Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ പൗരന്മാർക്ക് നിർദേശം..തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ വർഷം, ശക്തമായ സ്ഫോടനങ്ങൾ..ഇറാന്റെ തിരിച്ചടി ദേഹയിലെ യുഎസ് സേനാ ആസ്ഥാനത്തേക്കും..?


തികച്ചും അപ്രതീക്ഷിതമായി കണ്ണൂർ സി പിഎമ്മിൽ വൻ പൊട്ടിത്തെറി... മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ വെല്ലുവിളിച്ച് രംഗത്തുള്ളത്...


മന്ത്രി വീണയ്ക്ക് പിന്നാലെ പോകുന്നവർ ഇതൊന്നു കേൾക്കുക... ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെയുവതിയുടെ മൂത്രനാളിയിയും മുറിച്ചു..ആരെങ്കിലും ഒന്ന് പ്രതികരിച്ചോ..നേതാക്കൾ എവിടെ..?


അച്ഛന്റെ കൊലപാതകത്തിൽ മകന് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി.


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം

നിലപാടില്‍നിന്നും പിന്നോട്ടില്ല: ചാനല്‍ പരിപാടിയില്‍ അപമാനിതനായി ആത്മഹത്യ ചെയ്ത മധ്യവയസ്‌കനെതിരെ വീണ്ടും ലക്ഷ്മി രാമകൃഷ്ണന്‍

30 AUGUST 2016 03:05 PM IST
മലയാളി വാര്‍ത്ത

സൊല്‍വതെല്ലാം ഉണ്‍മൈ എന്ന തമിഴ് ചാനല്‍ പരിപാടിയില്‍ അപമാനിതനായി ആത്മഹത്യ ചെയ്ത മധ്യവയസ്‌കനെതിരെ നടിയും അവതാരികയുമായ ലക്ഷ്മി രാമകൃഷ്ണന്‍. നിരപരാധിയാണെന്ന് തെളിയിക്കുന്നതിന് അയാള്‍ക്ക് അവസരമുണ്ടായിരുന്നെന്നും നാലു സ്ത്രീകളാണ് അയാളിലൂടെ അപമാനിതയായതെന്നും ലക്ഷ്മി അഭിപ്രായപ്പെടുന്നു. വിഷയം ചര്‍ച്ച ചെയ്തതില്‍ തനിക്കോ ചാനലിനോ പ്രത്യേക താത്പര്യമില്ലായിരുന്നെന്നും, നാളെ തനിക്കെന്തെകിലും സംഭവിച്ചാലും ചാനലിനെ കുറ്റം പറയുമോയെന്നും ലക്ഷ്മി ചോദിച്ചു.
സീ ടിവിയുടെ തമിഴ്ചാനലിലെ സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പരിപാടിയെ തുടര്‍ന്ന് വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. സംപ്രേഷണം ചെയ്യില്ലെന്ന ഉറപ്പില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സംപ്രേഷണം ചെയ്തിന്റെ പേരിലാണ് നാഗപ്പന്‍ ജീവനൊടുക്കിയതെന്ന് മക്കള്‍ ആരോപിച്ചിരുന്നു.
ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിപാടിയാണ് സൊല്‍വതെല്ലാം ഉണ്‍മൈ. കുടുംബത്തിലെ സാധാരണ പ്രശ്‌നങ്ങളെ പെരുപ്പിച്ചു കാണിച്ച് ലക്ഷ്മി ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് അടുത്ത ബന്ധുക്കളിലൊരാളും ആരോപിച്ചിരുന്നു. നാഗപ്പന്‍ ഭാര്യയോട് പിണങ്ങി ഭാര്യ സഹോദരിയായ രേണുകയോട് അടുപ്പം പുലര്‍ത്തിയിരുന്നു.
നിവിന്‍ പോളി നായകനായ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി രാമകൃഷ്ണന്‍. ദിലീപ് നായകനായെത്തിയ ചക്കരമുത്തിലൂടെയാണ് തമിഴ്‌നാട് സ്വദേശിനിയായ ലക്ഷ്മി അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് പ്രണയകാലം, ജൂലൈ നാല്, നോവല്‍, വയലിന്‍, പിയാനിസ്റ്റ്, എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GULF COUNTRIES യുദ്ധം തുടങ്ങി മലയാളികളും സൂക്ഷിക്കുക  (20 minutes ago)

CPM KANNUR രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന കടുത്ത നിലപാടിലേക്ക്  (1 hour ago)

ഇത് സർക്കാർ കാണുന്നില്ലേ..?  (1 hour ago)

പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR)ശേഷമുള്ള വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തി  (1 hour ago)

പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു...  (2 hours ago)

റൂഫിങ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു....  (2 hours ago)

പുന്നമടയിൽ ചുണ്ടൻവള്ളത്തിന്‍റെ മാതൃകയിൽ പുതിയ നെഹ്റു പവലിയൻ...  (2 hours ago)

ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വീണ്ടും ക്ളീൻ ചിറ്റ്...  (3 hours ago)

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.  (3 hours ago)

ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം കൊൽക്കത്തയിൽ; ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല  (3 hours ago)

ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി അം​ഗപരിമിതനായ യുവാവ് മരിച്ചു  (3 hours ago)

രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം...  (3 hours ago)

തൃശൂർ പാലിയേക്കര ടോൾ ബൂത്തിൽ പുറകിലേക്കെടുത്ത ട്രെയിലർ ദേഹത്തു കയറി ടോൾകമ്പനി ജീവനക്കാരന് ദാരുണാന്ത്യം  (4 hours ago)

സാമ്പത്തിക ഇടപാടുകളിൽ ചതി വരാതെ നോക്കുക! മിഥുനം രാശിക്കാർക്ക് ഒരു മുന്നറിയിപ്പ്!  (4 hours ago)

റിട്ട.കോടതി ജീവനക്കാരൻ തറവാട്ട് ക്ഷേത്രനടയിൽ ...  (4 hours ago)

Malayali Vartha Recommends