നിന്ന് രോഗം പടര്‍ന്ന് കിട്ടിയില്ലെന്നും അശോക് പറയുന്നു. വെങ്കട് പ്രഭുവിന്റെ കടുത്ത ആരാധകനാണ് താനെന്നും അതിനാലാണ് 'മന്മദ ലീലൈ' ഒരു പരീക്ഷണ ചിത്രമാണ് എന്ന് അറിഞ്ഞിട്ടും ഏറ്റെടുത്തതെന്നും അശോക് സെല്‍വന്‍ പറയുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ എന്ന പുതിയ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് താരം.

ഓ മൈ കടവുളെ എന്ന ചിത്രമാണ് അശോകിനെ ശ്രദ്ധേയനാക്കിയത്. പിന്നാലെയാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ അച്ചുതന്‍ മങ്ങാട്ടച്ചന്‍ എന്ന വേഷം അവതരിപ്പിച്ചുകൊണ്ട് മലയാളത്തിലും അരങ്ങേറ്റം കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (2 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (3 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (3 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (4 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (4 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (4 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (4 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (4 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (4 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (4 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (7 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (7 hours ago)

Malayali Vartha Recommends