Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹമോചിതയാകുന്ന അമല സന്തോഷം കൊണ്ട് നൃത്തം ചെയ്യുന്ന വീഡിയോ വൈറലാകുന്നു

02 SEPTEMBER 2016 05:58 PM IST
മലയാളി വാര്‍ത്ത

സന്തോഷം കൊണ്ടിരിക്കാന്‍ വയ്യേ. എ.എല്‍. വിജയുമായുള്ള ബന്ധം വേര്‍പ്പെടുത്തുന്നതിന് പറഞ്ഞു കേള്‍ക്കുന്ന കാരണങ്ങള്‍ പലതാണ്. അമലയുടെ അമ്മയാണ് ഇതിന് കാരണക്കാരി എന്നും നടി തുര്‍ച്ചയായി സിനിമ ചെയ്യുന്നതു കൊണ്ടാണെന്നും പറഞ്ഞു. പിന്നീട് കേട്ടു വിശ്വാസ വഞ്ചനയാണെന്ന്. കാരണം എന്തായാലും വിവാഹമോചനത്തിനുള്ള തീരുമാനം എടുത്ത ശേഷം അമല പോള്‍ വളരെയതികം സന്തോഷവതിയാണെന്നാണ് കേള്‍ക്കുന്നത്. അമല സന്തോഷം കൊണ്ട് തുള്ളിക്കളിക്കുന്ന ഒരു വീഡിയോയും വാര്‍ത്തയ്‌ക്കൊപ്പം പ്രചരിക്കുന്നുണ്ട്.
ബോളിവുഡ് പെപ്പി എന്ന യൂഡ്യൂബ് വെബ്‌സൈറ്റിലാണ് അമല സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിവാഹമോചിതയാകുന്നതുകൊണ്ടാണ് ഈ സന്തോഷം എന്ന് പലരും പറയുന്നു. വിവാഹബന്ധം വേര്‍പിരിയുന്നതിന് അമലയാണു കാരണക്കാരി എന്നാണ് തമിഴകം പറയുന്നു. ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചതോടെ അമലയ്ക്കു തമിഴല്‍ അവസരം കുറയുന്നു എന്നും വാര്‍ത്തയുണ്ട്. നിലവില്‍ സുദീപിനൊപ്പം ഒരു കന്നട ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുന്നുനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍  (7 minutes ago)

വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍...  (29 minutes ago)

മൈക്രോ ആല്‍ഗെ പരീക്ഷണത്തിലാണ് ശുഭാംശു ശ്രദ്ധകേന്ദ്രീകരിച്ചത്..  (1 hour ago)

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (1 hour ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (1 hour ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (1 hour ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 hour ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (2 hours ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (2 hours ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (2 hours ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (2 hours ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (3 hours ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (3 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends