Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...

01 DECEMBER 2025 10:57 AM ISTമലയാളി വാര്‍ത്ത
പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് ഇന്നലെ കി​ഡ്വാ​യ് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​ക്കി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 80 വ​യ​സ്സാ​യി​രു​ന്നു. ഉ​മേ​ഷ് ക​ന്ന​ട നാ​ട​ക-​സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ഹാ​സ്യ ക​ലാ​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ അ​തു​ല്യ​മാ​യ സം​ഭാ​ഷ...

അജിത്തിന്റെ 'വലിമൈ'യെ കടത്തിവെട്ടി ബീസ്റ്റ്! ആദ്യ ദിന കളക്ഷൻ റെക്കോർഡിലേക്ക്.. തമിഴ്‌നാട്ടിൽ മാത്രം 30 മുതൽ 35 കോടി വരെ നേടിയതായി റിപ്പോർട്ടുകൾ; ഇന്ത്യയൊട്ടാകെ 50 കോടിയിലേക്ക് ബീസ്റ്റിന്റെ കളക്ഷൻ കുതിക്കുമെന്ന് സൂചനകൾ

14 April 2022

ആരാധകരെ ആവേശമാക്കിയിരിക്കുകയാണ് 'ബീസ്റ്റ്' . റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമ നേടുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്ക് പുറമെ...

പത്ത് വര്‍ഷമായി അഭിമുഖങ്ങള്‍ നല്‍കാത്തതിന്റെ കാരണം, ഇളയ ദളപതിയില്‍ നിന്ന് 'ദളപതി' ആയി മാറി, ഇനി 'തലൈവന്‍' ആയി മാറുമോ? പോളിങ് ബുത്തിലേക്ക് സൈക്കിളില്‍ പോയതിന് കാരണം, ആരാധകർ കേൾക്കാൻ ആ​ഗ്രഹിച്ച ചോദ്യങ്ങൾക്ക് മറുപടിയുമായി നടൻ വിജയ്...!

11 April 2022

തമിഴ് നടന്‍ വിജയുടെ അഭിമുഖം ഞായറാഴ്ച തമിഴിലെ ഒരു പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്തിരുന്നു. ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിന്റെ സംവിധായകന്‍ നെല്‍സൺ അവതാരകനായെത്തിയ പരിപാടി 45 മിനിറ്റ് നീണ്ടുനിന്നു. ഏപ്രില്...

സംയുക്തയുമായി ആ ലിപ് ലോക്ക് സീനില്‍ അഭിനയിച്ചു, പിന്നാലെ കൊവിഡ് പോസിറ്റീവ്; മന്മദ ലീലൈ സിനിമയിലെ ആ അനുഭവം തുറന്ന് പറഞ്ഞ് അശോക് സെല്‍വന്‍

05 April 2022

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ അച്ചുതന്‍ മങ്ങാട്ടച്ചന്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ ഒരിക്കലും മറക്കില്ല. കഥയിലെ ട്വിസ്റ്റ് കൊണ്ടുവരു...

ബ്ര​ഹ്മാ​ണ്ഡ ച​ല​ച്ചിത്രം 'ആ​ര്‍​ആ​ര്‍​ആ​ര്‍' 500 കോടി ക്ലബിൽ; കേ​ര​ള​ത്തി​ല്‍ മൂ​ന്നാം​ദി​നം പ​ത്തു​കോ​ടി ഗ്രോ​സ് ക​ള​ക്ഷ​നും പി​ന്നി​ട്ടു

28 March 2022

ജൂ​ണി​യ​ര്‍ എ​ന്‍​ടി​ആ​ര്‍, റാം ​ച​ര​ണ്‍ എ​ന്നി​വ​രെ മു​ഖ്യക​ഥാ​പാ​ത്ര​ങ്ങ​ളാ​യി രാ​ജ​മൗ​ലി​ ഒ​രു​ക്കിയ ബ്ര​ഹ്മാ​ണ്ഡ ച​ല​ച്ചി​ത്രമായ "ആ​ര്‍​ആ​ര്‍​ആ​ര്‍' ലോ​ക​വ്യാ​പ​ക​മാ​യി റി​ലീ​സ് ചെ​യ്തതി...

നിക്കി ഇനി ആദിയ്ക്ക് സ്വന്തം! തെന്നിന്ത്യൻ ചലച്ചിത്ര താരങ്ങളായ നിക്കി ഗിൽറാണിയും ആദിയും വിവാഹിതരാകുന്നു; സോഷ്യൽ മീഡിയ പേജുകൾ വഴി ഇക്കാര്യം അറിയിച്ചത് നിക്കി തന്നെ....

27 March 2022

ആരാധകരെ അമ്പരപ്പിലാഴ്ത്തി തെന്നിന്ത്യൻ നടി നിക്കി ഗൽറാണിയും നടൻ ആദിയുും വിവാഹിതരാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതിനോട...

നടി നിക്കി ഗല്‍റാണിക്ക് വിവാഹം...! തമിഴ് യുവനടന്‍ ആദിയുമായി നിക്കി ഗല്‍റാണി പ്രണയത്തിൽ?, ഇരുവരും ഒന്നിച്ചഭിനയിച്ചത് 2015ല്‍ പുറത്തിറങ്ങിയ യാഗവറിയനും നാന്‍ കാക്ക എന്ന ചിത്രത്തിൽ, പ്രമോഷന്‍ പരിപാടിക്കിടെ താരം തുറന്നു പറഞ്ഞത്....

19 March 2022

നടി നിക്കി ഗല്‍റാണി വിവാഹം അടുത്ത് തന്നെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകൾ. തമിഴ് യുവനടന്‍ ആദിയുമായി നിക്കി ഗല്‍റാണി പ്രണയത്തിലാണ് എന്ന് വിവിധ സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വിവാഹനിശ്ചയം നടന...

ദേശാതിര്‍ത്തികള്‍ കടന്ന് വൈറലാകുന്നു, സിനിമയിറങ്ങും മുമ്പ് റെക്കോഡുകള്‍ തകര്‍ത്ത് 'അറബിക് കുത്ത്', 18 ദിവസംകൊണ്ട് 14 കോടി കാണികൾ

08 March 2022

വിജയ് നായകനാകുന്ന 'ബീസ്റ്റ്' എന്ന തമിഴ് ചിത്രത്തിലെ പാട്ട്  സിനിമയിറങ്ങും മുമ്പേ ദേശാതിര്‍ത്തികള്‍ കടന്ന് വൈറലാകുന്നു. യൂട്യൂബില്‍ റെക്കോഡുകള്‍ തകര്‍ത്ത് 18 ദിവസംകൊണ്ട് 14 കോടി പേരാണ് ഈ പാട്...

രജനികാന്തിന്റെ മകൾ ആശുപത്രിയില്‍, കൊവിഡ് വന്നുപോയതിന് പിന്നാലെ രോഗങ്ങള്‍ രൂക്ഷമായി, പ്രാർത്ഥനയോടെ സിനിമാലോകം

07 March 2022

തമിഴ് ചലച്ചിത്ര സംവിധായികയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഐശ്വര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത...

തമിഴ് നടി അകില നാരായണൻ ഇനി അമേരിക്കൻ സൈന്യത്തിൽ; യുഎസ് ആർമിയിലെ കോംബാറ്റ് ട്രെയിനിംഗ് പൂർത്തിയാക്കി അകില അഭിഭാഷകയായി ചുമതലയേറ്റു

03 March 2022

ആരാധകരെ ഏവരെയും അമ്പരപ്പിലാഴ്ത്തി തമിഴ് നടി അകില നാരായണൻ അമേരിക്കൻ സൈന്യത്തിൽ ചേർന്നതായി റിപ്പോർട്ട്. അമേരിക്കൻ സൈന്യത്തിൽ അഭിഭാഷകയായാണ് അകില നിയമിതയായിരിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. അമേരിക്കയ...

12 വർഷങ്ങൾ...സമാനതകളില്ലാത്ത നിമിഷങ്ങൾ...പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല... പുതിയ സന്തോഷം പങ്കു വച്ച് സാമന്ത

27 February 2022

പുതിയ സന്തോഷം പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത. സിനിമയിലെത്തിയിട്ട് 12 വർഷങ്ങൾ പൂർത്തിയായെന്ന് നടി പറഞ്ഞു. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ ഈ സന്തോഷം സാമന്ത തന്നെയാണ് ആരാധകരുമായി...

ആരാധകർ തമ്മിലുള്ള വൈരാഗ്യം തീർത്തത് ബോംബേറിൽ! അജിത്തിന്റെ ആരാധകര്‍ക്ക് നേരെ തിയേറ്ററിന് പുറത്ത് പെട്രോള്‍ ബോംബേറ്, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു

24 February 2022

തിയേറ്ററിന് പുറത്ത് അജിത്തിന്റെ ആരാധകനു നേരെ പെട്രോൾ ബോംബ് എരിഞ്ഞതായി റിപ്പോർട്ട്. അജിത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'വലിമൈ' ചിത്രം കാണാനെത്തിയ ആരാധകന് നേരെ ഇന്ന് രാവിലെ ആയിരുന്നു ബോംബേറ്. ...

ഷൂട്ടിംഗിനിടെ തമിഴ് നടൻ വിശാലിന് പരിക്ക്; ചികിത്സയ്‌ക്കായി വിശാലും സംഘവും കേരളത്തിലേക്ക് പുറപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ

11 February 2022

ഷൂട്ടിംഗിനിടെ തമിഴ് നടന് വിശാലിന് പരിക്ക്. പുതിയ സിനിമയായ ലാത്തിയുടെ ചിത്രീകരണ വേളയിലായിരുന്നു സംഭവം. ചികിത്സയ്‌ക്കായി വിശാലും സംഘവും കേരളത്തിലേക്ക് പുറപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം തന്നെയാ...

മകളെയും മരുമകനെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിൽ രജനികാന്ത്; മകളുടെ തീരുമാനം രജനീകാന്തിനെ ഏറെ വേദനിപ്പിച്ചുവെന്ന് സൂചനകൾ, ചെറിയ കുടുംബ വഴക്കുകള്‍ വലുതാക്കരുതെന്നും ഉപദേശം; താര ദമ്പതികളെ ഒരുമിപ്പിക്കാനൊരുങ്ങി സൂപ്പർസ്റ്റാർ

27 January 2022

തമിഴ് നടൻ ധനുഷും ഭാര്യയും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും തമ്മില്‍ വേർപിരിയുന്നു എന്ന വാർത്ത ഞെട്ടലോടുകൂടി ആയിരിക്കും ഓരോ ആരാധകരും ഏറ്റെടുത്തത്. ഇരുവരും വേർപിരിയുന്നു എന്ന വാർത്ത ...

ഓഫ് വൈറ്റ് സാരിയിൽ അതീവസുന്ദരിയായി ജ്യോതിക, നീല ജുബ്ബയും ഓഫ് വൈറ്റ് പാന്റ്സും അണിഞ്ഞ് ​ഗംഭീര ലുക്കിൽ സൂര്യ, മകരപ്പൊങ്കൽ ആഘോഷമാക്കി താര ദമ്പതികൾ...!!!

14 January 2022

തമിഴ്നാട്ടിൽ ഇന്ന് മകരപ്പൊങ്കലാണ്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ തുടക്കം കുറിച്ചിരിക്കുകയാണ്. മകരപ്പൊങ്കൽ ആഘോഷമാക്കി താര ദമ്പതികളായ ജ്യോതികയും സൂര്യയും. ഇരുവരും ചേർന്ന് പൊങ്കൽ ആഘോഷിക്...

ഖുശ്ബുവിന് കോവിഡ് സ്ഥിരീകരിച്ചു; കോവിഡ് പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് താന്‍ ഐസൊലേഷനില്‍ ആണെന്ന് ഖുശ്ബു

10 January 2022

നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഖുശ്ബു തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. അതോടൊപ്പം തന്നെ കോവിഡ് പോസിറ്റിവ് ആയതിനെത്തു...

Malayali Vartha Recommends