Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഞാനും വിഷാദരോഗത്തിന് അടിമയായിരുന്നു... ആ സമയത്ത് എല്ലാം അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു ! ആ ഓര്‍മകള്‍ എന്നെ ഇന്നും ഭയപ്പെടുത്തുന്നു; താന്‍ കടന്നുപോയ ആ കറുത്ത കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഖുശ്ബു…

17 JUNE 2020 01:24 PM IST
മലയാളി വാര്‍ത്ത

നടന്‍ സുശാന്ത് സിംഗ് രാജ്പുത്ത് വിഷാദരോഗത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ശേഷം വിഷാദരോഗാവസ്ഥയിലൂടെ കടന്നുപോയ അനുഭവങ്ങള്‍ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തു വന്നിരിക്കുന്നത്.

തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളിലൊരാളായ ഖുശ്ബുവാണ് താനും വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നുപോകുകയാണ്.അല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാകും.എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്.

ഖുശ്ബുവിന്റെ കുറിപ്പ് ഇങ്ങനെ…

” ഇന്ന് എല്ലാവരും വിഷാദത്തിലൂടെ കടന്നുപോകുകയാണ്.അല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാകും.എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു.

പക്ഷേ മനസില്‍ തോന്നിയ എല്ലാ ചീത്ത വിചാരങ്ങളോടും ഞാന്‍ അവയെക്കാള്‍ ശക്തയാണെന്ന് തെളിയിക്കാന്‍ ആഗ്രഹിച്ചു. എന്നെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ശക്ത. ഞാന്‍ അവസാനിക്കുന്നത് കാണാന്‍ ആഗ്രഹിച്ചവരേക്കാള്‍ ശക്ത.

ഒരു കാലഘട്ടത്തില്‍ എനിക്ക് ജീവിതം സ്തംഭിച്ചതായി തോന്നി. കരകയറുമെന്ന തോന്നലേ ഉണ്ടായില്ല.എന്നെ ഏറെ ഭയപ്പെടുത്തിയ കാലമായിരുന്നു അത്.

അതൊന്നുമല്ലേ പ്രശ്നങ്ങള്‍ക്ക് മേല്‍ കണ്ണടച്ച് ജീവിക്കണം.അതിന് എന്നെന്നേക്കുമായി ഉറങ്ങുക എന്നതായിരുന്നു എളുപ്പവഴി. പക്ഷേ എന്നെ മനസ് തിരിച്ചുവിളിച്ചു, സുഹൃത്തുക്കള്‍ തിരിച്ചുവിളിച്ചു.

ആ ഇരുണ്ട കാലത്ത് ഒരു പ്രകാശകിരണത്തിനായി, ഒരു പ്രതീക്ഷയ്ക്കായി ഞാന്‍ പ്രയാസപ്പെട്ടു.എന്തിനാണ് ഞാന്‍ എല്ലാവരേയും വിട്ടുപോകുന്നതെന്ന് ചിന്തിച്ചു.എന്നാല്‍ പരാജയത്തെ ഞാന്‍ ഭയപ്പെടുന്നില്ല.

ഇരുട്ടിനെ ഭയപ്പെടുന്നില്ല, അഞ്ജാതമായ ഒരു ശക്തിയേയും ഭയപ്പെടുന്നില്ല. എനിക്കറിയാം ഞാന്‍ ഇത്രയും ദൂരം എത്തിയത് മനസുകൊണ്ട് ഒരുപാട് യുദ്ധം ചെയ്തശേഷമാണ്.അതാണ് വിജയം.” ഖുശ്ബു കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (5 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (6 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (6 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (7 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (7 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (7 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (7 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (7 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (7 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (10 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (10 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

Malayali Vartha Recommends