Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദേശാതിര്‍ത്തികള്‍ കടന്ന് വൈറലാകുന്നു, സിനിമയിറങ്ങും മുമ്പ് റെക്കോഡുകള്‍ തകര്‍ത്ത് 'അറബിക് കുത്ത്', 18 ദിവസംകൊണ്ട് 14 കോടി കാണികൾ

08 MARCH 2022 08:10 AM IST
മലയാളി വാര്‍ത്ത

വിജയ് നായകനാകുന്ന 'ബീസ്റ്റ്' എന്ന തമിഴ് ചിത്രത്തിലെ പാട്ട്  സിനിമയിറങ്ങും മുമ്പേ ദേശാതിര്‍ത്തികള്‍ കടന്ന് വൈറലാകുന്നു. യൂട്യൂബില്‍ റെക്കോഡുകള്‍ തകര്‍ത്ത് 18 ദിവസംകൊണ്ട് 14 കോടി പേരാണ് ഈ പാട്ടിന്റെ വീഡിയോ യൂട്യൂബില്‍ കണ്ടത്. ഇന്ത്യയുടെ ഭാഷാ അതിര്‍വരമ്പുകള്‍ ഭേദിച്ച 'കൊലവരി ഡി' ഗാനത്തിന് ഈണംപകര്‍ന്ന അനിരുദ്ധ് രവിചന്ദറാണ് അറബിക് കുത്തിലൂടെ വീണ്ടും തരംഗമാലകള്‍ തീര്‍ക്കുന്നത്.

ശിവകാര്‍ത്തികേയനാണ് ഗാനരചയിതാവ്.അനിരുദ്ധും ജോനിക ഗാന്ധിയും ചേര്‍ന്നാണ് 'അറബിക് കുത്ത്' പാടിയിരിക്കുന്നത്. ഇതിന്റെ ഈണത്തിനൊപ്പം താരങ്ങളടക്കമുള്ളവര്‍ ചുവടുവെക്കുന്ന വീഡിയോകളും ഹിറ്റാവുകയാണ്. സാമന്തയും മന്‍സൂര്‍ അലിഖാനും കീര്‍ത്തി സുരേഷുമുള്‍പ്പെടെയുള്ളവര്‍ 'വീഡിയോ നര്‍ത്തകരി'ലുള്‍പ്പെടുന്നു. നെല്‍സണ്‍ സംവിധാനംചെയ്യുന്ന 'ബീസ്റ്റ്' എന്ന ചിത്രം ഏപ്രില്‍ 14-ന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (3 minutes ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (18 minutes ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (29 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (59 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (1 hour ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (3 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (3 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

Malayali Vartha Recommends