Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ ശേഷം അഭിനയിച്ചാല്‍ മാനം ഇടിഞ്ഞ് വീഴുമോ? പ്രിയാമണി

30 AUGUST 2016 02:29 PM IST
മലയാളി വാര്‍ത്ത

ജോലിക്ക് പോകുന്ന ഓരോ സ്ത്രീകളും അവരുടെ പ്രൊഫഷനില്‍ മുന്നേറുകയാണ്, അപ്പോള്‍ വിവാഹ ശേഷം സ്ത്രീകള്‍ അഭിനയിച്ചാല്‍ മാനം ഇടിഞ്ഞ് വീഴുമോ നടി പ്രിയാമണി ചോദിക്കുന്നു. താമസിക്കാതെ താരം വിവാഹിതയാവാന്‍ പോവുകയാണ്. വിവാഹ ശേഷമാണ് ഇന്ന് പല നടിമാരും കരിയറില്‍ മുന്നേറുന്നത്. കരീന കപൂര്‍, വിദ്യാബാലന്‍, ജ്യോതിക, മഞ്ജുവാര്യര്‍, കാവ്യാമാധവന്‍ അങ്ങനെ നിരവധി പേരെ ഉദാഹരണമായി പ്രിയാമണി ചൂണ്ടിക്കാട്ടുന്നു.
വിവാഹ ശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലമാണ്. അതേസമയം കുടുംബവും കുഞ്ഞുങ്ങളെയും ശ്രദ്ധിച്ച് അഭിനയത്തില്‍ മുന്നേറാനാകുമെന്ന് പ്രിയമണി വാദിക്കുന്നു. സമൂഹത്തിന്റെ പേര് പറഞ്ഞ് നടിമാരുടെ സ്വപ്‌നങ്ങളെയും കരിയറിനെയും നശിപ്പിക്കുന്നത് ശരിയല്ലെന്നും താരം പറഞ്ഞു. വിവാഹ ശേഷം ഭര്‍ത്താവിനെയും കുടുംബത്തെയും മാത്രം ശ്രദ്ധിക്കണമെന്നത് ജാംബവാന്റെ കാലത്തെ നടപടിയാണ്. നടി ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരം, സൗന്ദര്യം, പിന്നെ ചിത്രീകരണത്തിനായി വിദേശത്തും മറ്റും പോകേണ്ടി വരും. ആണുങ്ങള്‍ ഇതൊക്കെ ചെയ്യുമ്പോള്‍ പ്രശ്‌നമല്ലതാനും.
നടിമാരെ പാചകം ചെയ്യാനും തുണികഴുകാനും സുഖിക്കാനുമുള്ള യന്ത്രങ്ങളായി ഭര്‍ത്താക്കന്‍മാര്‍ കാണുന്നത് ശരിയല്ല. അതുകൊണ്ട് നടിമാര്‍ വിവാഹത്തെ കുറിച്ചുള്ള ചിന്ത ഉപേക്ഷിച്ച് തൊഴിലില്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ഭാര്യമാര്‍ അടിമകളാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ ഒരു പട്ടിക്കുട്ടിയെ എടുത്ത് വളര്‍ത്തട്ടെ എന്നും പ്രിയാമണി ഉപദേശിക്കുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (2 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (24 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (2 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends