Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

ഒരു യുഗം അവസാനിക്കുന്നു;സെൻസർ പ്രതിസന്ധികളും ലീക്ക് വിവാദങ്ങളും മറികടന്ന് 'ജനനായകൻ'; അഡ്വാൻസ് ബുക്കിങ്ങിൽ നേടിയത് കോടികൾ!

23 JULY 2026 05:53 PM ISTമലയാളി വാര്‍ത്ത
രാഷ്ട്രീയ ജീവിതത്തിലെ പുതിയ വേഷപ്പകർച്ചയ്ക്ക് ശേഷം തിയറ്ററുകളിലെത്തിയ വിജയിയുടെ അവസാന ചിത്രം 'ജനനായകന്' ആവേശം ജ്വലിപ്പിക്കുന്ന സ്വീകരണമാണ് ലഭിക്കുന്നത്. പതിവ് ശൈലികൾ മാറ്റിമറിച്ച് 'ആദരണീയനായ തമിഴ്നാട് മുഖ്യമന്ത്രി ദളപതി സി.ജോസഫ് വിജയ്' എന്ന ടൈറ്റിൽ കാർഡും ഒപ്പമുള്ള ഔദ്യോഗിക വേഷത്...

ആദ്യകാല തെന്നിന്ത്യന്‍ നടി ശാന്തി അന്തരിച്ചു

22 September 2020

കോട്ടയം, സംക്രാന്തി സ്വദേശിനിയായ ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോടമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. ശാന്തി വര്‍...

സഞ്ജനയുടെ കുറ്റമെന്തെന്ന് സിസിബി വ്യക്തമാക്കിയിട്ടില്ലെന്ന് അഭിഭാഷകന്‍, ജാമ്യം നല്‍കിയില്ലെങ്കില്‍ ജീവനക്കാര്‍ തനിക്കായി തെരുവിലിറങ്ങുമെന്ന് സഞ്ജനയുടെ വെല്ലുവിളി

20 September 2020

ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍നിന്നു വിഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരായ സഞ്ജന, തന്റെ രക്തസമ്മര്‍ദത്തില്‍ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും ആ...

കന്നഡ താരങ്ങളും വിദേശികളും ഉള്‍പ്പെട്ട നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ച മലയാളി അറസ്റ്റില്‍

08 September 2020

കന്നഡ സിനിമയില്‍ ചെറുവേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള, 5 വര്‍ഷമായി ബെംഗളൂരുവില്‍ താമസിക്കുന്ന നിയാസ് എന്ന മലയാളി കന്നഡ താരങ്ങളും വിദേശികളും ഉള്‍പ്പെട്ട നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ചിരുന്നതിന് അറസ്റ്റ...

എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ ആശയക്കുഴപ്പം

25 August 2020

കോവിഡ് ചികില്‍സയിലിരിക്കുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ആശയക്കുഴപ്പം. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായി എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. എ...

സൂര്യയുടെ പുതിയ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു

23 August 2020

സൂര്യയുടെ പുതിയ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു. സൂര്യതന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ് തിയ്യതി നടന്‍ അറിയിച്ചത്. ഒടിടി റിലീസായി ഒക്‌ടോബര്‍ 30നാണ് സ...

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി; സംഭാവന നൽകുമെന്ന പ്രഖ്യാപനവുമായി നടൻ സൂര്യ, പുതിയ സിനിമ ഓൺലൈൻ റിലീസിനെത്തുമ്പോൾ സഹായഹസ്തവുമായി സൂര്യ

23 August 2020

ലോകം മുഴുവനും കോറോണയിൽ വലയുകയാണ്. അത്തരം ഒരു സാഹചര്യത്തിൽ ജീവിതം വഴിമുട്ടി ഒരു നേരത്തെ ആഹാരത്തിനുപോലും ഒരു വഴിയുമില്ലാതെ കഴിയുന്ന നിരവധിപേർ ഉണ്ട്. ഇപ്പോഴിതാ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി ...

ഇന്ത്യന്‍ 2 സെറ്റില്‍ ക്രെയിന്‍ മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം നല്‍കി

07 August 2020

ഇന്ത്യന്‍ 2 സെറ്റില്‍ ക്രെയിന്‍ മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കമലഹാസന്‍ 1 കോടി രൂപയുടെ സഹായധനം നല്‍കി. അപകടത്തില്‍ നിന്ന് സംവിധായകന്‍ ശങ്കറും കമലഹാസനും നേരിയ വ്യത്യാസത്തി...

ആരാധകര്‍ ആശങ്കപ്പെടേണ്ടെന്ന് കോവിഡ് സ്ഥീരീകരിച്ച ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം

06 August 2020

പ്രശസ്തഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വളരെ കുറഞ്ഞ അളവില്‍ മാത്രമേ വൈറസ് ബാധിച്ചിട്ടുള്ളൂ എന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആരാധകരെ അ...

വ്യായാമം ചെയ്യുന്നതിന്‍റെ ചിത്രം പങ്കുവെച്ച് ഖുശ്ബു:പ്രായം വെറുമൊരു നമ്പറാണെന്നും വ്യായാമം തുടരണമെന്നും നിരവധി ആരാധകർ ... കുട്ടിയാനയെപ്പോലെയുണ്ടെന്ന് കമന്‍റ് ചെയ്തവർക്ക് ചുട്ട മറുപടി..

30 July 2020

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിയാണ് രാഷ്‍ട്രീയപ്രവര്‍ത്തക കൂടിയായ ഖുശ്‍ബു. ഖുശ്‍ബു ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്‍റെ ഫോട്ടോയാണ്...

ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട; ആത്മഹത്യ സൂചനയാണെന്ന് ആരാധകർ; ഒടുവിൽ സംഭവിച്ചത്

23 July 2020

ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട...' നടിയുടെ വാക്കുകൾ കേട്ട പ്രേക്ഷകരും സിനിമാലോകവും നടുങ്ങി. ആത്മഹത്യ സൂചനയാണ് നടി നൽകിയതെന്നാണ് എല്ലാവരാലും പറയുന്നത്. കഴിഞ...

വിക്രം മുത്തച്ഛനാകാൻ പോകുന്നു..സന്തോഷം പങ്കുവച്ച് കുടുംബം

21 July 2020

നടന്‍ വിക്രം മുത്തച്ഛനാകാന്‍ പോകുന്നു. 2017ല്‍ ആയിരുന്നു വിക്രമിന്‍റെ മകള്‍ അക്ഷിത വിവാഹിതയായത്. മനു രഞ്ജിത്താണ് അക്ഷിതയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ മാതാപിതാക്കള്‍ക്ക് അക്ഷിത ഒരു സന്തോഷവാര്‍ത്ത നല്‍കിയിര...

നടന്‍ അജിത്തിന്റെ വീടിനുനേരെ ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

18 July 2020

തമിഴ് സിനിമ നടൻ അജിത്തിന്റെ ചെന്നൈയിലെ വീടിനു നേരെ ബോംബ് ഭീഷണി. അജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് അജ്ഞാതസന്ദേശം ലഭിച്ചതിനെത്തുടർന്ന് പോലീസ് എത്തി തിരച്...

പൊന്നമ്പലത്തിനെ കൈവിടാതെ സൂപ്പർ താരങ്ങൾ; ചികിത്സാ ചിലവ്​ ഏറ്റെടുത്ത്​ കമലും രജനിയും

11 July 2020

പ്രശസ്​ത തമിഴ്​ നടൻ പൊന്നമ്പലത്തിന്​ കൈത്താങ്ങുമായിതമിഴിലെ മുൻനിര താരങ്ങളായ കമൽഹാസനും രജനീകാന്തും രംഗത്ത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്​നി സംബന്ധമായ രോഗം ബാധിച്ച്​ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ...

തന്നെ കണ്ട ആ ദിവസം ശാലിനി വിളിച്ചു; അജിത്ത് ആ കാര്യത്തിൽ അസ്വസ്ഥനായിരുന്നു; താൻ മാപ്പും പറഞ്ഞു; അന്ന് തനിക്ക് അജിത്തിനെ കുറിച്ച് മനസിലായി; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

10 July 2020

നടന്മാരായ അജിത്തിനെയും സൂര്യയെയും കുറിച്ച് മോശം പ്രചാരണങ്ങൾ നടത്തിയതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ട നടനാണ് തമിഴിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ പൃഥ്വിരാജ് എന്ന ബബ്ലു. . അജിത്ത് നായകനായെത്തിയ അവൾ ...

'തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്;ഇനി എന്റെ ഹെയര്‍സ്റ്റൈലിനു സമാനമായ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍​പെട്ടാല്‍ നീ നിയമ നടപടികള്‍ നേരിടേണ്ടി വരും!

10 July 2020

നടി തൃഷ കൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് ബിഗ് ബോസ് വിവാദ നായിക മീര. തൃഷ തന്റെ ഹെയര്‍ സ്റ്റൈലും മറ്റും കോപ്പിയടിച്ച്‌ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. തന്റെ ചിത്രങ്ങള്‍ മോര...

Malayali Vartha Recommends