Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

തന്നെ കണ്ട ആ ദിവസം ശാലിനി വിളിച്ചു; അജിത്ത് ആ കാര്യത്തിൽ അസ്വസ്ഥനായിരുന്നു; താൻ മാപ്പും പറഞ്ഞു; അന്ന് തനിക്ക് അജിത്തിനെ കുറിച്ച് മനസിലായി; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

10 JULY 2020 05:43 PM IST
മലയാളി വാര്‍ത്ത

നടന്മാരായ അജിത്തിനെയും സൂര്യയെയും കുറിച്ച് മോശം പ്രചാരണങ്ങൾ നടത്തിയതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ട നടനാണ് തമിഴിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ പൃഥ്വിരാജ് എന്ന ബബ്ലു. . അജിത്ത് നായകനായെത്തിയ അവൾ വരുവാലാ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയത് പൃഥ്വിരാജ് ആയിരുന്നു. എന്നാൽ അജിതിനെ താൻ തെറ്റിദ്ധരിച്ചതാണെന്നും സിനിമാ രം​ഗത്തെ ഏറ്റവും മാന്യനായ വ്യക്തി അജിത്താണെന്നും പറയുകയാണ് പൃഥ്വിരാജ് ഇപ്പോൾ . ലോക്ക്ഡൗണിന് മുമ്പ് നടന്ന ഒരു സംഭവത്തെ പറഞ്ഞ് കൊണ്ടായിരുന്നു അജിത്തിനെക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത് .

ലോക്ഡൗണിന് മുമ്പു ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ചെന്നതായിരുന്നു പൃഥ്വിരാജ്. ആ ഹോട്ടലിൽ അജിത്തിന്റെ ഭാര്യയും നടിയുമായിരുന്ന ശാലിനിയും മകളും ഭക്ഷണം കഴിക്കാൻ വന്നിരുന്നു. ശാലിനിക്കൊപ്പം അഭിനയിക്കാത്തതിനാൽ പോയി കണ്ട് പരിചയപ്പെടാൻ മടിച്ച് പൃഥ്വിരാജ് നിന്നു. ഇത് ആദ്യമായല്ല മൂന്ന് തവണ . മൂന്നാമത്തെ തവണ ഹോട്ടലിലെ മാനേജർ പൃഥ്വിരാജിനെ സമീപിക്കുകയും അദ്ദേഹത്തിന്റെ നമ്പർ ശാലിനിക്ക് നൽകാനുള്ള അനുവാദവും ചോദിക്കുകയായിരുന്നു. ,

നമ്പർ കൊടുത്ത ഉടനേ ശാലിനിയുടെ കാൾ എനിക്ക് വന്നു. ഹോട്ടലിൽ വച്ച് എന്നെ കണ്ടിട്ട് അടുത്ത് വന്ന് സംസാരിക്കാതിരുന്നതിൽ ക്ഷമ ചോദിക്കുകയും ചെയ്തു . എന്നെ കണ്ട കാര്യവും സംസാരിക്കാതിരുന്ന കാര്യവും ശാലിനി അജിത്തിനോട് പറ‍ഞ്ഞിരുന്നു. അത് അദ്ദേഹത്തെ ഏറെ അസ്വസ്ഥനാക്കിയെന്നും പൃഥ്വിരാജ് മുതിർന്ന നടനാണെെന്നും തന്റെ സുഹൃത്തും സ്കൂൾ സീനിയറുമാണെന്നും അദ്ദേഹത്തെ കണ്ട് സംസാരിക്കണമെന്നും അജിത്ത് ആവശ്യപ്പെട്ടെന്നും ശാലിനി പറ‍ഞ്ഞു. അജിത്തിന് അങ്ങനെ കരുതേണ്ട ആവശ്യമില്ല സത്യത്തിൽ. ഈ സംഭവം അദ്ദേഹം വളർന്നു വന്ന സാഹചര്യവും അദ്ദേഹത്തിന്റെ മാന്യതയുമാണ് കാണിക്കുന്നത്. ഒരു മികച്ച വ്യക്തത്വത്തിനുടമയാണ് അജിത്ത്... എന്നും പൃഥ്വിരാജ് പറയുന്നു. താരത്തിന്റെ ഈ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമാകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (5 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (5 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (5 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (6 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (6 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (6 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (6 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (7 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (7 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (7 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (7 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (8 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (9 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (9 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

Malayali Vartha Recommends