Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് അ​ന്ത​രി​ച്ചു...

01 DECEMBER 2025 10:57 AM ISTമലയാളി വാര്‍ത്ത
പ്ര​ശ​സ്ത ഹാ​സ്യ ന​ട​ൻ എം.​എ​സ്. ഉ​മേ​ഷ് ഇന്നലെ കി​ഡ്വാ​യ് ആ​ശു​പ​ത്രി​യി​ൽ അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​രോ​ഗ ചി​കി​ത്സ​ക്കി​ടെ​യാ​ണ് അ​ന്ത്യം സംഭവിച്ചത്. 80 വ​യ​സ്സാ​യി​രു​ന്നു. ഉ​മേ​ഷ് ക​ന്ന​ട നാ​ട​ക-​സി​നി​മ​യു​ടെ പ്രി​യ​പ്പെ​ട്ട ഹാ​സ്യ ക​ലാ​കാ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ അ​തു​ല്യ​മാ​യ സം​ഭാ​ഷ...

മാസ്സ് ഹിറ്റുമായി മെഗാസ്റ്റാർ മമ്മുട്ടി തമിഴിൽ; വമ്പൻ ഹിറ്റായി ചിത്രത്തിന്റെ ടീസർ; ചിത്രം ഉടൻ പുറത്തിറങ്ങും

16 January 2020

മാസ് ഹിറ്റുമായി മമ്മൂട്ടി തമിഴിലേക്ക്. മലയാളത്തിന് പുറമെ തമിഴ് പ്രേക്ഷകരുടെയും ഇഷ്ടതാരമാണ് മെഗാ സ്റ്റാർ മമ്മുട്ടി. മാസ്റ്റര്‍പീസ് എന്ന ചിത്രത്തിനു ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ച...

ദുൽക്കറിന്റെ നായികയായി കാജൽ അഗർവാൾ; പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ ആരംഭിക്കും

16 January 2020

കാ​ജ​ൽ​ ​അ​ഗ​ർ​വാ​ൾ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​നാ​യി​ക​യാ​കു​ന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . പ്ര​ശ​സ്ത​ ​കോ​റി​യോ​ഗ്രാ​ഫ​ർ​ ആയ ബൃ​ന്ദ​ ​മാ​സ്റ്റ​ർ​ ​സം​വി​ധാ​യി​ക​യാ​കു​ന്ന​ ​ചി...

രാജ്യത്ത് നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പം ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല: സിദ്ധാര്‍ഥ്

07 January 2020

ഒരു അഭിമുഖത്തിനിടെ നടന്‍ സിദ്ധാര്‍ഥ് തന്റെ കാഴ്ചപ്പാടുകള്‍ തുറന്നുകാട്ടി. നിശബ്ദനായി ഇരുന്നാലേ തനിക്ക് ജോലി കിട്ടൂ എങ്കില്‍ ആ ജോലി തനിക്ക് വേണ്ടെന്നും താനൊരു 21-കാരനല്ലെന്നും പറഞ്ഞുകൊണ്ടാണ് താരം തുടങ്...

ധനുഷിന്റെ നായികയായി രജീഷ വിജയൻ; താരം തമിഴിലേക്ക് ചുവടു വെക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്തു വന്നു

06 January 2020

സൂപ്പർ സ്റ്റാർ ധനുഷിന്റെ നായികയാകാനൊരുങ്ങി  രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ 'എലി'യായി വന്ന് മലയാളി  പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രജിഷ വിജയന്‍. തിയേറ്ററുകളില്‍ നിന...

ത്രസിപ്പിക്കുന്ന ചുവടുകളുമായി സ്റ്റൈൽ മന്നൻ ; രജനി ചിത്രം ദർബാറിന്റെ സോങ് ടീസർ പുറത്തിറങ്ങി

04 January 2020

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന എറ്റവും പുതിയ ചിത്രമാണ് ദര്‍ബാര്‍. പൊങ്കല്‍ റിലീസായി എത്തുന്ന സിനിമയുടെ സംവിധായകൻ ഏആര്‍ മുരുകദോസാണ് . ഒരിടവേളയ്ക്ക് ശേഷം രജനികാന്ത് വീണ്ടും പോ...

വിഷ്ണു വിശാലും ജ്വാല ഗുട്ടയും ചേര്‍ന്ന് പുതുവര്‍ഷത്തെ വരവേറ്റു, പ്രണയത്തിലാണെന്നത് അഭ്യൂഹങ്ങള്‍ അല്ലെന്ന് ഉറപ്പിക്കുന്ന ചിത്രങ്ങള്‍

03 January 2020

ഒന്നിച്ചുള്ള പുതുവര്‍ഷ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നടന്‍ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍. ഇവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്...

വൈറലാകുന്ന രമ്യ നമ്പീശന്റെ ചിത്രത്തെക്കുറിച്ച് താരത്തിന്റെ മറുപടി ..!

15 December 2019

രമ്യ നമ്പീശന്‍ വിവാഹവേഷമണിഞ്ഞുള്ളൊരു ചിത്രം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ആരാധകർക്ക് അറിയേണ്ടത് രമ്യയുടെ വിവാഹം കഴിഞ്ഞോ, വരൻ ആര് എന്നൊക്കെയാണ്. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുമായി ര...

കമല്‍ഹാസന്റെ സിനിമ പോസ്റ്ററുകളില്‍ ചാണകം എറിയാറുണ്ടെന്നും കീറി നശിപ്പിക്കാറുണ്ടെന്നും രാഘവ ലോറന്‍സ് താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ !

15 December 2019

രജനികാന്തിന്റെ കടുത്ത ആരാധകനായിരുന്ന താന്‍ കുട്ടിക്കാലത്ത് കമല്‍ഹാസന്റെ സിനിമ പോസ്റ്ററുകളില്‍ ചാണകം എറിയാറുണ്ടെന്നും കീറി നശിപ്പിക്കാറുണ്ടെന്നും രാഘവ ലോറന്‍സ് പറഞ്ഞത് വിവാദങ്ങൾക്ക് വഴിവെച്ചു. ദർബാർ എന...

രജനികാന്ത് എന്ന വിസ്മയം പിറന്നാൾ നിറവിൽ ..!

12 December 2019

തലൈവരേ പുറന്തനാള്‍ വാഴ്ത്തുക്കള്‍. സ്റ്റൈല്‍ മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഇന്ന് പിറന്നാള്‍ മധുരത്തിലാണ്. ഉത്സവലഹരിയിലാണ് ലോകമെബാടുംമുള്ള രജനി ഫാൻസ്‌.തമിഴ് സിനിമാ ലോകത്തെ ഇതിഹാസതാരം എന്നു വി...

ഉലകനായകൻ കമല്‍ഹാസന് ശസ്‍ത്രക്രിയ, കുറച്ച് ആഴ്‍ചകള്‍ വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ട്....!

22 November 2019

നടൻ കമലഹാസൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകും.കമല്‍ഹാസന് ഒരു ശസ്‍ത്രക്രിയ വേണ്ടിവരുമെന്ന് അദ്ദേഹത്തിന്റെ രാഷ്‍ട്രീയപാര്‍ട്ടി മക്കള്‍ നീതി മയ്യം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.2016ഇല്‍ സംഭവിച്ച അപകട...

'ബിഗില്‍' കേരളത്തിലെ ഓള്‍ ടൈം തമിഴ് ഹിറ്റ്...വമ്പൻ ചിത്രങ്ങളെ പിന്തള്ളി ഇളയദളപതിയുടെ ബിഗിൽ !

19 November 2019

'ബിഗില്‍' കേരളത്തില്‍ വൻ റെക്കോർഡ് എഴുതി ചേർത്തിരിക്കുകയാണ്. കേരളത്തില്‍ ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കി ഇളയദളപതി ചിത്രം 'ബിഗില്‍'. വിക്രം നായകനായ ഷ...

നയൻസും വിഘ്നേശും ന്യൂയോർക്കിൽ...ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

18 November 2019

ആരാധകരുടെ മനം കവർന്ന പ്രണയ ജോഡികളാണ് വിഘ്നേശ് ശിവനും നയൻതാരയും. സോഷ്യല്‍ മീഡിയയിൽ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. അതുപോലെ ഇത്തവണയും ആരാധകർ നെഞ്ചേറ്റി കഴിഞ്ഞു. ഇക്കുറി നയൻതാരയുട...

ഈ ക്യൂട്ടീസ് ഇരട്ടകളല്ല!

31 October 2019

എക്കാലത്തെയും മികച്ച ബാലതാരങ്ങളാണ് സഹോദരിമാരായ ബേബി ശാലിനിയും ബേബി ശ്യാമിലിയും. നായികമാരായി എത്തിയപ്പോഴും ഇരുവരും പ്രേക്ഷകരുടെ ഓമനയായിരുന്നു. ഇപ്പോഴിതാ സാരിയില്‍ തിളങ്ങുന്ന താര സഹോദരിമാരുടെ ചിത്രങ്ങ...

വിജയുടെ വീട്ടില്‍ ബോംബ് ഭീഷണി:ആരാധകൻ അറസ്റ്റിൽ , ബിഗിലിന് ഫാന്‍ ക്ലബ് ടിക്കറ്റ് കിട്ടാത്തതിന്റെ നിരാശയാണ് ആ ബോംബ് ഭീഷണിയ്ക്ക് പിന്നിൽ !

30 October 2019

നടന്‍ വിജയ്‌ക്കെതിരേ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയായ അരുണ്‍ എന്ന മണികണ്ഠനാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തമിഴ്‌നാട് പൊലീസ് കണ്‍ട്രോള്‍ റുമിലേക്ക് ...

പ്രേക്ഷക മനംകവരാൻ 'ദർബാർ'.... സ്റ്റൈൽ മന്നനും നയൻസും എ ആര്‍ മുരുഗദോസിന്റെ ദർബാറിൽ വീണ്ടും ഒന്നിക്കുന്നു...ആദിത്യ അരുണാചലമായി രജനികാന്ത്, നയൻതാര റിയ അരുണാചലം !

30 October 2019

രജനി പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെടുന്ന സിനിമ, അതും ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷം പോലീസ് വേഷം കൈകാര്യം ചെയ്യുന്ന തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻസ് സൂപ്പർസ്റ്റാർ രജനിയ്ക്കൊപ്പം എത്തുമ്പോൾ എ ആര്‍ മു...

Malayali Vartha Recommends