Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട; ആത്മഹത്യ സൂചനയാണെന്ന് ആരാധകർ; ഒടുവിൽ സംഭവിച്ചത്

23 JULY 2020 09:51 AM IST
മലയാളി വാര്‍ത്ത

ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട...' നടിയുടെ വാക്കുകൾ കേട്ട പ്രേക്ഷകരും സിനിമാലോകവും നടുങ്ങി. ആത്മഹത്യ സൂചനയാണ് നടി നൽകിയതെന്നാണ് എല്ലാവരാലും പറയുന്നത്. കഴിഞ്ഞ ദിവസം നടി ഫെയ്സ്ബുക്കിൽ പങ്കുവച്ച വാചകങ്ങളാണ് യിരുന്നു എല്ലാ പ്രശ്നങ്ങൾക്കും തുടക്കമായത്ക്കം കുറിച്ചത്. 'ഞാൻ നിർത്തുന്നു, ഈ നശിച്ച ലോകത്തോടും വിഷാദത്തോടും എന്നന്നേക്കുമായി വിട...' എന്നായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത് . ഇത് വെെറലായതോടെ ആശങ്കകൾ പങ്കുവച്ച് ഒട്ടനവധി പേർ രം​ഗത്തെത്തിത്തുകയും ചെയ്തു . ആത്മഹത്യ സൂചനയാണ് നടി നൽകിയതെന്നും ഉടൻ തന്നെ വെെദ്യസഹായം നൽകണമെന്നുമാണ് ഭൂരിഭാ​ഗം പേരും പറഞ്ഞു. സുഹൃത്തുക്കളും കുടുംബാം​ഗങ്ങളും ഉടൻ തന്നെ ജയശ്രീയുടെ വിഷയത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെടുകയും ചെയ്തു . സംഭവം ചർച്ചയായതോടെ ജയശ്രീ പോസ്റ്റ് നീക്കം ചെയ്യുകയും താൻ സുരക്ഷിതയാണെന്ന് കുറിക്കുകയും ചെയ്തു.

ജയശ്രീയുടെ സുഹൃത്തായ നടി അശ്വതി ഷെട്ടി സംഭവത്തിൽ പ്രതികരണവുമായി രം​ഗത്ത് വന്നു . ''ജയശ്രീ വിഷാദവുമായി കുറച്ചുകാലങ്ങളായി പോരാടുകയാണ്. കുടുംബ പ്രശ്നങ്ങളുമുണ്ട്. കോവിഡ് വന്നതോടെ സിനിമകളും കുറഞ്ഞു. ഇടയ്ക്കിടെ ഫോൺ നമ്പർ മാറ്റുന്നത് കൊണ്ട് ഇപ്പോൾ ജയശ്രീ എവിടെയുണ്ടെന്ന് അറിയാൻ എളുപ്പമായിരുന്നില്ല . കുറച്ച് കാലങ്ങളായി അവർ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വിവരങ്ങളറിയാൻ ഞാൻ സാമൂഹിക മാധ്യമത്തിലൂടെ സന്ദേശം അയച്ചു. നന്നായി പോകുന്നുവെന്നായിരുന്നു മറുപടി. എന്നാൽ ജയശ്രീയുടെ കുറിപ്പ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. നമ്പർ സംഘടിപ്പിച്ച് തുടർച്ചയായി വിളിച്ചപ്പോൾ അവർ ഫോണെടുത്തു. അവർ കരയുകയായിരുന്നു, സുഖമില്ലെന്നായിരുന്നു മറുപടി. ആരാധകരും അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളുമടക്കം ഒട്ടനവധിപേർ ഇപ്പോൾ ആശങ്കിലായിരിക്കുകയാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യണമെന്നും ഞാൻ ആവശ്യപ്പെട്ടു. അത് പ്രകാരമാണ് ജയശ്രീയിപ്പോൾ ഞാൻ സുരക്ഷിതയായി ഇരിക്കുന്നുവെന്ന് കുറിച്ചത്തെന്നും അശ്വതി ഷെട്ടിയും വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (6 minutes ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (15 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (1 hour ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (1 hour ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (4 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (4 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (5 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (7 hours ago)

Malayali Vartha Recommends