Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

മാധ്യമങ്ങളെ സൂക്ഷിക്കേണ്ടതുണ്ട്; വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നടി ഖുശ്‌ബു പങ്കുവെച്ച സന്ദേശം പുറത്ത്!

11 JUNE 2020 12:11 PM IST
മലയാളി വാര്‍ത്ത

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്‌ബു നല്‍കിയ ഒരു വാട്ട്‌സാപ്പ് സന്ദേശം പുറത്ത്.സീരിയല്‍ നിര്‍മാതാക്കളുടെ ഒരു ഗ്രൂപ്പിൽ ഖുശ്‌ബു അയച്ച സന്ദേശമാണ് പുറത്തായത്. വീണ്ടും സീരിയല്‍ ചിത്രീകരണം ആരംഭിക്കുമ്ബോള്‍ മാധ്യമങ്ങളെ സൂക്ഷിക്കേണ്ടതുണ്ടെന്നും ഫോട്ടോകളും വിഡിയോകളും എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും കൊറോണ വാര്‍ത്തയല്ലാതെ മറ്റൊന്നും കിട്ടാതിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ പല വാര്‍ത്തകളും ഷൂട്ടിംഗ് സൈറ്റുകളില്‍ നിന്ന് സൃഷ്ടിക്കാന്‍ ഇടയുണ്ടെന്നും ഖുശ്ബു പറയുന്നു. ഇത് പുറത്തു വന്നതോടെ ഖുശ്ബു മാധ്യമങ്ങളെ അപമാനിച്ചെന്ന രീതിയില്‍ വലിയ വിവാദം ആയിരിക്കുകയാണ്.

ഇത് തന്റെ തന്നെ ശബ്ദമാണെന്നും എന്നാല്‍ എഡിറ്റ് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നതെന്നും ഖുശ്ബു പറയുന്നു. സുഹൃത്തുക്കള്‍ എന്ന നിലയ്ക്കുള്ള സംഭാഷണമാണത്. ഒരു പൊതു പ്രസ്താവന അല്ല. അത് ഇത്തരത്തില്‍ പുറത്തുവിട്ടത് ആരെന്ന് തനിക്കറിയാം. സഹായിക്കാന്‍ ശ്രമിച്ചവര്‍ക്കിടയില്‍ നിന്നു തന്നെ ഒരാള്‍ ഇത് ചെയ്തിരിക്കുന്നു. 34 വര്‍ഷത്തെ കരിയറില്‍ ഒരിക്കലും മാധ്യമ പ്രവര്‍ത്തകരെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിട്ടില്ല. മാധ്യമങ്ങളെ അപകീര്‍ത്തിപ്പെടുത്തുക തന്റെ ലക്ഷ്യമായിരുന്നില്ലെന്ന് വ്യക്തമാണെന്നും ഖുശ്ബു പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (7 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (7 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (7 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (7 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (7 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (8 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (8 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (9 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (10 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (10 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (10 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (10 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (10 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (10 hours ago)

Malayali Vartha Recommends